A Vijayaraghavan SDPI leader meeting viral video

ഋഷികേശിൽ നഷ്ടപ്പെട്ട ബാഗ് തിരികെ നൽകി; ഡെറാഡൂൺ പോലീസിന് കൈയ്യടിച്ച് വിദേശ വനിത | Uttarakhand Police Foreign Tourist Help

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പ്രശസ്ത തീർത്ഥാടന-വിനോദസഞ്ചാര കേന്ദ്രമായ ഋഷികേശിൽ വെച്ച് ബാഗ് നഷ്ടപ്പെട്ട വിദേശ വനിതയ്ക്ക് അത് സുരക്ഷിതമായി വീണ്ടെടുത്തു നൽകി മാതൃകയായി ഡെറാഡൂൺ പോലീസ് (Uttarakhand Police Foreign Tourist Help). മൊബൈൽ ഫോൺ, പണം, ഏറ്റവും പ്രധാനപ്പെട്ട യാത്രാരേഖകൾ എന്നിവയടങ്ങിയ ബാഗാണ് ഡെറാഡൂൺ പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ വിദേശ വിനോദസഞ്ചാരിക്ക് തിരികെ ലഭിച്ചത്....

SDPI നേതാവുമായി A വിജയരാഘവൻ കൂടിക്കാഴ്‌ച നടത്തിയെന്ന്‌ പ്രചാരണം: കടുത്ത വ്യക്തിഹത്യയെന്ന് CPIM | CPIM Denies A Vijayaraghavan SDPI Leader Meeting

മലപ്പുറം: എ. വിജയരാഘവൻ എസ്‌.ഡി.പി.ഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സി.പി.ഐ.എം. മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ്. പാർട്ടി നേതാക്കളെ ഒളിഞ്ഞുനോക്കി തെരഞ്ഞുപിടിച്ച്‌ വ്യക്തിഹത്യ നടത്താനുള്ള ബോധപൂർവമായ ചില കേന്ദ്രങ്ങളുടെ നീക്കമാണിതെന്നും പാർട്ടി പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി.(CPIM Denies A Vijayaraghavan SDPI Leader Meeting Allegation ) വസ്‌തുതകൾ അന്വേഷിക്കാതെ...
- Advertisement -spot_img

Latest News

‘ഓപ്പറേഷൻ തൂഫാൻ’: അരീക്കോട് വൻ രാസലഹരി വേട്ട; 250 ഗ്രാം എംഡിഎംഎയും 5 ലക്ഷം രൂപയും പിടികൂടി | Areekode Drug Bust

റിപ്പോർട്ട്: അൻവർ ഷരിഫ് മലപ്പുറം: മലപ്പുറം അരീക്കോട് വൻ രാസലഹരി വേട്ട. വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന ലഹരിശേഖരവുമായി അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയെ പോലീസ് പിടികൂടി. അരീക്കോട്...
- Advertisement -spot_img