ശബരിമല സ്വർണക്കൊള്ള കേസ്: N വിജയകുമാറിന് ജാമ്യമില്ല | Sabarimala

കൊല്ലം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിന്റെ ജാമ്യഹർജികൾ കോടതി തള്ളി. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി വിജയകുമാർ സമർപ്പിച്ച രണ്ട്...

‘വഴിയിൽ കിടക്കുന്ന തേങ്ങ എടുത്ത് ഗണപതിക്ക് ഉടച്ച ശേഷം രക്ഷിക്കണേ എന്ന് പറയുന്നത് പോലെ’: രാഹുൽ ഗാന്ധിയെ പരിഹസിച്ച് KB ഗണേഷ് കുമാർ | Rahul Gandhi

കൊല്ലം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുമെന്ന രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിനെതിരെ പരിഹാസവുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. പ്രഖ്യാപനങ്ങൾ നടത്തുമ്പോൾ മര്യാദ വേണമെന്നും പ്രായോഗികമല്ലാത്ത കാര്യങ്ങളാണ് കോൺഗ്രസ് പറയുന്നതെന്നും മന്ത്രി...

‘600 രൂപ പെൻഷൻ നൽകാൻ കഴിയാത്തവരാണ് 3000 കൊടുക്കുമെന്ന് പറയുന്നത്’: KN ബാലഗോപാൽ | Pension

കൊല്ലം: യുഡിഎഫ് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് ഗ്യാരന്റികൾ നടപ്പാകാൻ പോകുന്നതല്ലെന്ന് ജനങ്ങൾക്ക് അറിയാമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 600 രൂപ പെൻഷൻ പോലും കൃത്യമായി നൽകാൻ കഴിയാത്തവരാണ് 3000 രൂപ നൽകുമെന്ന് വാഗ്ദാനം ചെയ്യുന്നതെന്ന്...

ഡോ. വന്ദന ദാസ് കൊലക്കേസ്: വിധി മാർച്ച് 17ന്; അന്തിമവാദം പൂർത്തിയായി | Dr. Vandana Das murder

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട കേസിൽ മാർച്ച് 17-ന് വിധി പുറപ്പെടുവിക്കും. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണയും അന്തിമവാദവും പൂർത്തിയായി. പ്രതിയായ...

കാട്ടാന ആക്രമണം, മണിക്കൂറുകളോളം കാട്ടിൽ കിടന്നു: ഗുരുതരമായി പരിക്കേറ്റയാൾ ആശുപത്രിയിൽ | Wild elephant

കൊല്ലം: കാട്ടാനയുടെ ആക്രമണത്തിൽ നാൽപ്പത്തിരണ്ടുകാരന് ഗുരുതരമായി പരിക്കേറ്റു. ജോലി കഴിഞ്ഞ് കാട്ടിനുള്ളിലെ റോഡിലൂടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രകാശിനെയാണ് ഡാലിക്കരിക്കം ഭാഗത്തുവെച്ച് കാട്ടാന ആക്രമിച്ചത്. പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Man...

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെയുള്ള ക്രൂരത: യുവാവിൻ്റെ മരണത്തിനിടയാക്കിയ മുഴുവൻ പ്രതികളും പിടിയിൽ | Temple festival

കൊല്ലം: കുന്നത്തൂർ സ്വദേശിയായ 18 വയസ്സുകാരൻ ഹരികൃഷ്ണനെ ഉത്സവത്തിനിടെ ക്രൂരമായി മർദ്ദിച്ച കേസിലെ മുഴുവൻ പ്രതികളെയും പോലീസ് പിടികൂടി. അഞ്ചാം പ്രതി ഷമിൽരാജ്, ആറാം പ്രതി ഷിബിൻ എന്നിവരെ ശക്തികുളങ്ങര പോലീസ് ഇന്ന്...

കൊല്ലം ജില്ലയിൽ നാളെ കെഎസ് യു വിദ്യാഭ്യാസ ബന്ദ്; കൊട്ടാരക്കരയിലെ സംഘർഷത്തിന് പിന്നാലെ പ്രതിഷേധം | KSU educational bandh Kollam

കൊല്ലം: ജില്ലയിലെ കോളേജുകളിൽ നാളെ (മാർച്ച് 6, വെള്ളി) വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ് യു (KSU educational bandh Kollam). കൊട്ടാരക്കര എസ്.ജി. കോളേജിൽ കെഎസ് യു നേതാവിനെതിരെ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ...

എടാ പോടാ വിളികളും, തുപ്പലും: കൊല്ലം കോർപ്പറേഷനിൽ കോൺഗ്രസ്-BJP പോര് | Congress

കൊല്ലം: കൊല്ലം കോർപ്പറേഷൻ ബജറ്റ് യോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചൊല്ലിയുണ്ടായ തർക്കം കോൺഗ്രസ് - ബിജെപി പ്രവർത്തകർ തമ്മിലുള്ള വലിയ സംഘർഷത്തിൽ കലാശിച്ചു. സഭയ്ക്കുള്ളിൽ തുടങ്ങിയ വാഗ്വാദം പുറത്ത് നിന്നെത്തിയ ബിജെപി...

കൊല്ലത്ത് ഉത്സവത്തിനിടെ ആൾക്കൂട്ട മർദ്ദനത്തിൽ 18കാരൻ കൊല്ലപ്പെട്ട സംഭവം: അണഞ്ഞത് ഒരു കുടുംബത്തിൻ്റെ സ്വപ്‌നങ്ങൾ | Mob lynching

കൊല്ലം: ഉത്സവത്തിനിടെയുണ്ടായ ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട ഹരികൃഷ്ണന്റെ വേർപാടോടെ അനാഥമായത് ഒരു കുടുംബം മാത്രമല്ല, പ്രതീക്ഷകൾ കൂടിയാണ്. രോഗബാധിതരായ അച്ഛനും അമ്മയും സഹോദരനുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ഈ 18 വയസ്സുകാരൻ.(An 18-year-old...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: എ. പത്മകുമാർ ജയിൽ മോചിതനായി; 90 ദിവസത്തിന് ശേഷം പുറത്തേക്ക് | A Padmakumar released from jail

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസുകളിൽ റിമാൻഡിലായിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സി.പി.എം നേതാവുമായ എ. പത്മകുമാർ ജയിൽ മോചിതനായി. രണ്ടാമത്തെ കേസിലും കോടതി ജാമ്യം അനുവദിച്ചതോടെയാണ് പത്മകുമാറിന് പുറത്തിറങ്ങാൻ...