തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തിറങ്ങുന്നവർക്ക് കർശനമായ മുന്നറിയിപ്പുമായി കോൺഗ്രസ് നേതൃത്വം (KC Venugopal). തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോൽക്കുന്നവരെ പിന്നീട് മറ്റ് പദവികളിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. സച്ചിൻ പൈലറ്റ് ഉൾപ്പെടെയുള്ള കേന്ദ്ര നിരീക്ഷകർ പങ്കെടുത്ത പ്രചാരണ സമിതി യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ജനവിധി എതിരാകുന്നവരെ മറ്റ് ബോർഡ്-കോർപ്പറേഷൻ പദവികളിലേക്കോ പാർട്ടി...
ആലപ്പുഴ: മന്ത്രി ഗണേഷ് കുമാറിനെതിരെ കടുത്ത വിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗണേഷ് കുമാർ 'വഷളായ' മന്ത്രിയാണെന്നും മാന്യമായ പ്രവർത്തനമല്ല അദ്ദേഹം...