ചാവക്കാട്: വീട്ടിൽ വെച്ച് അക്യുപങ്ചർ പ്രസവം നടത്തിയതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായ ചാവക്കാട് സ്വദേശിനി മുഹ്‌സിന (37) മരിച്ചു (Chavakkad Home Birth Death). പ്രസവശേഷമുണ്ടായ അണുബാധയെത്തുടർന്ന് തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ശാസ്ത്രീയമായ ചികിത്സ നൽകാതെ മുഹ്‌സിനയെ വീട്ടിൽ പ്രസവത്തിന് നിർബന്ധിച്ച ഭർത്താവ് എടക്കഴിയൂർ കല്ലുവളപ്പിൽ ഇബ്രാഹിമിനെതിരെ ബന്ധുക്കൾ പോലീസിൽ പരാതി...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...