Description
Digital Voice of Kerala
Thursday, June 18, 2026

Digital Voice of Kerala

‘ഇന്ത്യ’ സഖ്യത്തിൽ ഭിന്നത രൂക്ഷം: കോൺഗ്രസിനെതിരെ കടുത്ത അതൃപ്തിയുമായി ജെഎംഎം | Internal Tensions Rise In INDIA Alliance

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ ദേശീയ കൂട്ടായ്മയായ 'ഇന്ത്യ' സഖ്യത്തിൽ ഉൾപ്പോര് വർധിക്കുന്നു. സിപിഎമ്മിന് പിന്നാലെ ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം) കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു രംഗത്തെത്തി. മുന്നണി മര്യാദകൾ കോൺഗ്രസ്...

കേന്ദ്രത്തിന് മുന്നറിയിപ്പുമായി ‘കോക്ക്റോച്ച് ജനത പാർട്ടി’: ഒളിച്ചോടില്ലെന്ന് കിരൺ റിജിജു | Cockroach Janta Party

ന്യൂഡൽഹി: പരീക്ഷാ നടത്തിപ്പിലുണ്ടായ വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യവുമായി 'കോക്ക്റോച്ച് ജനത പാർട്ടി' (CJP) രംഗത്ത്. മന്ത്രി രാജിവെക്കുന്നതുവരെ രാജ്യവ്യാപകമായി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പാർട്ടി നേതൃത്വം...

ഗാർഹിക പാചകവാതക വിലയിൽ വർധന: LPG സിലിണ്ടറിന് 29 രൂപ കൂട്ടി, ഇരുട്ടടി | Domestic LPG Price

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക സിലിണ്ടറിന് വീണ്ടും വില വർധിപ്പിച്ചു. സിലിണ്ടറൊന്നിന് 29 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ 14.2 കിലോയുടെ എൽപിജി സിലിണ്ടറിന്റെ വില 913 രൂപയിൽ നിന്ന് 942 രൂപയായി...

ഉത്തർപ്രദേശിൽ ഗർഭിണിയായ പത്തൊൻപതുകാരിയെ കാമുകൻ കൊലപ്പെടുത്തി കാട്ടിൽ തള്ളി; തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിക്ക് വെടിയേറ്റു | pregnant woman murdered Uttar Pradesh

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ഗർഭിണിയായ പത്തൊൻപതുകാരിയെ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി വനാതിർത്തിയിൽ തള്ളി (pregnant woman murdered Uttar Pradesh). ലഖ്‌നൗ നഗരാതിർത്തിയിലെ വനമേഖലയിൽ നിന്ന് ശനിയാഴ്ച യുവതിയുടെ അസ്ഥികൂടവും വസ്ത്രങ്ങളും പോലീസ്...

നദിയിൽ കുളിക്കുന്നതിനിടെ സോഷ്യൽ മീഡിയ റീൽസ് ചിത്രീകരണം; ഉത്തർപ്രദേശിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു | Gorakhpur Drowning Death

ഗോരഖ്പൂർ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നദിയിൽ കുളിക്കുന്നതിനിടെ സോഷ്യൽ മീഡിയ റീൽസ് ചിത്രീകരിക്കാൻ ശ്രമിച്ച രണ്ട് യുവാക്കൾ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു. ശനിയാഴ്ച രാപ്തി നദിയിലാണ് ദാരുണമായ ഈ അപകടം സംഭവിച്ചത് (Gorakhpur Drowning Death)....

റോഡരികിൽ മാലിന്യം തള്ളിയ ദൃശ്യം വൈറലായി; സോഷ്യൽ മീഡിയ സൈബർ ആക്രമണത്തിന് പിന്നാലെ ഗോവയിൽ കോളേജ് വിദ്യാർത്ഥി ജീവനൊടുക്കി | Goa Student Suicide

പനാജി: സോഷ്യൽ മീഡിയയിലെ അതിരൂക്ഷമായ സൈബർ ആക്രണത്തിലും പൊതുഅപമാനത്തിലും മനംനൊന്ത് ഗോവയിൽ ഇരുപത്തിമൂന്നുകാരനായ കോളേജ് വിദ്യാർത്ഥി തോക്കെടുത്ത് സ്വയം വെടിവെച്ച് ജീവനൊടുക്കി (Goa Student Suicide). നോർത്ത് ഗോവയിലെ മാപുസ സ്വദേശിയായ സാമുവൽ...

ബിജെപി വിട്ടതിന് പിന്നാലെ തരംഗമായി അണ്ണാമലൈ; 24 മണിക്കൂറിനുള്ളിൽ പുതിയ രാഷ്ട്രീയ കൂട്ടായ്മയിൽ ചേർന്നത് 14 ലക്ഷത്തോളം പേർ | Annamalai We The Leaders Movement

ചെന്നൈ: ബിജെപിയിൽ നിന്നുള്ള രാജിവെക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ തമിഴ്‌നാട് മുൻ ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ ആരംഭിച്ച പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന് ജനങ്ങളിൽ നിന്നും വൻ പ്രതികരണം (Annamalai We The...

രാമലിംഗ റെഡ്ഡി രാജി പിൻവലിച്ചെന്ന് രൺദീപ് സിംഗ് സുർജേവാല: കർണാടകയിൽ രാഷ്ട്രീയ നാടകത്തിന് വിരാമം? | Ramalinga Reddy

ബെംഗളൂരു: കർണാടകയിൽ മന്ത്രിസ്ഥാനം രാജിവെച്ച രാമലിംഗ റെഡ്ഡി തന്റെ തീരുമാനം പിൻവലിച്ചുവെന്ന് രൺദീപ് സിംഗ് സുർജേവാല. കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാലയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ചില...

തിരക്കിനിടയിൽ സിഇഒയ്ക്ക് പറ്റിയ അമളി; ഓട്ടോക്കാരന്റെ അക്കൗണ്ടിലേക്ക് പോയത് 15,000 രൂപ; പിന്നീട് സംഭവിച്ചത് സോഷ്യൽ മീഡിയയെ ഞെട്ടിച്ചു | Mumbai Auto Driver Returns 15000 Rupees

മുംബൈ: ഡിജിറ്റൽ പേയ്‌മെന്റുകൾ നിത്യജീവിതത്തിന്റെ ഭാഗമായ കാലത്ത് അബദ്ധത്തിൽ പണം മാറി അയക്കുന്നത് പലർക്കും സംഭവിക്കാറുള്ള കാര്യമാണ്. എന്നാൽ മുംബൈയിൽ ഒരു പ്രമുഖ കമ്പനിയുടെ സിഇഓയ്ക്ക് ഉണ്ടായ സമാനമായ അനുഭവം ഇപ്പോൾ സോഷ്യൽ...

ബംഗളൂരുവിൽ അഞ്ചുവയസ്സുകാരിയുടെ മരണം കൊലപാതകം; മൂന്ന് മാസത്തിന് ശേഷം അമ്മയുടെ കാമുകൻ അറസ്റ്റിൽ, അമ്മ ഒളിവിൽ | Bengaluru child murder case

ബംഗളൂരു: അഞ്ചുവയസ്സുകാരിയായ മകളെ ഭാര്യയും കാമുകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയതാണെന്ന പിതാവിന്റെ പരാതിയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് (Bengaluru child murder case). കുട്ടി മരിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് കൊലപാതക വിവരം...