കൊല്ലം: കടയ്ക്കലിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ യുവ അഭിഭാഷകൻ മരണപ്പെട്ടു. കടയ്ക്കൽ ആനപ്പാറ സ്വദേശി അഡ്വ. അനൂപ് ബി.എസ്. (35) ആണ് മരിച്ചത് (Kollam Kadakkal road accident). തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ് അനൂപ്.
ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു അപകടം സംഭവിച്ചത്. നിലമേൽ ഭാഗത്ത് നിന്ന് കടയ്ക്കലിലെ സ്വന്തം വീട്ടിലേക്ക് ബൈക്കിൽ മടങ്ങുകയായിരുന്നു...
തുംകൂരു: ബംഗളൂരുവിന് സമീപമുള്ള തുംകൂരുവിലെ വിശ്വാസ് ജുവലേഴ്‌സിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങൾ കാണാതായ സംഭവത്തിൽ പ്രതിയെ കണ്ട് ഞെട്ടി ജുവലറി അധികൃതരും പൊലീസും. ഡിസ്‌പ്ലേയിൽ...