ദുബായ്: യുഎഇയിലെ ദുബായ് എമിറേറ്റ്സ് റോഡിലുണ്ടായ റോഡപകടത്തിൽ ഏഴ് പേർ മരിക്കുകയും ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു (Dubai Emirates Road accident). മരിച്ചവരിൽ 6 പേർ ഇന്ത്യക്കാരാണെന്നാണ് റിപ്പോർട്ട്. റോഡിന് നടുവിൽ തകരാറിലായി കിടന്ന ട്രക്കിന് പിന്നിലേക്ക് മിനിബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്.
ദുബായ് പോലീസ് ട്രാഫിക്...
ദുബായ്: യുഎഇയിലെ ദുബായ് എമിറേറ്റ്സ് റോഡിലുണ്ടായ റോഡപകടത്തിൽ ഏഴ് പേർ മരിക്കുകയും ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു (Dubai Emirates Road accident). മരിച്ചവരിൽ 6...