Description
Digital Voice of Kerala
Wednesday, May 27, 2026

Digital Voice of Kerala

മസ്‌കറ്റിൽ നിന്ന് കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് 13 മണിക്കൂർ വൈകി; യാത്രക്കാരെ വിമാനത്തിൽ നിന്ന് തിരിച്ചിറക്കി | Air India Express Muscat Kannur Flight Delayed

മസ്‌കറ്റ്: മസ്‌കറ്റിൽ നിന്ന് കണ്ണൂരിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം ടയറിലെ സാങ്കേതിക തകരാറിനെ തുടർന്ന് 13 മണിക്കൂറോളം വൈകി. വെള്ളിയാഴ്ച രാത്രി 9.10ന് മസ്‌കറ്റിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന IX 712...

അബ്ദുൾ റഹീമിൻ്റെ ശിക്ഷാ കാലാവധി ചൊവ്വാഴ്ച പൂർത്തിയാകും: വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് | Abdul Rahim Saudi jail

കോഴിക്കോട്: റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ 20 വർഷത്തെ തടവ് ശിക്ഷാ കാലാവധി ഈ മാസം 19-ന് അവസാനിക്കും. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ റഹീം ജന്മനാട്ടിലേക്ക് തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിലാണ്...

‘ഒരു ഭീഷണിയും വച്ചുപൊറുപ്പിക്കില്ല’: ഇറാനെതിരെ ബ്രിക്‌സ് വേദിയിൽ ആഞ്ഞടിച്ച് UAE | UAE Warns Iran

ന്യൂഡൽഹി: യുഎഇയെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന തുടർച്ചയായ പ്രകോപനങ്ങൾക്കും ഭീകരാക്രമണ നീക്കങ്ങൾക്കുമെതിരെ അന്താരാഷ്ട്ര വേദിയിൽ കടുത്ത നിലപാടുമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ്. ന്യൂഡൽഹിയിൽ വെച്ച് നടന്ന ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിയിലാണ് ഇറാനെതിരെ...

യുവതിയെ സോഷ്യൽ മീഡിയയിൽ അപമാനിച്ചു: UAEയിൽ ഇന്ത്യൻ യുവാവിന് വൻ തുക പിഴ | Indian Man Fined In UAE

അബുദാബി: യുഎഇയിൽ ബന്ധുവായ യുവതിയുടെയും അവരുടെ പിതാവിന്റെയും ചിത്രങ്ങളും ഒപ്പം അപകീർത്തികരമായ കുറിപ്പും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച 27കാരനായ ഇന്ത്യൻ യുവാവിന് കനത്ത പിഴ ശിക്ഷ വിധിച്ച് അബുദാബി കോടതി. സൈബർ നിയമ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിച്ച് UAE പ്രസിഡൻ്റ്: പ്രതിരോധ-ഊർജ്ജ മേഖലകളിൽ വൻ കരാറുകൾ, UAEക്കെതിരായ ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് മോദി | PM Modi UAE Visit

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹ്രസ്വമെങ്കിലും അതിനിർണ്ണായകമായ യുണൈറ്റഡ് അറബ് എമിറേറ്റ്സ് സന്ദർശനം ഇന്ത്യയ്ക്ക് സമ്മാനിച്ചത് വൻ നേട്ടങ്ങൾ. പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ആഗോള ഊർജ്ജ വിപണിയിലെ അനിശ്ചിതത്വങ്ങളും തുടരുന്ന പശ്ചാത്തലത്തിൽ നടന്ന...

കുവൈത്തിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളി വിദ്യാർത്ഥിനി മരിച്ചു | Malayali Girl Dies Kuwait Abbasiya

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിൽ താമസിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളി വിദ്യാർത്ഥിനി മരിച്ചു (Malayali Girl Dies Kuwait Abbasiya). എറണാകുളം പെരുമ്പാവൂർ ചിറക്കര സ്വദേശി ബിജു സി. മാണിയുടെയും...

അബ്ദുൽ റഹീമിൻ്റെ മോചനം ഉടൻ: മെയ് 19ഓടെ നടപടികൾ പൂർത്തിയാകുമെന്ന് പ്രതീക്ഷ | Abdul Rahim Release

കോഴിക്കോട്: സൗദി അറേബ്യയിലെ റിയാദ് ജയിലിൽ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം വൈകാതെ മോചിതനാകും. മോചനത്തിനായുള്ള അവസാനഘട്ട നടപടികളും പേപ്പർ വർക്കുകളും പുരോഗമിക്കുകയാണെന്നും, മെയ് 19-ഓടെ നടപടികൾ പൂർത്തിയാക്കി അദ്ദേഹം പുറത്തിറങ്ങുമെന്നും...

ബഹ്റൈനിൽ ഫ്ലാറ്റിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരൻ മരിച്ചു | Bahrain Malayali Boy Death

മനാമ: ബഹ്റൈനിലെ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർത്ഥി മരിച്ചു (Bahrain Malayali Boy Death). ചങ്ങനാശേരി സ്വദേശികളായ ജിസ്മോൻ-അക്സ ദമ്പതികളുടെ ഏകമകൻ ഡെറിക് ജോസഫ് ജിസ്മോൻ (7) ആണ്...

ദുബായിൽ ജോലിസ്ഥലത്ത് കുഴഞ്ഞുവീണു; മുണ്ടക്കയം സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു | Dubai NRI Death

പാലാ: ദുബായിൽ ജോലിസ്ഥലത്ത് ഹൃദയാഘാതം മൂലം മലയാളി യുവാവ് അന്തരിച്ചു. മുണ്ടക്കയം ഏന്തയാർ ഈസ്റ്റ് കണ്ണൻകുളങ്ങര സ്വദേശി ധനീഷ് രാധാകൃഷ്ണൻ (കണ്ണൻ - 39) ആണ് മരിച്ചത് (Dubai NRI Death). സ്വകാര്യ...

മസ്‌കത്തിൽ പ്രവാസി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി | Muscat Expat Death

മസ്‌കത്ത്: ഒമാനിലെ മസ്‌കത്തിന് സമീപമുള്ള അൽ ഹൈലിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി (Muscat Expat Death). കൊല്ലം കുളത്തൂപ്പുഴ സ്വദേശി രതീഷ് (43) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ്...