കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി മറ്റ് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. രണ്ട് കാറുകളിലും വളർത്തുമൃഗങ്ങളുമായി വന്ന പിക്കപ്പ് വാനിലുമാണ് ലോറി ഇടിച്ചത്. പരിക്കേറ്റവരെ ഉടൻ തന്നെ...
കോഴിക്കോട്: പേരാമ്പ്ര കരുവണ്ണൂരിൽ രോഗിയുമായി പോയ ആംബുലൻസിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തിൽ ആംബുലൻസിന്റെ ഇടത് വശത്തെ ചില്ലുകൾ തകർന്നു. (Stones pelted at ambulance carrying patient in Perambra)
പേരാമ്പ്ര താലൂക്ക്...
കോഴിക്കോട്: കേരളത്തിൽ എൽഡിഎഫ് ഭരണത്തുടർച്ച നേടുമെന്നും എക്‌സിറ്റ് പോൾ ഫലങ്ങൾ യഥാർഥ ജനവിധിയല്ലെന്നും എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ (T.P. Ramakrishnan). സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്ന പ്രചാരണം മാധ്യമസൃഷ്ടി മാത്രമാണെന്നും അദ്ദേഹം കോഴിക്കോട്...
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ എൻഡിഎ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. എക്സിറ്റ് പോളുകൾ നൽകുന്ന സൂചനകൾക്ക് അപ്പുറം വലിയ മുന്നേറ്റം ബിജെപി നയിക്കുന്ന സഖ്യത്തിനുണ്ടാകുമെന്ന് അദ്ദേഹം...
കോഴിക്കോട്: ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ മുഹമ്മദ് റിയാസ് പരാജയപ്പെടുമെന്നും യുഡിഎഫ് 25,000 വോട്ടിന് വിജയിക്കുമെന്നും പി.വി. അൻവർ. റിയാസിന് മണ്ഡലത്തിൽ 65,000-ത്തിന് മുകളിൽ വോട്ട് ലഭിക്കില്ലെന്നും അൻവർ അവകാശപ്പെട്ടു. ബേപ്പൂരിൽ റിയാസ് വിജയിച്ചാൽ...
കോഴിക്കോട്: സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം പ്രവചിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി മന്ത്രി മുഹമ്മദ് റിയാസ്. മുൻകാലങ്ങളിലും എക്സിറ്റ് പോളുകൾക്ക് വലിയ പാളിച്ചകൾ സംഭവിച്ചിട്ടുണ്ടെന്നും ജനവിധി എൽ.ഡി.എഫിന് അനുകൂലമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. (Exit...
കോഴിക്കോട്: വിവാഹ ആഘോഷങ്ങൾക്കിടെ വീടിനുള്ളിൽ കടന്ന മോഷ്ടാക്കൾ വരന്റെ സ്വർണമാല കവർന്നു. വടകര പുത്തൂർ പടിക്കൽ താഴെ കുനി പ്രകാശിന്റെ വീട്ടിലാണ് മോഷണം നടന്നത്. വരന്റെ മൂന്ന് പവൻ തൂക്കം വരുന്ന മാലയാണ്...
കോഴിക്കോട്: നഗരത്തിൽ മാവൂർ റോഡിന് സമീപം പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി (Kozhikode scooter theft). മടവൂർ മുട്ടാഞ്ചേരി സ്വദേശി എരഞ്ഞോട്ടിൽ വീട്ടിൽ അഖിൽ (29) ആണ്...
കോഴിക്കോട്: പ്രമുഖ സൈബർ വിദഗ്ധൻ വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടിൽ കവർച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും പോലീസ് പിടിയിലായി. അൻപതിലധികം മോഷണക്കേസുകളിൽ പ്രതിയായ കർണാടക ഷിമോഗ സ്വദേശി അനിൽകുമാർ എന്ന ഡോളർ അനി,...