വാഷിംഗ്ടൺ: ലോകകപ്പ് വേദിയിലെ രാഷ്ട്രീയ നയതന്ത്ര തർക്കങ്ങൾക്കിടയിൽ ഇറാൻ ദേശീയ ഫുട്ബോൾ ടീമിന് ഏർപ്പെടുത്തിയിരുന്ന കടുത്ത യാത്രാ നിയന്ത്രണങ്ങളിൽ യു.എസ് ഭരണകൂടം ഭാഗികമായി ഇളവ് അനുവദിച്ചു (Iran football team US travel restrictions). തങ്ങളുടെ നിർണായകമായ അവസാന ഗ്രൂപ്പ് മത്സരത്തിന് രണ്ട് ദിവസം മുൻപായി അമേരിക്കയിലേക്ക് പ്രവേശിക്കാൻ ഇറാൻ ടീമിന് അനുമതി ലഭിച്ചു....
ടെഹ്റാൻ: ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ഇറാൻ ടീമിന് നേരെ അമേരിക്ക ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾക്കെതിരെ ഫിഫയിൽ പരാതി നൽകാൻ ഇറാൻ ഫുട്ബോൾ ഫെഡറേഷൻ തീരുമാനിച്ചു. വിസയിലെ അനിശ്ചിതത്വവും മത്സരങ്ങൾക്കായി അമേരിക്കയിലേക്ക് എത്തുമ്പോഴുള്ള കർശനമായ യാത്ര നിയന്ത്രണങ്ങളും ടീമിന്റെ തയ്യാറെടുപ്പുകളെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.(Iran To File FIFA Complaint Over US Travel Restrictions...
കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചുണ്ടിന് പരിക്കേറ്റ് ചികിത്സ തേടിയെത്തിയ ഒന്നരവയസ്സുകാരൻ അനസ്തേഷ്യ നൽകിയതിന് പിന്നാലെ മരണപ്പെട്ടു (Baby memorial hospital medical negligence)....