പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവു കാരണം വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന ഒൻപത് വയസുകാരി വിനോദിനിക്ക് കുടിശിക വന്ന മൂന്ന് മാസത്തെയും അടിയന്തര ധനസഹായം കൈമാറി (Palakkad child medical...
പാലക്കാട്: സർക്കാർ ആശുപത്രിയിൽ മകന് ചികിത്സ ലഭിച്ചില്ലെന്ന പരാതിയുമായി രക്ഷിതാക്കൾ. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പനിയുമായി എത്തിയ ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചുവെന്നാണ് വാണിയംകുളം ചെറുകാട്ടുപുലം സ്വദേശികളായ നിതീഷ്-രേഷ്മ ദമ്പതികളുടെ പരാതി (Complaint...
പാലക്കാട്: ചികിത്സാ പിഴവിനെത്തുടർന്ന് കൈ മുറിച്ചുമാറ്റേണ്ടി വന്ന വിനോദിനിക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം മുടങ്ങിയ സംഭവത്തിൽ മുഖ്യമന്ത്രി ഇടപെട്ടു (Financial Aid for Vinodini). നാല് മാസമായി മുടങ്ങിക്കിടന്ന ധനസഹായം കുടിശിക ഉൾപ്പെടെ...
പാലക്കാട്: കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു. കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര അമ്പലംപാടം കന്നിച്ചാലിൽ മറിയ (62) ആണ് മരിച്ചത് (Dengue Death in Palakkad). കടുത്ത പനിയെ തുടർന്ന് മണ്ണാർക്കാട്...
പാലക്കാട്: 111 ദിവസത്തിനുള്ളിൽ മണ്ഡലത്തിലെ 111 വികസന പദ്ധതികൾ പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്ന ഉറച്ച പ്രഖ്യാപനത്തോടെ പാലക്കാട് എംഎൽഎ രമേശ് പിഷാരടിയുടെ പുതിയ ഓഫീസ് പ്രവർത്തനമാരംഭിച്ചു (Palakkad MLA office inauguration). പാലക്കാട്...
പാലക്കാട്: ആരോഗ്യ വകുപ്പിന്റെ ചികിത്സാ പിഴവിനെ തുടർന്ന് ഒരു കൈ മുറിച്ചുമാറ്റേണ്ടിവന്ന ഒൻപത് വയസുകാരി വിനോദിനിക്കായി സർക്കാർ പ്രഖ്യാപിച്ച പ്രതിമാസ ധനസഹായം നാല് മാസമായി ലഭിക്കുന്നില്ലെന്ന് കുടുംബത്തിനേടി ആരോപണം (Vinodini Medical Negligence)....
പാലക്കാട്: ജില്ലയിലെ തെരഞ്ഞെടുപ്പ് പരാജയം ഗൗരവമായി പരിശോധിക്കാൻ സിപിഎം. തൃത്താല, കോങ്ങാട്, പാലക്കാട്, ചിറ്റൂർ മണ്ഡലങ്ങളിലെ തോൽവികൾ വിശകലനം ചെയ്യും. പാലക്കാട് ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ പാർട്ടി നേതാക്കൾക്കെതിരെ രൂക്ഷവിമർശനം ഉയർന്നു.(CPM...
പാലക്കാട് : അട്ടപ്പാടിയിൽ തുടർച്ചയായുണ്ടാകുന്ന കാട്ടാന ആക്രമണത്തിൽ മൂന്നുപേർക്ക് പരുക്കേറ്റു. അഗളി ചിറ്റൂരിലും പുതൂർ പഞ്ചായത്തിലെ മുള്ളിയിലുമാണ് പുലർച്ചെ ആനയുടെ ആക്രമണം ഉണ്ടായത്.(Attapadi Wild Elephant Attack Injures Three People)
ചിറ്റൂരിൽ ഓട്ടോറിക്ഷ...
പാലക്കാട് : ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതിയിൽ ഉണ്ടായ അപകടത്തിൽ യുവാവിന് ജീവൻ നഷ്ടമായി (Nelliampathy Accident). മരപ്പാലം സന്ദർശിക്കുന്നതിനിടെ കാൽവഴുതി താഴേക്ക് വീണതാണ് അപകടത്തിന് കാരണമായത്.
ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്....
പാലക്കാട്: ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി വത്സന്റെ കൗൺസിലർ സ്ഥാനം നഷ്ടമാകുന്നു. കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കുന്നതിന് അവധി ആവശ്യപ്പെട്ട്...