ബംഗളൂരു: ബസുകളുടെ പ്രവർത്തനവും യാത്രാസൗകര്യങ്ങളും നേരിട്ട് വിലയിരുത്താൻ സാധാരണക്കാരനായി വേഷം മാറി യാത്ര ചെയ്ത് കർണാടക ഗതാഗത മന്ത്രി ബൈരതി സുരേഷ്. നൂറു രൂപ നോട്ടിന് ചില്ലറ നൽകാനില്ലെന്ന് പറഞ്ഞ് മന്ത്രിയാണെന്നറിയാതെ ബസ്...
ന്യൂഡൽഹി: 2026-27 അധ്യയന വർഷം മുതൽ നടപ്പിലാക്കുന്ന പുതിയ മൂന്ന് ഭാഷാ നയവുമായി ബന്ധപ്പെട്ട് സ്കൂളുകൾ ഉന്നയിച്ച പ്രായോഗിക സംശയങ്ങൾക്ക് വ്യക്തത വരുത്തി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) പുതിയ...
റാഞ്ചി: ഝാർഖണ്ഡിലെ ഗുംല ജില്ലയിൽ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസ് ഒതുക്കിതീർക്കാൻ ശ്രമിച്ച ഗ്രാമപഞ്ചായത്തിനെതിരെ പോലീസ് നടപടി. കേസ് പോലീസിലറിയിക്കാതെ പ്രതിക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും, പ്രതി നൽകിയ ആദ്യ...
ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ യു.എ.ഇ പതാക ഘടിപ്പിച്ച രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇതേത്തുടർന്ന് ഡൽഹിയിലെ ഇറാന്റെ ഡെപ്യൂട്ടി അംബാസഡർ...
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഇന്ത്യയിൽ എൽ.പി.ജി വിനിയോഗം കൂടുതൽ കാര്യക്ഷമമാക്കാനുള്ള ദേശീയ നയം രൂപീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എനർജി കമ്പനി. പ്രമുഖ പാചകവാതക...
മാതാ വൈഷ്ണോദേവി ക്ഷേത്രത്തിലെ വെള്ളി കാണിക്കയുമായി ബന്ധപ്പെട്ട് കോടികളുടെ തട്ടിപ്പ് നടന്നതായി ആരോപണം. ക്ഷേത്രത്തിൽ നിന്ന് ശേഖരിച്ച 20 ടൺ വെള്ളിയിൽ 95 ശതമാനവും വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജമ്മു കശ്മീരിലെ കോടതി...
ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിൽ നേപ്പാൾ അതിർത്തി കടക്കാൻ ശ്രമിച്ച 36-കാരനായ അമേരിക്കൻ പൗരനെ സശസ്ത്ര സീമാ ബൽ അറസ്റ്റ് ചെയ്തു. ജോർദാൻ ബ്രൗൺ എന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ കാലിഫോർണിയ സ്വദേശിയാണെന്നാണ് അവകാശപ്പെടുന്നത്...
ബിലാസ്പൂർ: ഛത്തീസ്ഗഢിലെ ബിലാസ്പൂരിൽ സർക്കാർ നടത്തുന്ന ഒബ്സർവേഷൻ ഹോമിൽ വാച്ച്മാനെ കൊലപ്പെടുത്തിയ ശേഷം നാല് അന്തേവാസികൾ രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്. നരേന്ദ്ര കുമാർ ഖണ്ഡേ (40) എന്ന...
വിയറ്റ്‌നാമിലെ ഫു കുവാക്ക് ദ്വീപിന് സമീപം ജൂലൈ 11-നുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച 15 ഇന്ത്യക്കാരുടെ മൃതദേഹം മുംബൈയിലെത്തിച്ചു (Vietnam Boat Tragedy). വിയറ്റ്‌നാം എയർലൈൻസിന്റെ വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിച്ചത്. ഛത്രപതി ശിവാജി...
രാജ്യത്തെ നടുക്കിയ ശ്രദ്ധ വാക്കർ കൊലപാതകക്കേസിൽ നീതി വൈകുന്നു. പ്രതി അഫ്താബ് പൂനവാലയുടെ ആവശ്യങ്ങൾക്ക് കോടതികൾ തുടർച്ചയായി വഴങ്ങുന്നത് വിചാരണ നടപടികൾ മന്ദഗതിയിലാക്കുന്നുവെന്ന പരാതി ശക്തമായിരിക്കുകയാണ് (Shraddha Walkar Murder Case). ജൂലൈ...