Anti paper leak bill debate Parliament

‘രാഹുൽ ഗാന്ധി സഭയിൽ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നു’: ലോക്‌സഭയിലെ പെരുമാറ്റത്തിനെതിരെ കിരൺ റിജിജു | Kiren Rijiju

ന്യൂഡൽഹി: ലോക്‌സഭയിൽ രാഹുൽ ഗാന്ധി അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചും കോൺഗ്രസിന്റെ പെരുമാറ്റത്തെ രൂക്ഷമായി വിമർശിച്ചും കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. ചോദ്യപേപ്പർ ചോർച്ച തടയൽ ഭേദഗതി ബില്ലിന്മേൽ സംസാരിക്കുമ്പോൾ, കുറഞ്ഞത് അഞ്ച് മിനിറ്റെങ്കിലും രാഷ്ട്രീയത്തിനപ്പുറം ബില്ലിന്റെ ഉള്ളടക്കത്തെക്കുറിച്ചും ഗുണങ്ങളെക്കുറിച്ചും സംസാരിക്കാൻ രാഹുൽ ഗാന്ധി തയ്യാറാകണമെന്ന് റിജിജു പരിഹസിച്ചു.(Kiren Rijiju Slams...
- Advertisement -spot_img

Latest News

‘വിദ്യാർത്ഥികൾക്ക് നേരെ വെടിവയ്ക്കാൻ ഉത്തരവിട്ടത് ആഭ്യന്തരമന്ത്രി, RSS ആണ് വിദ്യാഭ്യാസ മന്ത്രാലയം ഭരിക്കുന്നത്’: രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്കെതിരെ സഭയിൽ കടുത്ത പ്രതിഷേധം | Rahul Gandhi

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ആർ.എസ്.എസിനുമെതിരെ ലോക്‌സഭയിൽ അതിരൂക്ഷ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദ്യാർത്ഥികൾക്ക് നേരെ വെടിവെക്കാൻ ഉത്തരവിട്ടത് ആഭ്യന്തരമന്ത്രിയാണെന്നും ചോദ്യങ്ങൾ...
- Advertisement -spot_img