വാൽപ്പാറ: തമിഴ്‌നാട്ടിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ വാൽപ്പാറയിൽ വെച്ച് സഞ്ചാരികൾ സഞ്ചരിച്ച വാൻ നിയന്ത്രണം വിട്ട് ഘാട്ട് റോഡിലെ കൊക്കയിലേക്ക് മറിഞ്ഞ് 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർ (Valparai Tourist Van Accident 2026)ട്ട്. വാൽപ്പാറയിലെ ഹെയർപിൻ വളവുകൾ നിറഞ്ഞ മലയോര പാതയിലൂടെ സഞ്ചരിക്കുമ്പോഴാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട വാൻ ക്രാഷ് ബാരിയറുകൾ...
റിപ്പോർട്ട്: അൻവർ ഷരിഫ്
നാദാപുരം: വിഷ്ണുമംഗലം പുഴയിൽ മുങ്ങി മരിച്ച നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വളയം സ്വദേശി രഞ്ജിത്ത് (42) ആണ് മരിച്ചത്. ഇന്നലെ രാവിലെ...