വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ ഏറ്റെടുക്കുന്നതിനും ഗുണഭോക്തൃ ഫണ്ട് കൈമാറുന്നതിലും ബോധപൂർവ്വമായ കാലതാമസം വരുത്തിയെന്ന് ആരോപിച്ച് ജില്ലാ കളക്ടർക്കെതിരെ സർക്കാർ തലത്തിൽ നടപടിക്ക് നീക്കം. ഫണ്ട് വിതരണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി കളക്ടർക്ക് നോട്ടീസ് അയച്ചിരുന്നു.(Action Against Wayanad Collector Over Landslide Fund Distribution Delay)
മുമ്പ് ഈ...
വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ ഏറ്റെടുക്കുന്നതിനും ഗുണഭോക്തൃ ഫണ്ട് കൈമാറുന്നതിലും ബോധപൂർവ്വമായ കാലതാമസം വരുത്തിയെന്ന് ആരോപിച്ച് ജില്ലാ കളക്ടർക്കെതിരെ സർക്കാർ തലത്തിൽ നടപടിക്ക്...