Armenia

സീബ്ര ചാടിപ്പോയെന്ന് പരാതി; പരിശോധിച്ചപ്പോൾ പെയിന്റടിച്ച കഴുത! അർമേനിയയിൽ വിചിത്ര സംഭവം | Armenia Zebra Painted Donkey

  യെരേവാൻ: അർമേനിയൻ തലസ്ഥാനമായ യെരേവാനിൽ മൃഗശാലയിൽ നിന്ന് സീബ്ര ചാടിപ്പോയെന്ന വാർത്ത നാട്ടുകാരെയും പോലീസിനെയും ഒരുപോലെ വട്ടംചുറ്റിച്ചു. ഒടുവിൽ പോലീസ് നടത്തിയ പരിശോധനയിലാണ് കണ്ടത് സീബ്രയല്ല, മറിച്ച് കറുപ്പും വെളുപ്പും പെയിന്റടിച്ച ഒരു കഴുതയാണ് റോഡിലൂടെ നടക്കുന്നത്. ( Armenia Zebra Painted Donkey) വെള്ളിയാഴ്ച രാവിലെയാണ് യെരേവാൻ മൃഗശാലയിൽ നിന്ന് സീബ്ര ചാടിപ്പോയി നഗരത്തിലെ...

യൂറോപ്യൻ യൂണിയനോ അതോ റഷ്യൻ സഖ്യമോ? അർമേനിയയ്ക്ക് മുന്നറിയിപ്പുമായി വ്ലാഡിമിർ പുടിൻ | Armenia EU Membership

  മോസ്കോ: യൂറോപ്യൻ യൂണിയനിൽ ചേരാൻ താല്പര്യം പ്രകടിപ്പിച്ച അർമേനിയയ്ക്ക് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ കർശന മുന്നറിയിപ്പ് നൽകി (Armenia EU Membership). ഒരേസമയം യൂറോപ്യൻ യൂണിയനിലും റഷ്യയുടെ നേതൃത്വത്തിലുള്ള യുറേഷ്യൻ ഇക്കണോമിക് യൂണിയനിലും (EAEU) അംഗമാകാൻ അർമേനിയയ്ക്ക് കഴിയില്ലെന്ന് പുടിൻ വ്യക്തമാക്കി. മോസ്കോയിൽ അർമേനിയൻ പ്രധാനമന്ത്രി നികോൾ പാഷിന്യാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം...
- Advertisement -spot_img

Latest News

ദക്ഷിണേന്ത്യയിലെ 72% ആളുകളും ആരോഗ്യകരമായ ഭക്ഷണക്രമത്തിന് മുൻഗണന നൽകുന്നു; മണിപാൽസിഗ്ന പഠന റിപ്പോർട്ട് | Manipalcigna india health quotient 2026

കൊച്ചി: ദക്ഷിണേന്ത്യയിലെ 72 ശതമാനം ആളുകളും ആരോഗ്യകരവും സന്തുലിതവുമായ ഭക്ഷണക്രമത്തിന് (Balanced Diet) മുൻഗണന നൽകുന്നതായി മണിപാൽസിഗ്ന ഹെൽത്ത് ഇൻഷുറൻസിന്റെ (Manipalcigna india health quotient...
- Advertisement -spot_img