ഫെമിന മിസ് ഇന്ത്യ 2026 കിരീടം ഗോവയിൽ നിന്നുള്ള സാധ്‌വി സതീഷ് സെയിൽ സ്വന്തമാക്കിയപ്പോൾ, ശക്തമായ മത്സരം കാഴ്ചവെച്ച മഹാരാഷ്ട്ര പ്രതിനിധി രാജനന്ദിനി പവാർ ഫസ്റ്റ് റണ്ണറപ്പ് സ്ഥാനം കരസ്ഥമാക്കി (Rajnandini Pawar...
ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ പോരാട്ടത്തിൽ വിക്കറ്റിനു പിന്നിൽ സഞ്ജു സാംസണിന്റെ തകർപ്പൻ പ്രകടനം. വെടിക്കെട്ട് അർധ സെഞ്ചറിയുമായി ചെന്നൈ ബോളർമാരെ വിറപ്പിച്ച അഭിഷേക് ശർമയെ പുറത്താക്കാൻ വഴിയൊരുക്കിയത് സഞ്ജുവിന്റെ...
തങ്ങളുടെ രണ്ടാമത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണെന്ന സന്തോഷവാർത്ത പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിംഗും (Deepika Padukone Second Pregnancy News). ഇന്ന് (2026 ഏപ്രിൽ 19, ഞായറാഴ്ച) ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇരുവരും...
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാനിയൻ ബോട്ടുകളുടെ വെടിവെയ്പ്പ്. 'ജാഗ് അർനവ്' ഉൾപ്പെടെ 16 കപ്പലുകളെ അടിയന്തരമായി ഒഴിപ്പിക്കാനുള്ള പട്ടിക വിദേശകാര്യ മന്ത്രാലയം തയ്യാറാക്കി. വെടിവെയ്പ്പിനിടയിലും...
ന്യൂഡൽഹി: വനിതാ സംവരണ ബില്ല് പരാജയപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം രാഷ്ട്രീയ പ്രസംഗമായി മാറിയെന്ന് പ്രതിപക്ഷം. രാജ്യത്തെ അഭിസംബോധന ചെയ്യാനുപയോഗിക്കുന്ന ഔദ്യോഗിക വേദി പ്രധാനമന്ത്രി കക്ഷിരാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ഉപയോഗിച്ചുവെന്ന്...
നാസിക്: ചർച്ചയായ നാസിക് ടിസിഎസ് കേസിൽ മുഖ്യപ്രതി ഡാനിഷ് ഷെയ്ഖിനെതിരെ പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരമുള്ള വകുപ്പുകൾ കൂടി ചുമത്തി പൊലീസ്. പരാതി നൽകിയ യുവതി പട്ടിക വിഭാഗത്തിൽപ്പെട്ട ആളായതിനാലാണ് നടപടിയെന്ന് പൊലീസ്...
ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചതിന് പിന്നാലെ രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിവെയ്പ്പുണ്ടായ സംഭവത്തിൽ അതീവ ജാഗ്രതയോടെ നീങ്ങാൻ ഇന്ത്യ. ഇറാനുമായി ഉടൻ പൂർണ്ണമായ അകൽച്ച വേണ്ടെന്ന നിലപാടിലാണ് കേന്ദ്ര വിദേശകാര്യ...
നദിയാദ്: ചരക്ക് വാഹനം വിട്ടുനൽകുന്നതിനായി 55 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട രണ്ട് സെൻട്രൽ ജിഎസ്ടി ഉദ്യോഗസ്ഥരെ ഗുജറാത്ത് അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തു. കൈക്കൂലിയുടെ ആദ്യ ഗഡുവായ 10 ലക്ഷം...
ന്യൂഡൽഹി: പാർലമെന്റിൽ വനിതാ സംവരണ ബില്ല് പരാജയപ്പെട്ടതിനെത്തുടർന്ന് രാഷ്ട്രീയ പോര് മുറുകുന്നു. ബില്ല് പരാജയപ്പെടുത്തിയ പ്രതിപക്ഷ നടപടിക്കെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് ബിജെപി തീരുമാനം. ഇന്നും വിവിധ സംസ്ഥാനങ്ങളിൽ...
ന്യൂഡൽഹി: ലബനനിലെ യുഎൻ മിഷനിലെ (UNIFIL Lebanon) ഫ്രഞ്ച് സമാധാന സേനാംഗങ്ങൾക്ക് നേരെ നടന്ന ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികന് ആദരാഞ്ജലി അർപ്പിച്ച ഇന്ത്യ, പരിക്കേറ്റ മറ്റ്...