ബെംഗളൂരു: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി നിയമവിരുദ്ധമായി ഒന്നിലധികം വോട്ടർ ഐഡി കാർഡുകൾ കൈവശം വെച്ചെന്ന കേസിൽ പ്രശസ്ത നടൻ പ്രകാശ് രാജിന് (Actor Prakash Raj) കോടതി ജാമ്യം അനുവദിച്ചു. ബെംഗളൂരുവിലെ 48-ാമത് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (ACJM) കോടതിയാണ് കൃത്യമായ ഉപാധികളോടെ താരത്തിന് അടിയന്തര ജാമ്യം നൽകിയത്. കേസിൽ തുടർച്ചയായി ഹാജരാകാതിരുന്നതിനെ...
ബെംഗളൂരു: ആർഎസ്എസിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് നൽകിയ പരാതിയിൽ പ്രിയങ്ക് ഖാർഗെയ്ക്കും മുഹമ്മദ് നാലപ്പാടിനും എതിരെ കോടതി നടപടി. സ്വകാര്യ മാനനഷ്ട പരാതിയിലാണ് ബെംഗളൂരു XLII അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കേസെടുത്തത്. ജൂൺ 27-നാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.(RSS defamation case, Bengaluru court issues summons to Priyank Kharge...
സ്‌പെയിൻ ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയതിന്റെ ആഘോഷങ്ങൾക്കിടെ സിദാദ് റോഡ്രിഗോയിൽ (സലമാങ്ക) ദാരുണമായ അപകടം. ആഘോഷത്തിനിടെ ആരാധകർ കയറിനിന്ന ജലധാര തകർന്നു വീണ് 13 വയസ്സുള്ള...