Warning: Undefined array key "height" in /home/timeskerala.com/public_html/wp-content/plugins/td-composer/includes/tdc_util.php on line 107

Warning: Undefined array key "width" in /home/timeskerala.com/public_html/wp-content/plugins/td-composer/includes/tdc_util.php on line 108

പ്രവാസികൾക്ക് വൻ ആശ്വാസം; കുവൈത്തിൽ വിദേശ വിമാന സർവീസുകൾ ജൂൺ 1 മുതൽ പുനരാരംഭിക്കും, ടിക്കറ്റ് നിരക്കുകൾ കുറഞ്ഞേക്കും | Kuwait flight operations resume June 1

കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് നിർത്തിവെച്ചിരുന്ന കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിദേശ വിമാന സർവീസുകൾ മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിക്കുന്നു (Kuwait flight operations resume June 1). വരും മാസം...

അബ്ദുൾ റഹീമിൻ്റെ ജയിൽമോചനം: ഔദ്യോഗിക നടപടികൾ അവസാന ഘട്ടത്തിൽ | Abdul Rahim Saudi jail release

കോഴിക്കോട്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ ജയിൽമോചനവുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടിക്രമങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് നിയമസഹായ സമിതി അറിയിച്ചു. റഹീമിന്റെ 20 വർഷത്തെ ശിക്ഷാകാലാവധി കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്....

അബ്ദുൽ റഹീമിന്റെ മോചന നടപടികൾ അവസാന ഘട്ടത്തിൽ, ആശങ്ക വേണ്ടെന്ന് സഹായ സമിതി | Abdul Rahim Saudi jail release

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നതായി റിയാദിലെ നിയമ സഹായ സമിതി അറിയിച്ചു (Abdul Rahim Saudi jail release). റഹീമിന്റെ...

‘UAEയുടെ പരമാധികാരം ലംഘിക്കാമെന്നത് ഇറാൻ്റെ വെറും ദിവാസ്വപ്നം’: കടുത്ത ഭാഷയിൽ വിമർശിച്ച് അൻവർ ഗർഗാഷ് | UAE Diplomatic

അബുദാബി: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുക്കാനോ യു.എ.ഇയുടെ സമുദ്ര പരമാധികാരം ലംഘിക്കാനോ ഉള്ള ഇറാന്റെ ശ്രമങ്ങൾ വെറും ദിവാസ്വപ്നം മാത്രമാണെന്ന് യു.എ.ഇ പ്രസിഡൻ്റിൻ്റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാഷ്....

20 വർഷത്തെ കാത്തിരിപ്പ് അവസാനത്തിലേക്ക്: അബ്ദുൾ റഹീമിൻ്റെ മോചന ഉത്തരവ് ഇന്ന് ഒപ്പിട്ടേക്കും | Abdul Rahim Saudi Arabia Jail Release

കോഴിക്കോട്: വധശിക്ഷയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് സൗദി അറേബ്യയിലെ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ ജയിൽ മോചനം സംബന്ധിച്ച അന്തിമ തീരുമാനത്തിൽ ഇന്ന് വ്യക്തത വന്നേക്കും. റഹീമിന്റെ ഔദ്യോഗിക...

അബ്ദുൾ റഹീമിൻ്റെ ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും: തിരിച്ചുവരവ് കാത്ത് നാടും കുടുംബവും | Saudi Jail Term of Abdul Rahim

കോഴിക്കോട്: സൗദിയിൽ ജയിലിൽ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കുന്നു. വധശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ മറ്റ് കുറ്റങ്ങൾക്കായി കോടതി വിധിച്ച തടവുശിക്ഷയാണ് ഇന്ന് പൂർത്തിയാകുന്നത്. പെരുന്നാൾ...

അബ്ദുൽ റഹീമിന്റെ ജയിൽ ശിക്ഷാ കാലാവധി ബുധനാഴ്ച അവസാനിക്കും; ഈ മാസം തന്നെ നാട്ടിലേക്ക് മടങ്ങാനായേക്കുമെന്ന് പ്രതീക്ഷ | Abdul Rahim Saudi jail release date

റിയാദ്: സൗദി അറേബ്യയിൽ ദീർഘകാലമായി ജയിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ ശിക്ഷാ കാലാവധി ഈ വരുന്ന ബുധനാഴ്ച അവസാനിക്കും (Abdul Rahim Saudi jail release date0. ഇതോടെ അദ്ദേഹത്തെ...

മസ്‌കറ്റിൽ നിന്ന് കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് 13 മണിക്കൂർ വൈകി; യാത്രക്കാരെ വിമാനത്തിൽ നിന്ന് തിരിച്ചിറക്കി | Air India Express Muscat Kannur Flight Delayed

മസ്‌കറ്റ്: മസ്‌കറ്റിൽ നിന്ന് കണ്ണൂരിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം ടയറിലെ സാങ്കേതിക തകരാറിനെ തുടർന്ന് 13 മണിക്കൂറോളം വൈകി. വെള്ളിയാഴ്ച രാത്രി 9.10ന് മസ്‌കറ്റിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന IX 712...

അബ്ദുൾ റഹീമിൻ്റെ ശിക്ഷാ കാലാവധി ചൊവ്വാഴ്ച പൂർത്തിയാകും: വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് | Abdul Rahim Saudi jail

കോഴിക്കോട്: റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ 20 വർഷത്തെ തടവ് ശിക്ഷാ കാലാവധി ഈ മാസം 19-ന് അവസാനിക്കും. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ റഹീം ജന്മനാട്ടിലേക്ക് തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിലാണ്...

‘ഒരു ഭീഷണിയും വച്ചുപൊറുപ്പിക്കില്ല’: ഇറാനെതിരെ ബ്രിക്‌സ് വേദിയിൽ ആഞ്ഞടിച്ച് UAE | UAE Warns Iran

ന്യൂഡൽഹി: യുഎഇയെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന തുടർച്ചയായ പ്രകോപനങ്ങൾക്കും ഭീകരാക്രമണ നീക്കങ്ങൾക്കുമെതിരെ അന്താരാഷ്ട്ര വേദിയിൽ കടുത്ത നിലപാടുമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ്. ന്യൂഡൽഹിയിൽ വെച്ച് നടന്ന ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിയിലാണ് ഇറാനെതിരെ...