പാലക്കാട്: കേരളം ഉറ്റുനോക്കുന്ന അതിശക്തമായ പോരാട്ടം നടക്കുന്ന തൃത്താല മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി വി.ടി. ബൽറാം വോട്ട് രേഖപ്പെടുത്തി. തന്റെ വീടിനടുത്തുള്ള ബൂത്തിൽ അതിരാവിലെ തന്നെ എത്തിയ അദ്ദേഹം, ബൂത്തിലെ ആദ്യ വോട്ടർമാരിൽ ഒരാളായാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.(Will win, VT Balram casts his vote in Assembly election)
വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട്...
തൃശൂർ: ഇത്തവണ ഗുരുവായൂർ മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അതിനായി അവസരമൊരുക്കിയ ഗുരുവായൂരപ്പന് നന്ദി പറയുന്നതായും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 137-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Suresh Gopi casts his vote for Assembly election and thanks...
തിരുവനന്തപുരം : നിയമസഭയിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കാൻ കേരളത്തിൽ വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ചു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി രണ്ട് കോടി 71 ലക്ഷത്തിലധികം വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. വോട്ടെടുപ്പ് വൈകിട്ട് ആറ് മണി വരെ തുടരും. വോട്ടെടുപ്പിന് മുന്നോടിയായുള്ള മോക്‌പോളിങ് നടപടികൾ ബൂത്തുകളിൽ പൂർത്തിയായിരുന്നു. പല മണ്ഡലങ്ങളിലും വോട്ടിങ് മെഷീനുകൾ തകരാറിൽ...
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണരംഗം അന്തിമഘട്ടത്തിലേക്ക് കടക്കുന്നു. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന ഇടത് മുന്നണിയും അധികാരം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന യുഡിഎഫും തങ്ങളുടെ പ്രകടനപത്രികകൾ ഇന്ന് പുറത്തിറക്കും.(7 days left for Assembly election, LDF - UDF manifestos to be released today)
മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് വെച്ചാണ് എൽ ഡി എഫ്...
തിരുവനന്തപുരം: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണം നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ ദേശീയ-സംസ്ഥാന നേതാക്കളുടെ സാന്നിധ്യം കൊണ്ട് രാഷ്ട്രീയ പോരാട്ടം കനക്കുന്നു. യു.ഡി.എഫ് പ്രചാരണത്തിന് ആവേശം പകരാൻ രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്ടെത്തും. അതേസമയം, എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കോട്ടയം ജില്ലയിൽ വിവിധ പൊതുസമ്മേളനങ്ങളിൽ പങ്കെടുക്കും.(Kerala in Assembly election heat,...
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെ മൂവാറ്റുപുഴയിലും പുനലൂരിലും യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണ ബോർഡുകളും ചുവരെഴുത്തുകളും നശിപ്പിച്ചതായി പരാതി. മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടന്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. (Assembly election, Mathew Kuzhalnadan's campaign board was destroyed)
സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ സ്ഥാപിച്ചിരുന്ന ബോർഡാണ് തകർത്തത്....
പാലക്കാട് : മണ്ഡലത്തിൽ നിലവിൽ നടക്കുന്നത് അതിശക്തമായ ത്രികോണ മത്സരമാണ്. ഓരോ മുന്നണിയും നേരിടുന്ന പ്രധാന വെല്ലുവിളികളും സാധ്യതകളും ഒന്ന് പരിശോധിക്കാം.(Political changes and Assembly election, What Palakkad has to say)
ശോഭ സുരേന്ദ്രനെ വീണ്ടും കളത്തിലിറക്കിയതിലൂടെ മണ്ഡലം പിടിച്ചെടുക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി. പാലക്കാട് നഗരസഭയിൽ ഭരണം നിലനിർത്താൻ കഴിഞ്ഞത് ബിജെപിക്ക്...
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഇനി ചുരുങ്ങിയ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഭരണ-പ്രതിപക്ഷ നിരയിലെ പ്രമുഖർ ഇന്ന് പത്രിക നൽകി. മന്ത്രിമാരായ വി. ശിവൻകുട്ടി, പി. രാജീവ്, മുഹമ്മദ് റിയാസ്, സജി ചെറിയാൻ എന്നിവർ ഇന്ന് അതത് വരണാധികാരികൾക്ക് മുൻപാകെ പത്രിക സമർപ്പിച്ചു.(Kerala in Assembly election fever, Prominent leaders...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണം 2,71,11,856 ആണ്. മാർച്ച് 13 വരെയുള്ള കണക്കനുസരിച്ചാണിത്. ഇതിൽ സ്ത്രീ വോട്ടർമാരുടെ എണ്ണമാണ് കൂടുതൽ.(Total 2,71,11,856 voters in Kerala, Assembly election date to be announced this evening)
സ്ത്രീകൾ1.38 കോടിയിലധികവും പുരുഷന്മാർ 1.32 കോടിയിലധികവുമാണ്....
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ 14 സീറ്റിലും ഇടതുപക്ഷം വിജയിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. നേമത്തെ ബി ജെ പിയുടെ അക്കൗണ്ട് ഇത്തവണ ഇരട്ടത്താഴിട്ട് പൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. (Will win all 14 seats in Trivandrum, says Minister V Sivankutty about Assembly Election)
എല്ലാവർക്കും എല്ലാ സഹായങ്ങളും...
മലപ്പുറം: മങ്കട വെള്ളിലയിലെ കുരങ്ങൻചോല വ്യൂപോയിന്റിലുണ്ടായ ശക്തമായ ഇടിമിന്നലിൽ നാല് വിദ്യാർത്ഥികൾ മരിച്ചു (Malappuram Lightning Death News ). വൈകുന്നേരം കാഴ്ചകൾ കാണാനെത്തിയ പ്രാദേശികവാസികളായ സുഹൃത്തുക്കളാണ്...