Description
Digital Voice of Kerala
Wednesday, May 27, 2026

Digital Voice of Kerala

ഒമാനിൽ വാഹനാപകടം: കോഴിക്കോട് സ്വദേശികളായ രണ്ടു പേർക്ക് ദാരുണാന്ത്യം | Oman Accident Malayali Death

മസ്‌കറ്റ്: ഒമാനിലെ അൽ ഖലൂഫിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശികളായ രണ്ട് മലയാളികൾ മരിച്ചു (Oman Accident Malayali Death). ബേപ്പൂർ സ്വദേശികളായ സജിത് കുമാർ (55), സഹോദര പുത്രൻ ആകാശ് ജിത് (25)...

അബുദാബിയിൽ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി; തിരച്ചിൽ തുടരുന്നു | Malayali Missing Abu Dhabi

അബുദാബി: ജോലിസ്ഥലത്തുനിന്നും താമസസ്ഥലത്തുനിന്നും തിരുവനന്തപുരം സ്വദേശിയെ കാണാതായതായി ബന്ധുക്കൾ പരാതിപ്പെട്ടു (Malayali Missing Abu Dhabi). അണ്ടൂർകോണം പാച്ചിറ സ്വദേശി മാഹിൻ അബ്ദുറഹ്മാനെയാണ് കാണാതായത്. മുസഫ ശാബിയ 12-ലെ കഫ്തീരിയയിൽ ജോലി ചെയ്തിരുന്ന...

പ്രവാസികൾക്കായി ഫെഡറൽ ബാങ്ക്; ഒരു കോടി രൂപയുടെ സൗജന്യ ഇൻഷുറൻസ് പദ്ധതി ആരംഭിച്ചു | Federal Bank NRI Insurance

കൊച്ചി: പ്രവാസികൾക്കായി ഒരു കോടി രൂപയുടെ സൗജന്യ അപകട ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്ന 'റെമിറ്റ് ആൻഡ് റീടെയ്‌ൻ കാംപെയ്ൻ ഫെഡറൽ ബാങ്ക് ആരംഭിച്ചു (Federal Bank NRI Insurance). എൻആർഇ, എൻആർഒ സേവിംഗ്‌സ്...

നിമിഷപ്രിയയുടെ വധശിക്ഷയിലെ ഇളവ്: ദൗത്യം അവസാനിച്ചെന്ന് അബ്ദുൽ ഹക്കീം അസ്ഹരി; വിട്ടുവീഴ്ചയില്ലാതെ തലാലിൻ്റെ കുടുംബം | Nimisha Priya

കോഴിക്കോട്: യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷയിൽ ഇളവ് ലഭിച്ചതോടെ കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുടെ ഇടപെടലുകൾ പൂർത്തിയായതായി മകനും എ.പി. വിഭാഗം നേതാവുമായ അബ്ദുൽ ഹക്കീം അസ്ഹരി. ഇനി...

ഗൾഫിൽ നാളെ റമസാൻ വ്രതാരംഭം; ഒമാനിൽ വ്യാഴാഴ്ച മുതൽ | Ramadan 2026 Gulf

അബുദാബി: സൗദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമായതിനെത്തുടർന്ന് യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ ഗൾഫ് രാജ്യങ്ങളിൽ (Ramadan 2026 Gulf) നാളെ (ബുധൻ) റമസാൻ ഒന്നായിരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാൽ ഒമാനിൽ വ്യാഴാഴ്ച...

ഗൾഫിൽ റംസാൻ മാസപ്പിറവി നിരീക്ഷണം ചൊവ്വാഴ്ച; വ്രതാരംഭം ബുധനാഴ്ചയോ വ്യാഴാഴ്ചയോ | Ramadan 2026 Moon Sighting UAE

അബുദാബി/റിയാദ്: യു.എ.ഇയിലും സൗദി അറേബ്യയിലും റംസാൻ മാസപ്പിറവി നിരീക്ഷിക്കാൻ അതാത് രാജ്യങ്ങളിലെ ഔദ്യോഗിക സമിതികൾ ആഹ്വാനം ചെയ്തു (Ramadan 2026 Moon Sighting UAE). ചൊവ്വാഴ്ച (ഫെബ്രുവരി 17) സന്ധ്യയ്ക്ക് മഗ്രിബ് നമസ്‌കാരത്തിന്...

ദുബായ് സ്കൂളുകളിൽ എ.ഐ ഉപയോഗത്തിന് നിയന്ത്രണം; 13 വയസ്സിൽ താഴെയുള്ളവർക്ക് വിലക്ക് | UAE Education Ministry AI Guidelines

ദുബൈ: യുഎഇയിലെ വിദ്യാഭ്യാസ മേഖലയിൽ എ.ഐ ടൂളുകളുടെ ഉപയോഗം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി (UAE Education Ministry AI Guidelines). മികച്ച അക്കാദമിക നിലവാരം പുലർത്തുന്നതിനും കുട്ടികളെ തെറ്റായ...

മലമ്പുഴയിൽ VSൻ്റെ മുൻ പിഎ A സുരേഷ് കോൺഗ്രസിനായി ഇറങ്ങുമോ?: അപ്രതീക്ഷിത നീക്കവുമായി പാർട്ടി | Assembly elections

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മലമ്പുഴ മണ്ഡലത്തിൽ രാഷ്ട്രീയ ചർച്ചകൾ ചൂടുപിടിക്കുന്നു. സിപിഎം മുൻ സംസ്ഥാന സമിതി അംഗവും വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്തനുമായിരുന്ന എ. സുരേഷിനെ യുഡിഎഫ് സ്വതന്ത്രനായി രംഗത്തിറക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ...

പ്രവാസിയുടെ മടക്കയാത്ര കണ്ണീരായി; ബഹ്‌റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലയാളി യുവാവ് വിമാനത്തിൽ കുഴഞ്ഞുവീണ് മരിച്ചു | Bahrain Malayali death

മനാമ: ബഹ്‌റൈനിൽ നിന്നും അവധിക്ക് നാട്ടിലേക്ക് വരികയായിരുന്ന മലയാളി യുവാവ് വിമാനത്തിൽ വെച്ച് അന്തരിച്ചു (Bahrain Malayali death). തൃശൂർ വേലൂർ സ്വദേശി അഖിൽ (36) ആണ് മരിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ്...

ഇറാൻ-അമേരിക്ക ആണവ ചർച്ചകൾക്ക് തുടക്കം: നേരിട്ടുള്ള ചർച്ചകൾ ഇന്നുണ്ടാകില്ല എന്ന് അബ്ബാസ് അരഗ്ച്ചി, ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി | Iran-US nuclear talks

മസ്‌കറ്റ്: ഇറാൻ - അമേരിക്ക ആണവ ചർച്ചകൾക്ക് മസ്കറ്റിൽ തുടക്കം. ഒമാൻ വിദേശകാര്യ മന്ത്രിയുമായി ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി കൂടിക്കാഴ്ച നടത്തി. രാജ്യതാൽപ്പര്യം സംരക്ഷിച്ചുകൊണ്ടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരിക്കും ഇറാൻ സ്വീകരിക്കുകയെന്ന്...