പോക്സോ കേസ് പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും അതിക്രമം; വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ | Kollam Crime News

കൊല്ലം: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് കുന്നിക്കോട് പോലീസിന്റെ പിടിയിലായി (Kollam Crime News). തലവൂർ അരിങ്ങട സ്വദേശി അനീഷ് കുമാർ (29) ആണ് അറസ്റ്റിലായത്. നിരവധി...

തെരുവുനായ കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് പത്ത് വയസുകാരന് ദാരുണാന്ത്യം | Kadakkavoor auto accident

തിരുവനന്തപുരം: കടക്കാവൂർ നിലയ്ക്കാമുക്കിൽ തെരുവുനായ കുറുകെ ചാടിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ പത്ത് വയസുകാരൻ മരിച്ചു ( Kadakkavoor auto accident). അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശികളായ വാൾട്ടർ-ബിജി ദമ്പതികളുടെ മകൻ ബിനോയ് (കുട്ടു) ആണ് ദാരുണമായി മരണപ്പെട്ടത്. ബുധനാഴ്ച...

സഹപ്രവർത്തകയെ ശല്യം ചെയ്യുകയും ആക്രമിക്കുകയും ചെയ്തു; കൊല്ലത്ത് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ അറസ്റ്റിൽ | Kollam news

കൊല്ലം: ഓഫീസിൽ വെച്ച് സഹപ്രവർത്തകയെ നിരന്തരം ശല്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തെന്ന പരാതിയിൽ സർക്കാർ ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു (Kollam news). കൊല്ലം വാട്ടർ അതോറിറ്റിയിലെ ക്ലർക്കായ വർക്കല ഇടവ സ്വദേശി...

കൊട്ടാരക്കരയിൽ അമ്മയെ മകൻ വെട്ടിപ്പരിക്കേൽപ്പിച്ചു: പ്രതി കസ്റ്റഡിയിൽ | Son attacks mother

കൊല്ലം: കൊട്ടാരക്കരയിൽ അമ്മയെ മകൻ വെട്ടിപ്പരിക്കേൽപ്പിച്ചു. കൊട്ടാരക്കര സ്വദേശി രാധാമണിക്കാണ് മകന്റെ ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിൽ മകൻ മഹേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.(Son attacks mother in Kollam, Accused in custody) രാധാമണി വീടിന്റെ...

ചിതറ ഓയിൽ പാം എസ്റ്റേറ്റിൽ അപകടം: എണ്ണപ്പന കടപുഴകി വീണ് തൊഴിലാളി മരിച്ചു | Oil Palm

കൊല്ലം: ചിതറ ഓയിൽ പാം എസ്റ്റേറ്റിൽ ജോലിക്കിടെ എണ്ണപ്പന കടപുഴകി വീണ് വനിതാ തൊഴിലാളി മരിച്ചു. വിളക്കുപാറ തടത്തിൽ പുത്തൻവീട്ടിൽ സരിത ആണ് മരിച്ചത്. ചിതറ ഓയിൽ പാം ഇന്ത്യ ലിമിറ്റഡിന്റെ എസ്റ്റേറ്റിൽ...

ചിതറയിൽ എണ്ണപ്പന ഒടിഞ്ഞുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം | Chithara Oil Palm Estate Accident

കൊല്ലം: ചിതറയിലെ ഓയിൽ പാം എസ്റ്റേറ്റിൽ ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളി മരം ഒടിഞ്ഞുവീണ് മരിച്ചു (Chithara Oil Palm Estate Accident). എസ്റ്റേറ്റിൽ കാടുവെട്ടുന്ന കരാർ ജോലിക്കെത്തിയ സരിതയാണ് മരിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ...

തെന്മലയിൽ വനത്തിനുള്ളിൽ അസ്ഥികൂടം; ഒരു വർഷം മുൻപ് കാണാതായ ആളെന്ന് സംശയം | Thenmala Forest Skeleton

കൊല്ലം: തെന്മല ഡാം ജങ്ഷന് സമീപത്തെ കാട്ടിൽ മനുഷ്യാസ്ഥികൂടം കണ്ടെത്തി. ഏകദേശം ഒരു വർഷത്തോളം പഴക്കമുള്ള അസ്ഥികൂടമാണിതെന്നാണ് പ്രാഥമിക നിഗമനം (Thenmala Forest Skeleton). വിറക് ശേഖരിക്കാനായി വനത്തിനുള്ളിൽ പോയ നാട്ടുകാരാണ് അസ്ഥികൂടം...

കൊല്ലത്ത് പത്തു വയസ്സുകാരന് സൂര്യാതപമേറ്റു | Heatstroke

കൊല്ലം: ജില്ലയിൽ കനത്ത ചൂട് തുടരുന്നതിനിടെ കളിച്ചുകൊണ്ടിരുന്ന പത്തു വയസ്സുകാരന് സൂര്യാതപമേറ്റു. പോരുവഴി നടുവിലേമുറിയിൽ ജിബി-കവിത ദമ്പതികളുടെ മകൻ ദേവനന്ദിനാണ് പൊള്ളലേറ്റത്. പുറത്ത് കളിച്ചുകൊണ്ടിരിക്കെയാണ് സംഭവമുണ്ടായത്.(Ten-year-old boy suffers from heatstroke in...

തെന്മലയിൽ വനത്തിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി | Skeleton

കൊല്ലം: തെന്മല ഡാം ജംഗ്ഷന് സമീപമുള്ള വനത്തിനുള്ളിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികൂടാവശിഷ്ടങ്ങളും കണ്ടെത്തി. ഡാം ജംഗ്ഷനിലെ ഉന്നതിയോട് ചേർന്ന വനഭാഗത്താണ് അവശിഷ്ടങ്ങൾ കാണപ്പെട്ടത്. വിറക് ശേഖരിക്കാനായി വനത്തിനുള്ളിൽ പോയ സ്ത്രീകളാണ് അസ്ഥികൂടം ആദ്യം...

കടയ്ക്കലിൽ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി | Kadakkal Student Death

കൊല്ലം: കടയ്ക്കൽ അയിരക്കുഴിയിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അയിരക്കുഴി സ്വദേശിനി വൈഷ്ണവി (23) ആണ് മരിച്ചത് (Kadakkal Student Death). ശനിയാഴ്ചയായിരുന്നു സംഭവം. കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ...