കൊച്ചി: കേരളത്തെ നടുക്കിയ അട്ടപ്പാടി മധു വധക്കേസിൽ നിർണ്ണായക വിധിയുമായി ഹൈക്കോടതി. കേസിൽ രണ്ടാം പ്രതി മുതൽ പതിനഞ്ചാം പ്രതി വരെയുള്ള 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തം തടവായി ഹൈക്കോടതി ഉയർത്തി. ഈ ശിക്ഷകളെല്ലാം പ്രതികൾ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. ഇതിനുപുറമെ 12 പ്രതികളും രണ്ടര ലക്ഷം രൂപ വീതം പിഴയൊടുക്കണമെന്നും ജസ്റ്റിസുമാരടങ്ങിയ ബെഞ്ച്...
പത്തനംതിട്ട: സഹപാഠികൾ പീഡിപ്പിച്ചുവെന്ന പതിമൂന്നുകാരിയുടേതായി പുറത്തുവന്ന പരാതിയിൽ നിർണായക വഴിത്തിരിവ്. പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായി. കൂടാതെ, താൻ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് പെൺകുട്ടി പിന്നീട് മൊഴി...