Agriculture department director

മാധ്യമപ്രതിഷേധം ശക്തം; കൃഷി മന്ത്രിയുടെ വാർത്താസമ്മേളനത്തിൽ നിന്ന് ശ്രീറാം വെങ്കിട്ടരാമൻ ഇറങ്ങിപ്പോയി | Sriram Venkitaraman

തിരുവനന്തപുരം: മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ് പങ്കെടുത്ത വാർത്താസമ്മേളനത്തിൽ നിന്നും കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഇറങ്ങിപ്പോയി. അന്തരിച്ച മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണത്തിന് കാരണക്കാരനായ വ്യക്തിക്കൊപ്പം ഒരുമിച്ച് ഇരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് മാധ്യമപ്രവർത്തകർ നിയമസഭയിലെ മീഡിയ റൂമിൽ പ്രതിഷേധമുയർത്തിയത്. വിഷയത്തിൽ പിന്നീട് സംസാരിക്കാമെന്നും വാർത്താസമ്മേളനവുമായി സഹകരിക്കണമെന്നും മന്ത്രി ടി. സിദ്ദിഖ് അഭ്യർത്ഥിച്ചെങ്കിലും...
- Advertisement -spot_img

Latest News

ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ വീണ്ടും അധിക്ഷേപം: യൂട്യൂബർ രാജൻ ജോസഫ് വീണ്ടും അറസ്റ്റിൽ | YouTuber Rajan Joseph

പത്തനംതിട്ട: ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും അപകീർത്തിപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട്യൂബർ രാജൻ ജോസഫ് വീണ്ടും അറസ്റ്റിലായി. കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയ ഇയാൾ...
- Advertisement -spot_img