ഇരുവഴിഞ്ഞി പുഴയിൽ നീർനായ ആക്രമണം: കുട്ടികളുൾപ്പെടെ 3 പേർക്ക് പരിക്ക് | Otter attack

കോഴിക്കോട്: മുക്കം നഗരസഭയിലെ ഇരുവഴിഞ്ഞി പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർക്ക് നീർനായയുടെ കടിയേറ്റു. പെരുമ്പടപ്പ് കരിമ്പ് ഉന്നതി സ്വദേശി ഖദീജ, കഞ്ഞിരമുഴി സ്വദേശി ആദിദേവ് (15), കാരശ്ശേരി സ്വദേശി ഫിദൽ അഹമ്മദ് (9)...

പേരാമ്പ്രയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു | Kozhikode Construction Accident

കോഴിക്കോട്: പേരാമ്പ്രയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. വാല്യക്കോട് പുതുക്കുടി മീത്തൽ ഭാസ്കരൻ (54) ആണ് മരിച്ചത് (Kozhikode Construction Accident). ശനിയാഴ്ച ഉച്ചയ്ക്ക് 12.45-ഓടെയായിരുന്നു അപകടം. പേരാമ്പ്ര പൈതോത്ത്...

കൊടിയത്തൂരിൽ യുവാവിന് സൂര്യാതപമേറ്റു; കൈകൾക്കും കാലിനും പൊള്ളൽ | Kozhikode Sunstroke Case

  കോഴിക്കോട്: ജില്ലയിൽ കടുത്ത വേനൽച്ചൂട് തുടരുന്നതിനിടെ കൊടിയത്തൂർ പഞ്ചായത്തിൽ യുവാവിന് സൂര്യാതപമേറ്റു (Kozhikode Sunstroke Case). പന്നിക്കോട് കാരാളിപ്പറമ്പ് സ്വദേശി ആര്യംപറമ്പത്ത് അബ്ദുൽ ജലീലിനാണ് പൊള്ളലേറ്റത്. ഇദ്ദേഹത്തിന്റെ രണ്ട് കൈകളിലും കാലിലുമാണ് സൂര്യതാപമേറ്റ്...

താമരശ്ശേരിയിൽ വീടിനുള്ളിൽ കയറി വിദ്യാർത്ഥിനിയെ ശ്വാസംമുട്ടിക്കാൻ ശ്രമം; അജ്ഞാതനായി തിരച്ചിൽ ഊർജിതമാക്കി പോലീസ് | Thamarassery Student Attack

താമരശ്ശേരി: താമരശ്ശേരി കാരാടിയിൽ 19 വയസ്സുകാരിയായ ബിരുദ വിദ്യാർത്ഥിനിയെ അജ്ഞാതൻ വീട്ടിൽക്കയറി ഉപദ്രവിക്കാൻ ശ്രമിച്ചു (Thamarassery Student Attack). കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടെയാണ് സംഭവം. അക്രമി മനുഷ്യമൂത്രം പുരട്ടിയ തുണി ഉപയോഗിച്ച്...

‘പരാജയഭീതി മൂലം ഉന്നയിക്കുന്ന ആരോപണം’; എം.വി. ഗോവിന്ദന് മറുപടിയുമായി കെ.കെ. രമ | K.K. Rema

കോഴിക്കോട്: വടകരയിൽ യുഡിഎഫും ബിജെപിയും തമ്മിൽ വോട്ട് കച്ചവടം നടന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആരോപണത്തിന് മറുപടിയുമായി കെ.കെ. രമ എംഎൽഎ (K.K. Rema). തിരഞ്ഞെടുപ്പിലെ പരാജയഭീതി മൂലമാണ് സിപിഎം...

ഇന്റേൺഷിപ്പ് സ്വന്തം കോളേജിലും ചെയ്യാം; വിദ്യാർത്ഥികൾക്ക് ആശ്വാസവുമായി കാലിക്കറ്റ് സർവകലാശാല | Own College Internship Calicut University

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലെ വിദ്യാർത്ഥികൾക്ക് ഇനി സ്വന്തം കോളേജുകളിൽ തന്നെ ഇന്റേൺഷിപ്പ് പൂർത്തിയാക്കാം (Own College Internship Calicut University). ഇതുസംബന്ധിച്ച നിർണ്ണായക ഉത്തരവിൽ വൈസ് ചാൻസലർ ഒപ്പുവെച്ചു. ഇന്റേൺഷിപ്പിന്റെ...

ക്ഷേത്ര ഉത്സവത്തിന് സ്റ്റേജിൽ നൃത്തം ചെയ്യുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു | Woman Collapses During Dance

കോഴിക്കോട്: പെരുമണ്ണ പയ്യടി മേത്തൽ ചിറക്കൽ ശിവഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് സ്റ്റേജിൽ നൃത്തം അവതരിപ്പിക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു (Woman Collapses During Dance). പാലാഴി വാഴയിൽ എം.എൻ. ഷാജുവിന്റെ ഭാര്യ കെ.പി....

പന്തീരാങ്കാവിൽ വൻ ലഹരിവേട്ട; 3 കിലോയിലധികം എംഡിഎംഎയുമായി ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറും യുവാവും പിടിയിൽ | Kozhikode Drug Bust

കോഴിക്കോട്: പന്തീരാങ്കാവിൽ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ രാസലഹരി വേട്ടകളിലൊന്ന് ഇന്ന് നടന്നു (Kozhikode Drug Bust). മൂന്ന് കിലോയിലധികം എംഡിഎംഎയുമായി യുവതിയുൾപ്പെടെ രണ്ട് പേരെയാണ് എക്സൈസ് സംഘം പിടികൂടിയത്. കൊണ്ടോട്ടി സ്വദേശി...

ഉള്ള്യേരിയിൽ അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന; യുവതിയടക്കം രണ്ടുപേർ എക്സൈസ് പിടിയിൽ | Kozhikode Drug Arrest

കോഴിക്കോട്: ഉള്ള്യേരിയിൽ എംഡിഎംഎയും കഞ്ചാവുമായി യുവതിയടക്കം രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി (Kozhikode Drug Arrest). കൊയിലാണ്ടി കാരാപൊയിൽ സ്വദേശി ഫിറോസ് (29), പയ്യന്നൂർ സ്വദേശി ശീതൾ ശി‍വദാസ് (21) എന്നിവരാണ് അറസ്റ്റിലായത്....

കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിൽ ഏപ്രിൽ 28-ന് അഭിമുഖം; വിവിധ തസ്തികകളിലായി നിരവധി ഒഴിവുകൾ | Kozhikode Job Vacancy

കോഴിക്കോട്: ജില്ലയിലെ ഉദ്യോഗാർത്ഥികൾക്കായി കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ഏപ്രിൽ 28-ന് മെഗാ ഇൻ്റർവ്യൂ സംഘടിപ്പിക്കുന്നു (Kozhikode Job Vacancy). രാവിലെ 10.30 മുതൽ ഉച്ചയ്ക്ക്...