ചെന്നൈ: പ്രമുഖ തമിഴ് ചലച്ചിത്ര താരം അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു. 84 വയസ്സായിരുന്നു (Ajith Kumar mother passed away). വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
അവസാന നിമിഷങ്ങളിൽ അടുത്ത ബന്ധുക്കളെല്ലാം അരികിലുണ്ടായിരുന്നെങ്കിലും നടൻ അജിത് കുമാർ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ദുബായിലായിരുന്നു. മാതാവിന്റെ...
തിരുവനന്തപുരം: വരാനിരിക്കുന്ന ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം (Sabarimala Review Meeting) തികച്ചും പരാതിരഹിതമായിരിക്കണമെന്നും മുൻവർഷങ്ങളിലുണ്ടായ പാളിച്ചകൾ ഒരു കാരണവശാലും ആവർത്തിക്കരുതെന്നും ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ...