Description
Digital Voice of Kerala
Saturday, May 23, 2026

Digital Voice of Kerala

മുഖ്യമന്ത്രി ചർച്ചകൾ: ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി K സുധാകരൻ | K Sudhakaran

ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് നേതൃമാറ്റവും മുഖ്യമന്ത്രി സ്ഥാനവും സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്കിടെ മല്ലികാർജുൻ ഖാർഗെയുമായി കെ. സുധാകരൻ എംപി കൂടിക്കാഴ്ച നടത്തി. പാർലമെന്റിലെ ഖർഗെയുടെ ചേമ്പറിൽ നടന്ന ചർച്ച ഏകദേശം അരമണിക്കൂറോളം നീണ്ടുനിന്നു. (K...

മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയം; പുണെയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബിജെപി അഭിഭാഷകൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ | Pune Woman Murder Case 2026

പുണെ: യുവതിയെ കൊലപ്പെടുത്തിയ കേസിൽ ബിജെപിയുടെ ലീഗൽ സെൽ ഭാരവാഹിയായ അഭിഭാഷകനെയും മറ്റ് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു (Pune Woman Murder Case 2026). പ്രണയനൈരാശ്യമോ വഴിവിട്ട ബന്ധത്തെക്കുറിച്ചുള്ള സംശയമോ...

“എനിക്കൊന്നും മനസ്സിലായില്ല”; ‘സർപഞ്ച്’ വിളിയെക്കുറിച്ച് പഞ്ചാബ് കിങ്‌സ് നായകൻ ശ്രേയസ് അയ്യർ | Shreyas Iyer Sarpanch Title Punjab Kings

  മുംബൈ: ഐപിഎൽ 2026 സീസണിൽ മികച്ച ഫോമിൽ തുടരുന്ന പഞ്ചാബ് കിങ്‌സ് നായകൻ ശ്രേയസ് അയ്യർ, ആരാധകർ തനിക്ക് നൽകിയ 'സർപഞ്ച്' എന്ന വിളിപ്പേരിനെക്കുറിച്ച് മനസ്സ് തുറക്കുന്നു (Shreyas Iyer Sarpanch Title...

പ്രധാനമന്ത്രി ഇന്ന് രാത്രി 8:30ന് രാജ്യത്തെ അഭിസംബോധന ചെയ്യും: വനിതാ സംവരണത്തിൽ സുപ്രധാന പ്രഖ്യാപനത്തിന് സാധ്യത | PM Modi

ന്യൂഡൽഹി: വനിതാ സംവരണത്തിനായുള്ള ഭരണഘടനാ ഭേദഗതി ബില്ല് ലോക്സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി 8:30-നാണ് പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കുക.(PM Modi to...

ഐപിഎൽ 2026: വിക്കറ്റ് ലഭിക്കാതെ ബുംറ; ഗ്രൗണ്ടിൽ രോഷാകുലനായി താരം, വീഡിയോ വൈറൽ | Jasprit Bumrah Wicketless IPL

  മുംബൈ: ഐപിഎൽ 2026 സീസണിൽ ഫോം കണ്ടെത്താനാകാതെ ഉഴലുന്ന മുംബൈ ഇന്ത്യൻസ് സ്റ്റാർ പേസർ ജസ്പ്രീത് ബുംറയുടെ പുതിയ വീഡിയോ ആരാധകരെ ആശങ്കയിലാഴ്ത്തുന്നു (Jasprit Bumrah Wicketless IPL). ഈ സീസണിൽ കളിച്ച...

‘സ്റ്റാലിൻ എൻ്റെ സഹോദരൻ, മോദിക്ക് നിയന്ത്രിക്കാൻ കഴിയില്ല, മോദിയെ നിയന്ത്രിക്കുന്നത് ട്രംപ്’: രാഹുൽ ഗാന്ധി | MK Stalin

ചെന്നൈ: തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് റാലിയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായുള്ള ആത്മബന്ധം വ്യക്തമാക്കി രാഹുൽ ഗാന്ധി. സ്റ്റാലിനെ നിയന്ത്രിക്കാൻ മോദിക്ക് കഴിയില്ലെന്നും അതുകൊണ്ടാണ് അമിത് ഷായുടെ വാക്കുകേൾക്കുന്ന ഒരു എ.ഐ.എ.ഡി.എം.കെ മുഖ്യമന്ത്രിയെ തമിഴ്‌നാട്ടിൽ പ്രതിഷ്ഠിക്കാൻ...

‘തമിഴ്നാടിൻ്റെ പ്രാതിനിധ്യം കുറയ്ക്കാൻ ആയിരുന്നു ശ്രമം, അതിനെ നമ്മൾ തോൽപ്പിച്ചു’: രാഹുൽ ഗാന്ധി തമിഴ്‌നാട്ടിൽ | Rahul Gandhi

ചെന്നൈ: തമിഴ്‌നാടിന്റെ ശബ്ദം ഇല്ലാതാക്കാൻ ബി ജെ പി ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി. തമിഴ്‌നാട്ടിലെ പൊന്നേരിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ് മണ്ണുമായുള്ള തന്റെ ആത്മബന്ധം എടുത്തുപറഞ്ഞ രാഹുൽ, ബിജെപി...

പ്രധാനമന്ത്രി ഇന്ന് രാത്രി 8:30-ന് രാജ്യത്തെ അഭിസംബോധന ചെയ്യും; പ്രസംഗ വിഷയം വ്യക്തമാക്കിയിട്ടില്ല | PM Modi Address to Nation

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8:30-ന് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത് (PM Modi Address to Nation). പ്രസംഗത്തിന്റെ വിഷയം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ലാത്തതിനാൽ...

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 2 ശതമാനം DA വർധന: അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭാ യോഗം | DA

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ (ഡി.എ) രണ്ട് ശതമാനം വർധന വരുത്താൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ ഡി.എ 60 ശതമാനമായി ഉയരും. ഇതിനുപുറമെ രാജ്യത്തെ കപ്പൽ ഗതാഗത മേഖലയെ...

‘മണ്ഡല പുനർനിർണ്ണയം എന്ന കരിനിയമത്തിനെതിരായ വിജയം, മോദി സർക്കാരിൻ്റെ പതനത്തിൻ്റെ തുടക്കം’: MK സ്റ്റാലിൻ | Delimitation

ചെന്നൈ: ലോക്സഭയിൽ ഭരണഘടനാ ഭേദഗതി ബില്ല് പരാജയപ്പെട്ടതിനെ ഇന്ത്യ മുന്നണിയുടെയും സ്ത്രീകളുടെയും വൻ വിജയമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിശേഷിപ്പിച്ചു. മണ്ഡല പുനർനിർണ്ണയം എന്ന കരിനിയമത്തിനെതിരെ തമിഴ്‌നാട് സർക്കാർ ഒരു വർഷം...