Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala
HomeNationalSNDP യോഗം തിരഞ്ഞെടുപ്പ്: പ്രാതിനിധ്യ വോട്ടവകാശത്തിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ; തടസ്സഹർജി നൽകി...

SNDP യോഗം തിരഞ്ഞെടുപ്പ്: പ്രാതിനിധ്യ വോട്ടവകാശത്തിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ; തടസ്സഹർജി നൽകി | SNDP

🎙️ Latest Podcast

ന്യൂഡൽഹി: എസ്.എൻ.ഡി.പി യോഗം തിരഞ്ഞെടുപ്പിൽ പ്രാതിനിധ്യ വോട്ടവകാശ രീതി പുനഃസ്ഥാപിച്ച കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ. യോഗത്തിലെ എല്ലാ അംഗങ്ങൾക്കും വോട്ടവകാശം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് അംഗങ്ങളായ രണ്ട് പേർ അപ്പീൽ ഫയൽ ചെയ്തത്.(SNDP Yogam Election, Appeal in Supreme Court against voting rights)

വിഷയം സുപ്രീംകോടതിയിലെത്തിയതോടെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി തടസ്സഹർജി ഫയൽ ചെയ്തു. തങ്ങളുടെ വാദം കേൾക്കാതെ ഈ വിഷയത്തിൽ ഇടക്കാല ഉത്തരവുകളൊന്നും പുറപ്പെടുവിക്കരുതെന്നാണ് തടസ്സഹർജിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.