Description
Digital Voice of Kerala
Friday, May 15, 2026

Digital Voice of Kerala

കോഹ്‌ലിയെ മറികടന്ന് ബാബർ അസം; ഓസ്‌ട്രേലിയയ്‌ക്കെതിരെ പാകിസ്താന് വിജയം | Babar Azam vs Virat Kohli

ലാഹോർ: അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ വിരാട് കോഹ്‌ലിയുടെ റെക്കോർഡ് തകർത്ത് പാക് സൂപ്പർ താരം ബാബർ അസം (Babar Azam vs Virat Kohli). ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന മൂന്നാം...

തിലക് വർമ്മ തിരിച്ചെത്തുന്നു; ലോകകപ്പിന് മുൻപ് ഇന്ത്യ എ ടീമിനായി കളത്തിലിറങ്ങും | Tilak Varma

മുംബൈ: 2026-ലെ ടി20 ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന് വലിയ ആശ്വാസമായി മധ്യനിര ബാറ്റർ തിലക് വർമ്മയുടെ (Tilak Varma) തിരിച്ചുവരവ്. പരിക്കിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ 23-കാരനായ താരം പൂർണ്ണ കായികക്ഷമത വീണ്ടെടുത്തതായും...

‘അതൊന്നും ഞങ്ങളുടെ കയ്യിലല്ല, നിർദ്ദേശങ്ങൾ പാലിക്കും’: ടി20 ലോകകപ്പ് വിവാദത്തിൽ പാക് ടീം ക്യാപ്റ്റൻ | T20 World Cup controversy

ലാഹോർ: ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള പാകിസ്ഥാൻ സർക്കാരിന്റെ തീരുമാനത്തിൽ നിലപാട് വ്യക്തമാക്കി ക്യാപ്റ്റൻ സൽമാൻ അലി ആഘ. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20ക്ക് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.(Will...

ഇന്ത്യക്കെതിരെ കളിച്ചില്ലെങ്കിൽ 320 കോടി പിഴ?: പാകിസ്ഥാനെതിരെ ICC, ഇന്ത്യൻ ടീം കൊളംബോയിലേക്ക് പോകും | ICC

ന്യൂഡൽഹി: ടി20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള പാക് സർക്കാർ തീരുമാനത്തിന് കനത്ത തിരിച്ചടി. ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെങ്കിലും, മത്സരത്തിൽ നിന്ന് പിന്മാറുന്നത് ഐസിസി നിയമങ്ങൾക്കും സ്പോർട്സ്മാൻ സ്പിരിറ്റിനും...

ഇന്ത്യ-പാക് പോരാട്ടത്തിൽ നിന്ന് പിന്മാറുമെന്ന് പാകിസ്ഥാൻ: മുട്ടുമടക്കാതെ ഇന്ത്യ, കൊളംബോയിലേക്ക് പോകും | T20 World Cup

ന്യൂഡൽഹി: ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം അനിശ്ചിതത്വത്തിൽ. ഫെബ്രുവരി 15-ന് കൊളംബോയിൽ നിശ്ചയിച്ചിട്ടുള്ള മത്സരത്തിൽ നിന്ന് പിന്മാറുമെന്ന് പാകിസ്ഥാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാൽ ഐസിസി പ്രോട്ടോക്കോൾ പാലിച്ച് ഇന്ത്യൻ...

ടി20 ലോകകപ്പ്: ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കുമെന്ന് പാകിസ്താൻ; ബംഗ്ലാദേശിന് ഐക്യദാർഢ്യം | India vs Pakistan T20 World Cup 2026

ഇസ്ലാമാബാദ്: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട്, ഈ മാസം ആരംഭിക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യയ്‌ക്കെതിരായ പോരാട്ടത്തിൽ നിന്ന് പാകിസ്താൻ പിന്മാറി (India vs Pakistan T20 World Cup 2026). പാകിസ്താൻ സർക്കാർ തങ്ങളുടെ...

രഞ്ജി ട്രോഫി: ഗോവയെ തകർത്ത് കേരളം; ഒൻപത് വിക്കറ്റിന്റെ ഉജ്ജ്വല വിജയം

ഗോവ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഗോവയ്ക്കെതിരെ കേരളത്തിന് ഒൻപത് വിക്കറ്റിന്റെ തകർപ്പൻ വിജയം. 29 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ കേരളം ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. നേരത്തെ 171 റൺസിന്റെ...

കാര്യവട്ടത്ത് ‘ഇന്ത്യൻ’ ലഹരി; കിവീസിനെ വീഴ്ത്തി ഇന്ത്യയ്ക്ക് പരമ്പര; ഇഷാന് സെഞ്ചുറി, അർഷ്ദീപിന് അഞ്ച് വിക്കറ്റ് | India vs New Zealand T20

തിരുവനന്തപുരം: സ്വന്തം മണ്ണിൽ സഞ്ജു സാംസൺ നിരാശപ്പെടുത്തിയെങ്കിലും ഇഷാൻ കിഷന്റെ സെഞ്ചുറി കരുത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം (India vs New Zealand T20). കാര്യവട്ടത്ത് നടന്ന അഞ്ചാം ട്വന്റി-20യിൽ ന്യൂസീലൻഡിനെ 46...

അപ്പോളോ ടയറിന്റെ ബ്രാൻഡ് ഫിലിമിൽ ഇന്ത്യയുടെ പ്രമുഖ ക്രിക്കറ്റ് താരങ്ങൾ ഒന്നിക്കുന്നു

ഇന്ത്യയും ശ്രീലങ്കയും ചേർന്ന് ആതിഥ്യമരുളുന്ന ഫെബ്രുവരി ടൂർണമെന്റിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്‌പോൺസറായ അപ്പോളോ ടയേഴ്സ് അതീവ ഊർജ്ജതരംഗം നിറഞ്ഞ ബ്രാൻഡ് ഫിലിം തയ്യാറാക്കുകയാണ്. കാമ്പെയിന്റെ മുഖ്യ തീം രഹസ്യമാക്കിയിരിക്കുന്നെങ്കിലും,...

കാര്യവട്ടത്ത് റൺമഴ; ഇഷാൻ കിഷന് വെടിക്കെട്ട് സെഞ്ചുറി, ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ | India vs New Zealand T20

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ന്യൂസിലൻഡ് ബൗളർമാരെ നിലംപരിശാക്കി ഇന്ത്യൻ ബാറ്റിംഗ് നിര (India vs New Zealand T20). നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 271 റൺസാണ് ഇന്ത്യ...