Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala

ജോലി വാഗ്ദാനം നൽകി പീഡിപ്പിച്ചു; പാലക്കാട് നഗരസഭാ കൗൺസിലർക്കെതിരെ ദളിത് യുവതിയുടെ പരാതി | Palakkad Municipality Councilor Harassment Case

പാലക്കാട്: ജോലി വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്തതായി പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർക്കെതിരെ പരാതി (Palakkad Municipality Councilor Harassment Case). നഗരസഭയിലെ 24-ാം വാർഡ് കൗൺസിലറും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ...

‘ഞങ്ങൾക്ക് ഡീൽ ജനങ്ങളുമായി മാത്രം’: തൃത്താല തിരിച്ചു പിടിക്കുമെന്ന് ഷാഫി പറമ്പിലും VT ബൽറാമും | Shafi Parambil

പാലക്കാട്: തൃത്താല മണ്ഡലത്തിൽ യുഡിഎഫ് വൻ വിജയം നേടുമെന്നും വി.ടി. ബൽറാം മണ്ഡലം തിരിച്ചുപിടിക്കുമെന്നും ഷാഫി പറമ്പിൽ എംപി. രാഷ്ട്രീയ എതിരാളികളുടെ ആരോപണങ്ങളെ തള്ളിക്കളഞ്ഞ ഷാഫി, യുഡിഎഫിന് 'ഡീൽ' ജനങ്ങളുമായി മാത്രമാണെന്ന് വ്യക്തമാക്കി.(Our...

‘പ്രായാധിക്യം മൂലം കിളിപോയി’: AK ബാലനെതിരെ VK ശ്രീകണ്ഠൻ | AK Balan

പാലക്കാട്: എ.കെ. ബാലന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി വി.കെ. ശ്രീകണ്ഠൻ എംപി. പ്രായധിക്യം മൂലം എ.കെ. ബാലന്റെ 'കിളിപോയെന്നും' അദ്ദേഹത്തിന് സ്ഥലകാല വിഭ്രമം സംഭവിച്ചിരിക്കുകയാണെന്നും ശ്രീകണ്ഠൻ പരിഹസിച്ചു. പാലക്കാട് സീറ്റ് ബിജെപിക്ക് വിൽക്കാൻ മുൻകൈ...

പാലക്കാട് അപരൻമാരുടെ പട: ഒറ്റപ്പാലത്ത് PK ശശിക്ക് വെല്ലുവിളിയായി ശശി PK | PK Sasi

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടം മുറുകുന്ന പാലക്കാട് ജില്ലയിൽ പ്രമുഖ സ്ഥാനാർത്ഥികൾക്ക് തലവേദനയായി അപരൻമാർ രംഗത്ത്. ഒറ്റപ്പാലം, മണ്ണാർക്കാട്, പട്ടാമ്പി മണ്ഡലങ്ങളിലാണ് പ്രധാനമായും അപരൻമാർ പത്രിക നൽകിയിട്ടുള്ളത്. പത്രിക പിൻവലിക്കാനുള്ള അവസാന ദിനമായ...

‘നിലപാടുകളുടെ രാജകുമാരൻ’: VD സതീശനെ പുകഴ്ത്തി PK ശശി, മുന്നിൽ നിന്ന് നയിക്കാൻ PK ശശി ഉണ്ടാകുമെന്ന് VD സതീശൻ | VD Satheesan

പാലക്കാട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ 'കേരള രാഷ്ട്രീയത്തിലെ നിലപാടുകളുടെ രാജകുമാരൻ' എന്ന് വിശേഷിപ്പിച്ച് ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർത്ഥി പി.കെ. ശശി. രാഷ്ട്രീയമായി രണ്ട് ചേരിയിലായിരുന്നപ്പോഴും സതീശനോട് തനിക്ക് വലിയ മതിപ്പും ഇഷ്ടവും...

‘ഈ മഹായുദ്ധം നമ്മൾ ജയിക്കും, നൂറിലധികം സീറ്റുകൾ നേടും, പിണറായി വിജയന് ഭാഷാ പണ്ഡിതനുള്ള അവാർഡ് നൽകണം’: VD സതീശൻ | VD Satheesan

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് ഒരു മഹായുദ്ധമാണെന്നും നൂറിലധികം സീറ്റുകൾ നേടി വിജയിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒറ്റപ്പാലം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻ സർക്കാരിന്റെ...

‘140 മണ്ഡലങ്ങളിലും സംവാദം നടക്കട്ടെ’: MB രാജേഷിന് മറുപടിയുമായി VT ബൽറാം | MB Rajesh

പാലക്കാട്: തൃത്താലയിലെ വികസന കാര്യത്തിൽ സംവാദത്തിന് തയ്യാറാണെന്ന് വ്യക്തമാക്കിയ വി.ടി. ബൽറാം, ചർച്ച കേവലം കഴിഞ്ഞ അഞ്ച് വർഷത്തെപ്പറ്റി മാത്രം പോരെന്നും കഴിഞ്ഞ 35 വർഷത്തെ വികസന നേട്ടങ്ങളെക്കുറിച്ചാകണമെന്നും ആവശ്യപ്പെട്ടു. എം.ബി. രാജേഷിന്റെ...

തൃത്താലയിൽ ‘ത്രില്ലർ’ പോരാട്ടം: കോട്ട കാക്കാൻ MB രാജേഷ്, തിരിച്ചുപിടിക്കാൻ VT ബൽറാം | MB Rajesh

പാലക്കാട്: കേരളം ഉറ്റുനോക്കുന്ന ഏറ്റവും വാശിയേറിയ വിഐപി പോരാട്ടങ്ങളിലൊന്നായി പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലം മാറിക്കഴിഞ്ഞു. മന്ത്രി എം.ബി. രാജേഷും വി.ടി. ബൽറാമും വീണ്ടും നേർക്കുനേർ എത്തുന്നതോടെ തൃത്താലയിൽ ഇത്തവണ കടുത്ത പോരാട്ടത്തിനാണ്...

‘സംവാദത്തിന് ക്ഷണിച്ചിട്ട് 24 മണിക്കൂറായി, മറുപടിയില്ല’: VT ബൽറാമിനെ വീണ്ടും വെല്ലുവിളിച്ച് MB രാജേഷ് | VT Balram

VT Balram. വെല്ലുവിളിച്ച് 24 മണിക്കൂർ പിന്നിട്ടിട്ടും പ്രതികരിക്കാത്ത സാഹചര്യത്തിലാണ് എം.ബി. രാജേഷ് വീഡിയോ സനദേശത്തിലൂടെ വീണ്ടും രംഗത്തെത്തിയത്.(It's been 24 hours since I invited him for a debate,...

‘പിണറായി ക്യാബിനറ്റിലും പാർട്ടിയിലും ഉള്ളത് മുഴു സംഘികൾ’: ഷാഫി പറമ്പിൽ | CPM

പാലക്കാട്: നടൻ രമേഷ് പിഷാരടിക്കെതിരായ അധിക്ഷേപ പരാമർശങ്ങളിൽ സി.പി.എമ്മിനെതിരെ രൂക്ഷവിമർശനവുമായി ഷാഫി പറമ്പിൽ. പിണറായി വിജയന്റെ ക്യാബിനറ്റിലും സി.പി.എം പാർട്ടിയിലും 'മുഴു സംഘികൾ' ഉണ്ടെന്നും അതുകൊണ്ടാണ് പിഷാരടിയെ 'അരസംഘി'യാക്കാൻ അവർ ശ്രമിക്കുന്നതെന്നും ഷാഫി...