AK Balan

‘കേന്ദ്ര എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ ഇല്ല, എന്തിനാണ് ആളുകളുടെ വയറ്റത്തടിക്കുന്നത്?’: മന്ത്രി KM ഷാജി | KM Shaji

തിരുവനന്തപുരം: പിഎം ആവാസ് യോജന പ്രകാരം നിർമ്മിക്കുന്ന വീടുകളിൽ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക എംബ്ലം പതിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് മന്ത്രി കെ.എം. ഷാജി ആവർത്തിച്ചു. വീടുകളിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ വെക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും, കേന്ദ്ര എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ ചിത്രമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയിൽ കേന്ദ്രത്തിന്റെ എംബ്ലം വെക്കണം എന്നത് നിബന്ധനയാണെന്നും അദ്ദേഹം പറഞ്ഞു.(KM Shaji defends...

‘നയം പ്രഖ്യാപിക്കും മുൻപ് ധനബിൽ അവതരിപ്പിക്കരുത്, ഷാജിക്ക് നല്ല മാറ്റമുണ്ട്’: AK ബാലൻ | AK Balan criticizes Finance Bill

പാലക്കാട്: നയം പ്രഖ്യാപിക്കുന്നതിന് മുൻപ് ധനബിൽ അവതരിപ്പിക്കരുതെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ. സ്പീക്കർ ഇതിൽ ഇടപെട്ട് നടപടി തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകുന്ന നിർദ്ദേശം ഒഴിവാക്കി മാത്രം ധനബിൽ അവതരിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.(AK Balan criticizes Finance Bill and KM Shaji over...

‘പിണറായിയെ കെട്ടിപ്പിടിക്കാനുള്ള പ്രശ്നം രാഹുലിൻ്റെ മനസ്സിൻ്റെ ഉള്ളിലുള്ള ജാതിബോധമാണ്’: AK ബാലൻ | AK Balan Attacks Rahul Gandhi

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് എ.കെ. ബാലൻ. രാഹുൽ ഗാന്ധിക്ക് സവർണ്ണ ബോധമാണെന്നും, ജാതിബോധം ഉള്ളതുകൊണ്ടാണ് അദ്ദേഹം പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ തയ്യാറാകാത്തതെന്നുമാണ് എ.കെ. ബാലൻ ആരോപിച്ചത്.(AK Balan Attacks Rahul Gandhi Accusing Him Of Caste Bias Against Pinarayi Vijayan) മോദിയെ കെട്ടിപ്പിടിക്കുന്നതിൽ രാഹുൽ ഗാന്ധിക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും,...

‘അറബിക്കടലിൽ വല വീശിക്കൊണ്ടിരിക്കുകയാണ്, ഇതുവരെ ഒന്നും കുടുങ്ങിയില്ല’: പിഎം ശ്രീ പദ്ധതിയിൽ UDF സർക്കാരിനെ പരിഹസിച്ച് AK ബാലൻ | AK Balan Mocks UDF

പാലക്കാട്: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ (PM SHRI) സ്കൂൾ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാരിനെ പരിഹസിച്ച് മുതിർന്ന സിപിഎം നേതാവ് എ.കെ. ബാലൻ. അറബിക്കടലിൽ വലവീശി എറിഞ്ഞിട്ട് ഇതുവരെ ഒരു തുമ്പ് പോലും കിട്ടിയിട്ടില്ല എന്ന് അദ്ദേഹം പരിഹസിച്ചു.(AK Balan Mocks UDF Government Over PM SHRI School Project Stance) എന്തെങ്കിലും...

‘AK ബാലൻ വക്കുപൊട്ടിയ കോടാലി’: പ്രതികരിച്ച് KM ഷാജി | AK Balan

മലപ്പുറം: ജമാഅത്തെ ഇസ്‌ലാമിയെ പ്രീതിപ്പെടുത്താനാണ് കുഞ്ഞാലിക്കുട്ടിയുടെ 'ഷുവർ സീറ്റിൽ' കെ.എം. ഷാജിയെ മത്സരിപ്പിക്കുന്നതെന്ന എ.കെ. ബാലന്റെ ആരോപണത്തിന് മറുപടിയുമായി കെ.എം. ഷാജി. എ.കെ. ബാലൻ 'വക്കുപൊട്ടിയ കോടാലി'യാണെന്നും സ്വന്തമായി അഭിപ്രായമില്ലാത്തയാളെയാണ് ഇത്തരം കാര്യങ്ങൾക്കായി പാർട്ടി ഉപയോഗിക്കുന്നതെന്നും ഷാജി പരിഹസിച്ചു.(AK Balan is an axe that has broken, KM Shaji responds) വേങ്ങര അങ്ങാടിയിൽ...

‘പ്രായാധിക്യം മൂലം കിളിപോയി’: AK ബാലനെതിരെ VK ശ്രീകണ്ഠൻ | AK Balan

പാലക്കാട്: എ.കെ. ബാലന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി വി.കെ. ശ്രീകണ്ഠൻ എംപി. പ്രായധിക്യം മൂലം എ.കെ. ബാലന്റെ 'കിളിപോയെന്നും' അദ്ദേഹത്തിന് സ്ഥലകാല വിഭ്രമം സംഭവിച്ചിരിക്കുകയാണെന്നും ശ്രീകണ്ഠൻ പരിഹസിച്ചു. പാലക്കാട് സീറ്റ് ബിജെപിക്ക് വിൽക്കാൻ മുൻകൈ എടുത്തത് എ.കെ. ബാലനാണെന്നും അദ്ദേഹം ആരോപിച്ചു.(Insane due to old age, VK Sreekandan against AK Balan പാലക്കാട് മതേതര...

‘AK ബാലൻ്റേത് ആടിനെ പട്ടിയാക്കുന്ന പ്രചാരവേല, വിഭ്രാന്തി’: PMA സലാം | AK Balan

മലപ്പുറം: മുസ്‌ലിം ലീഗിനെതിരെ എ.കെ. ബാലൻ ഉന്നയിച്ച ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും തിരഞ്ഞെടുപ്പ് പരാജയം മുന്നിൽ കാണുമ്പോഴുണ്ടാകുന്ന വിഭ്രാന്തിയാണിതെന്നും പി.എം.എ. സലാം. ലീഗ് ജമാഅത്തെ ഇസ്‌ലാമിയുടെ നിയന്ത്രണത്തിലാണെന്ന ബാലന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.(AK Balan's propaganda is madness, says PMA Salam) നട്ടാൽ മുളയ്ക്കാത്ത കള്ളം പറയുക എന്നത് സിപിഎമ്മിന്റെയും എ.കെ. ബാലന്റെയും സ്വഭാവമാണെന്ന് സലാം...
- Advertisement -spot_img

Latest News

US ആക്രമണത്തിന് പിന്നാലെ ഇറാൻ്റെ തിരിച്ചടി: ജോർദാൻ, ബഹ്‌റൈൻ, കുവൈത്ത് എന്നിവിടങ്ങളിൽ ആക്രമണം | Middle East Conflict

വാഷിംഗ്ടൺ: ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇറാൻ തടയുകയും വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തതിനെ തുടർന്ന് പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം. കഴിഞ്ഞ വാരാന്ത്യത്തിൽ...
- Advertisement -spot_img