‘CPIMനെ തകർക്കുകയാണ് ലക്ഷ്യം, അത് നടക്കാൻ പോകുന്നില്ല’: ED റെയ്ഡിൽ NN കൃഷ്ണദാസ് | NN Krishnadas Slams ED Raid

പാലക്കാട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) നടത്തുന്ന റെയ്ഡ് തികച്ചും നീചമാണെന്നും ഇതിന് പിന്നിൽ വലിയ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും എൻ.എൻ. കൃഷ്ണദാസ്. കേരളത്തിൽ...

പാലക്കാട് ചന്ദ്രനഗറിൽ ടോറസും പാഴ്സൽ ലോറിയും കൂട്ടിയിടിച്ച് വൻ അപകടം; ഇരു ഡ്രൈവർമാർക്കും പരിക്ക്, വാഹനത്തിന്റെ മുൻഭാഗം തകർന്നു | Palakkad Chandranagar road accident today

പാലക്കാട്: കോയമ്പത്തൂർ - തൃശൂർ ദേശീയപാതയിലെ ചന്ദ്രനഗറിൽ ടോറസ് ലോറിയും പാഴ്സൽ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം (Palakkad Chandranagar road accident today). അപകടത്തിൽ ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർക്ക് പരിക്കേറ്റു....

നെന്മാറ ഇരട്ടക്കൊലപാതകം: സാക്ഷി വിസ്താരം പൂർത്തിയായി; പ്രതി ചെന്താമരയുടെ വിചാരണ ഈ മാസം 29ന് | Nenmara Double Murder Case

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിൽ നിർണ്ണായക നിയമനടപടികൾ പൂർത്തിയായി. കേസിലെ സാക്ഷി വിസ്താര നടപടികളാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. നാല് മാസത്തിലേറെയായി പാലക്കാട് ജില്ലാ നാലാം അഡീഷണൽ സെഷൻസ് കോടതിയിൽ തുടർന്നു...

ആനപ്രേമികളുടെ പ്രിയങ്കരനായ ‘ചില്ലിക്കൊമ്പൻ’ ഇനി ഓർമ്മ; തമിഴ്‌നാട് ആളിയാർ ഡാം കനാലിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തി | Wild Elephant Chillikomban Dead

പാലക്കാട്: കേരളത്തിലെ ആനപ്രേമികളുടെയും നെല്ലിയാമ്പതിക്കാരുടെയും പ്രിയപ്പെട്ട കാട്ടാനയായ 'ചില്ലിക്കൊമ്പനെ' തമിഴ്‌നാട്ടിലെ ആളിയാർ ഡാം കനാലിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തി (Wild Elephant Chillikomban Dead). ശനിയാഴ്ച വൈകീട്ട് നാല് മണിയോടെ ആനമല കടുവാ...

ഒറ്റപ്പാലത്ത് വയോധികയെ വീട്ടുപടിയ്ക്കൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി | elderly woman burns death Palakkad

പാലക്കാട്: ഒറ്റപ്പാലം തോട്ടക്കരയിൽ വയോധികയെ വീട്ടുപരാമ്പിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തോട്ടക്കര കടിശ്ശേരി വീട്ടിൽ ഭാനുമതി (73) ആണ് മരണപ്പെട്ടത്. വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു ഇവർ (elderly woman burns...

“പിണറായിയുടെ ഭാഷയും ഗോവിന്ദന്റെ ശരീരഭാഷയും തോൽവിക്ക് കാരണം”; പാലക്കാട് സിപിഎമ്മിലും സിപിഐയിലും കടുത്ത ആഭ്യന്തര കലാപം | Palakkad CPIM area committee meeting

പാലക്കാട്: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഇടത് മുന്നണിയിൽ ആഭ്യന്തര കലഹം കനക്കുന്നു (Palakkad CPIM area committee meeting). സിപിഐഎം പാലക്കാട് ഏരിയ കമ്മിറ്റി യോഗത്തിലും സിപിഐ ജില്ലാ കൗൺസിലിലും മുഖ്യമന്ത്രി പിണറായി...

അഞ്ച് ബാച്ചുകൾ പുറത്തിറങ്ങിയിട്ടും മോർച്ചറിയോ സ്കാനിങ് സൗകര്യങ്ങളോ ഇല്ല; പാലക്കാട് മെഡിക്കൽ കോളജ് പൂർണ്ണ സജ്ജമാക്കുമെന്ന് മന്ത്രി കെ.എ. തുളസി | Palakkad Government Medical College

പാലക്കാട്: രാജ്യത്തെ ഏക പട്ടികജാതി മെഡിക്കൽ കോളജായ പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് സ്ഥാപനം പൂർണ്ണ സജ്ജമാക്കുമെന്ന് പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി (Palakkad Government Medical College)....

‘പാരിയത്ത് കാവിലെ പുതുയുഗപ്പിറവി, എവിടെ സത്വവാദികൾ ? എവിടെ ജമാ അത്ത് ഇസ്ലാമി ?’: MB രാജേഷ് | MB Rajesh Heavy Criticism

പാലക്കാട്: എറണാകുളം മലയിടംതുരുത്ത് പാരിയത്തുകാവിലെ ദളിത് കുടുംബങ്ങൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുൻ മന്ത്രിയും സി.പി.എം നേതാവുമായ എം.ബി. രാജേഷ്. വി.ഡി. സതീശൻ മുഖ്യമന്ത്രിയായി സ്ഥാനാരോഹണം ചെയ്തതിന് പിന്നാലെയാണ്...

‘സർക്കാറിനെതിരെ ആശാ സമരത്തിലും PM ശ്രീയിലും അനാവശ്യ വിവാദമുണ്ടാക്കി’: ബിനോയ് വിശ്വത്തിനെതിരെ CPI പാലക്കാട് ജില്ലാ എക്സിക്യൂട്ടീവിൽ വിമർശനം | Binoy Viswam criticized in CPI meeting

പാലക്കാട്: ഇടത് മുന്നണിയിലുണ്ടായ തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനും പാർട്ടിയുടെ മന്ത്രിമാർക്കുമെതിരെ പാലക്കാട് ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിൽ കടുത്ത വിമർശനം. എൽ.ഡി.എഫ് സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന രീതിയിൽ ആശാ...

ഒറ്റപ്പാലത്ത് ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ അപകടം: യാത്രക്കാരന്റെ കാലറ്റു പോയി | Unidentified Passenger Loses Leg

പാലക്കാട് : ഒറ്റപ്പാലം റെയിൽവേ സ്‌റ്റേഷനിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ യാത്രക്കാരന്റെ കാൽ അറ്റുപോയി. പ്ലാറ്റ്‌ഫോമിൽ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീഴുകയായിരുന്നു.(Unidentified Passenger Loses Leg...