ആലപ്പുഴ: കഴിഞ്ഞ ദിവസം കാണാതായ ഹൗസ്ബോട്ട് ജീവനക്കാരന്റെ മൃതദേഹം കായലിൽ കണ്ടെത്തി (Alappuzha houseboat employee dead). ചമ്പക്കുളം അമച്ചകരി മുറിയിൽ കൊച്ചുമുണ്ടക്കൽ വീട്ടിൽ മാത്യു തോമസ് (33) ആണ് മരിച്ചത്.കൈനകരി മുണ്ടയ്ക്കൽ പാലത്തിന് സമീപം കായലിലാണ് മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രി മുതലാണ് മാത്യുവിനെ കാണാതാകുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്....
പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ്...