ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികളുമായി ആരോഗ്യവകുപ്പും രംഗത്തെത്തിയിട്ടുണ്ട്.(Medical malpractice in Vandanam, Police file case against Dr. Lalithambika alone)
യൂണിറ്റ് ചീഫും വകുപ്പ് മേധാവിയുമായിരുന്ന ഡോ. ലളിതാംബികയെ പ്രതിയാക്കി അമ്പലപ്പുഴ പോലീസ്...
ആലപ്പുഴ: തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പിനെതിരെ മോശം വാർത്തകൾ വരാതിരിക്കാൻ ജീവനക്കാർ കടുത്ത ജാഗ്രത പുലർത്തണമെന്ന് സർക്കാർ നിർദ്ദേശം. ഇതുസംബന്ധിച്ച് ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസർ ഫെബ്രുവരി 17-ന് സ്ഥാപന മേധാവികൾക്ക് നൽകിയ സർക്കുലറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.(Special supervision is required to ensure no untoward incidents occur, Alappuzha DME issues...
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അഞ്ച് വർഷം മുൻപ് നടന്ന ശസ്ത്രക്രിയയിലെ ഗുരുതരമായ വീഴ്ചയെക്കുറിച്ച് അന്വേഷിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും മെഡിക്കൽ കോളേജ് സൂപ്രണ്ടിനും കമ്മീഷൻ അംഗം വി. ഗീത നിർദ്ദേശം നൽകി.(Scissors found in...
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ വീട്ടമ്മയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ വിശദീകരണവുമായി പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാറും സൂപ്രണ്ട് ഡോ. ഹരികുമാറും രംഗത്ത്. ആരോപണവിധേയയായ ഡോ. ലളിതാംബികയല്ല, മറിച്ച് ഡോ. ഷാഹിദയാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയതെന്ന് അധികൃതർ വെളിപ്പെടുത്തി. ഡോ. ഷാഹിദ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ജോലി ചെയ്യുന്നത്.(Youth Congress protests...
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് വയറ്റിൽ കത്രികയുമായി അഞ്ച് വർഷം കഴിയേണ്ടി വന്ന ഉഷാ ജോസഫിനെക്കുറിച്ച് ഡോക്ടർ മാധ്യമങ്ങളോട് സംസാരിച്ചു. മൂത്രത്തിൽ കല്ല് ആണെന്ന സംശയത്തിലാണ് എക്സറേ എടുത്തതെന്നും അതിലാണ് ഉപകരണം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.(Usha has reached out in severe pain, Doctor about medical malpractice in Vandanam)
കഠിനമായ...
ആലപ്പുഴ : വണ്ടാനം മെഡിക്കൽ കോളേജിന് പിന്നാലെ ജില്ലയിൽ വീണ്ടും സർക്കാർ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപ്പിഴവ് പരാതി. ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ഗൃഹനാഥന്റെ കയ്യിലെ മുറിവിൽ നിന്ന് ചില്ലുകഷ്ണങ്ങൾ നീക്കം ചെയ്യാതെ തുന്നിക്കെട്ടിയെന്നാണ് ആരോപണം. തുറവൂർ വളമംഗലം സ്വദേശി രാധാകൃഷ്ണപിള്ളയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്.(Wound stitched without removing the glass...
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തി. പുന്നപ്ര സ്വദേശിനി ഉഷാ ജോസഫിന് ഉണ്ടായ ഗുരുതരമായ ചികിത്സാപ്പിഴവിനെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ സമർപ്പിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നിർദ്ദേശം നൽകി.(Scissors found in...
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ഗുരുതരമായ ചികിത്സാപ്പിഴവിനെത്തുടർന്ന് അഞ്ച് വർഷമായി വയറ്റിൽ കത്രികയുമായി കഴിയേണ്ടി വന്ന ഉഷാ ജോസഫിന്റെ ശസ്ത്രക്രിയ ഇന്ന് നടന്നേക്കും. കെ സി വേണുഗോപാൽ എം പി ഇടപെട്ട് കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഉഷയെ വിദഗ്ധ ഡോക്ടർമാർ പരിശോധിച്ച ശേഷം ശസ്ത്രക്രിയയുടെ സമയം നിശ്ചയിക്കുമെന്ന് മകൻ ഷിബിൻ അറിയിച്ചു. സംഭവത്തിൽ...
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എച്ച്. സലാം എം.എൽ.എ. പുന്നപ്ര സ്വദേശിനി ഉഷയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.(Serious mistake, cannot be justified, H Salam MLA on the incident of forgetting scissors...
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവം കേരളത്തിന്റെ ആരോഗ്യ മേഖലയുടെ കുത്തഴിഞ്ഞ അവസ്ഥയ്ക്ക് തെളിവാണെന്ന് കെ.സി വേണുഗോപാൽ എം.പി. അഞ്ചുവർഷമായി വയറ്റിൽ കത്രികയുമായി കഴിയേണ്ടി വന്ന പുന്നപ്ര സ്വദേശിനി ഉഷയുടെ അവസ്ഥ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.(Another victim of criminal negligence, KC Venugopal on the...
ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരൻ ഭഗീരഥ് മരണത്തിന് കീഴടങ്ങി (Madhya Pradesh Borehole Rescue Ujjain). വ്യാഴാഴ്ച വൈകുന്നേരം കുഴൽക്കിണറിൽ...