Description
Digital Voice of Kerala
Wednesday, May 20, 2026

Digital Voice of Kerala

AIIMS Kerala

സൗജന്യ എൽപിജി, 3000 രൂപ ക്ഷേമ പെൻഷൻ; വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക | BJP Manifesto Kerala

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി (BJP Manifesto Kerala). 'ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം' എന്ന തലവാചകത്തോടെ പുറത്തിറക്കിയ പത്രികയിൽ ജനപ്രിയ വാഗ്ദാനങ്ങളുടെ പെരുമഴയാണുള്ളത്. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ പ്രകടന പത്രിക പ്രകാശനം ചെയ്തു. പ്രധാന പ്രഖ്യാപനങ്ങൾ: കേരളത്തിൽ എയിംസ് (AIIMS) യാഥാർത്ഥ്യമാക്കും. തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ...

ബജറ്റിലെ അവഗണന: ഫെബ്രുവരി 3-ന് സംസ്ഥാന വ്യാപകമായി സിപിഐ എം കരിദിനം | CPIM Black Day Kerala

തിരുവനന്തപുരം: കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കുന്നു. ഫെബ്രുവരി 3-ന് (ചൊവ്വാഴ്ച) സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയർത്തിയും പ്രതിഷേധ പ്രകടനങ്ങൾ നടത്തിയും കരിദിനം ആചരിക്കാൻ സിപിഐ എം തീരുമാനിച്ചു (CPIM Black Day Kerala). കേരളം എന്നൊരു സംസ്ഥാനത്തെ ഭൂപടത്തിൽ കേന്ദ്രം കാണുന്നില്ലെന്ന രീതിയിലുള്ള സമീപനമാണ് ബജറ്റിലുടനീളമെന്ന് പാർട്ടി ആരോപിച്ചു. പ്രധാന പ്രതിഷേധ...

“ഇത് കേരളത്തോടുള്ള സാമ്പത്തിക ചതി; ബിജെപി നേതാക്കളെയും വിഡ്ഢികളാക്കി”; കേന്ദ്ര ബജറ്റിനെതിരെ എം.എ. ബേബി | MA Baby CPM

ന്യൂഡൽഹി/തിരുവനന്തപുരം: കേന്ദ്ര ബജറ്റ് രാജ്യത്തെ ജനങ്ങളെയും കേരളത്തെയും ഒരുപോലെ വഞ്ചിക്കുന്നതാണെന്ന് സിപിഎം നേതാവ് എം.എ. ബേബി (MA Baby CPM). തിരുവനന്തപുരത്ത് വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് വിശ്വസിച്ചിരുന്ന ബിജെപി നേതാക്കളെ പോലും കേന്ദ്രം വിഡ്ഢികളാക്കിയെന്നും അദ്ദേഹം പരിഹസിച്ചു. ബജറ്റിൽ പ്രഖ്യാപിക്കുന്ന തുകയും യഥാർത്ഥത്തിൽ ചിലവാക്കുന്ന തുകയും തമ്മിൽ വലിയ അന്തരമുണ്ട്. സ്ത്രീകൾ, കുട്ടികൾ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ...

“കടലാമയ്ക്ക് ഉള്ള പരിഗണന പോലും കേരളത്തിനില്ല”; കേന്ദ്ര ബജറ്റിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി | Pinarayi Vijayan

കാസർഗോഡ്: കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). കേരളത്തിന് മേൽ കേന്ദ്രം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയാണെന്നും സംസ്ഥാനത്തോടുള്ള ബിജെപിയുടെ പകപോക്കലാണ് ബജറ്റിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫിന്റെ വടക്കൻ മേഖല ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എയിംസിനായി സംസ്ഥാനം സ്ഥലം കണ്ടെത്തി നൽകിയിട്ടും കേന്ദ്രം മുഖം തിരിക്കുകയാണ്....
- Advertisement -spot_img

Latest News

‘കരാറില്ലെങ്കിൽ കനത്ത തിരിച്ചടി’: ഇറാന് വീണ്ടും ട്രംപിൻ്റെ യുദ്ധമുന്നറിയിപ്പ് | Trump Threatens Iran

വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാർ യാഥാർത്ഥ്യമാകുന്നതിന് മുൻപ് ഇറാൻ തങ്ങൾ ആവശ്യപ്പെടുന്ന വിട്ടുവീഴ്ചകൾക്ക് തയ്യാറായില്ലെങ്കിൽ പുതിയ ആക്രമണങ്ങൾ അഴിച്ചുവിടുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ്...
- Advertisement -spot_img