Anjarakandy Dental College

നിതിൻ രാജിൻ്റെ മരണം: ഡോ. എം.കെ. റാമിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി, കനത്ത തിരിച്ചടി | Nitin Raj death Case

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട അധ്യാപകൻ ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യം ലഭിക്കില്ല. കേസിലെ ഒന്നാം പ്രതിയായ ഇയാളുടെ മുൻ‌കൂർ ജാമ്യഹർജി ഹൈക്കോടതിയും തള്ളി.(Nitin Raj death Case, High Court Denies Anticipatory Bail to Professor ) കേസിൽ ഡോ. എം.കെ. റാമിന് പുറമെ...

നിതിൻ രാജിന്റെ മരണം: നീതി ആവശ്യപ്പെട്ട് ചൊവ്വാഴ്ച സംസ്ഥാന വ്യാപക ഹർത്താൽ; അ​വ​ശ്യ സ​ർ​വീ​സു​ക​ളെ ഒ​ഴി​വാ​ക്കും, നി​ർ​ബ​ന്ധി​ത​മാ​യി വാ​ഹ​ന​ങ്ങ​ൾ ത​ട​യി​ല്ല | Nithin Raj Death Case

കണ്ണൂർ: അഞ്ഞരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ ഉന്നതതല അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് 'ജസ്റ്റിസ് ഫോർ നിതിൻ രാജ്' ആക്ഷൻ കൗൺസിൽ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ഹർത്താൽ ആചരിക്കും (Nithin Raj Death Case). രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ. നിർബന്ധിതമായി വാഹനങ്ങൾ തടയില്ലെന്നും സമാധാനപരമായ...

നിതിൻ രാജിന്റെ മരണം: വകുപ്പ് മേധാവിക്ക് ജാമ്യമില്ല; ലോൺ ആപ്പ് ഭീഷണിയും ആത്മഹത്യയ്ക്ക് കാരണമായെന്ന് കോടതി | Nithin Raj Case

കണ്ണൂർ: ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി പുറത്തുവന്നു (Nithin Raj Case). വകുപ്പ് മേധാവി എം.കെ. റാമിന് ജാമ്യം നിഷേധിച്ച കോടതി, രണ്ടാം പ്രതി സംഗീത നമ്പ്യാർക്ക് ജാമ്യം അനുവദിച്ചു. നിതിൻ രാജിനെ പ്രതികൾ ജാതീയമായി അധിക്ഷേപിച്ചതിന് തെളിവുകളില്ലെന്ന് കോടതി നിരീക്ഷിച്ചു. വകുപ്പ് മേധാവി റാമിന്റെ...

നിതിൻരാജിന്റെ മരണം: ഒന്നാം പ്രതി ഡോ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതിക്ക് ജാമ്യം അനുവദിച്ചു | Nithin Raj Death

തലശ്ശേരി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി ആർ.എൽ. നിതിൻരാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയും ഓറൽ പാത്തോളജി വിഭാഗം മേധാവിയുമായ ഡോ. എം.കെ. റാമിന് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു (Nithin Raj Death). പ്രോസിക്യൂഷൻ നിരത്തിയ വാദങ്ങളും തെളിവുകളും അംഗീകരിച്ചുകൊണ്ടാണ് കോടതി നടപടി. അതേസമയം, കേസിലെ...

നിതിൻ രാജിന്റെ മരണം: അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി | Nithin Raj Case

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും (Nithin Raj Case). കോളജിലെ അധ്യാപകരായ എം.കെ. റാം, കെ.ടി. സംഗീത നമ്പ്യാർ എന്നിവരാണ് അറസ്റ്റ് ഒഴിവാക്കാനായി കോടതിയെ...

അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന് കനത്ത തിരിച്ചടി; മിച്ചഭൂമി ഇടപാടുകൾ റദ്ദാക്കി ഭൂമി തിരിച്ചുപിടിക്കാൻ ഉത്തരവ് | Anjarakandy Dental College

കണ്ണൂർ: നിയമങ്ങൾ ലംഘിച്ച് കൈവശം വെച്ചിരുന്ന അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന്റെ ഭൂമി തിരിച്ചുപിടിക്കാൻ കണ്ണൂർ താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടു (Anjarakandy Dental College). കോളേജ് സ്ഥിതി ചെയ്യുന്നത് ചട്ടങ്ങൾ ലംഘിച്ചുള്ള ഭൂമിയിലാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് കർശന നടപടി. ഇതോടെ ജബ്ബാർ ഷാജിക്കും കുടുംബത്തിനും ഈ ഭൂമിയിലുള്ള നിയമപരമായ അവകാശം ഇല്ലാതായി. അഞ്ചരക്കണ്ടി, പടുവിലായി വില്ലേജുകളിലായാണ്...
- Advertisement -spot_img

Latest News

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുന്നു; സമ്പന്ന രാജ്യങ്ങളിൽ നിന്ന് പ്രത്യേക ഫീസ് ഈടാക്കുമെന്ന് ട്രംപ് | Donald trump strait of hormuz us control

വാഷിംഗ്‌ടൺ: മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അത്യന്തം രൂക്ഷമാകുന്നതിനിടെ കടുത്ത ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്...
- Advertisement -spot_img