നെഞ്ചിൽ നിന്ന് 6.8 കിലോയുടെ ഭീമൻ ട്യൂമർ നീക്കം ചെയ്തു; പത്തനംതിട്ട സ്വദേശിനിക്ക് തിരുവനന്തപുരം കിംസ്ഹെൽത്തിൽ പുനർജന്മം | KIMSHEALTH Thiruvananthapuram Giant Chest Tumor Surgery

തിരുവനന്തപുരം: പത്തനംതിട്ട സ്വദേശിയായ 65 വയസ്സുകാരിയുടെ നെഞ്ചിൽ നിന്ന് 15 × 13 × 10 സെന്റിമീറ്റർ വലിപ്പവും 6.8 കിലോ തൂക്കവുമുണ്ടായിരുന്ന അതിഭീമൻ ട്യൂമർ (KIMSHEALTH Thiruvananthapuram Giant Chest Tumor...

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറ്റന്നാളത്തേക്ക് മാറ്റി | Kafir Screenshot Case

കോഴിക്കോട്: 'കാഫിർ സ്ക്രീൻഷോട്ട്' കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മറ്റന്നാളേക്ക് മാറ്റി. റിബേഷിന്റെ അഭിഭാഷകന്റെ പ്രത്യേക ആവശ്യപ്രകാരമാണ് ജില്ലാ സെഷൻസ് കോടതി ഹർജി മാറ്റിവെച്ചത്.(Kafir...

കള്ളാടി മണ്ണിടിച്ചിലിൽ വിറങ്ങലിച്ച് വയനാട്: മരണസംഖ്യ 5 ആയി; മൂവ്മെന്റ് ലൊക്കേറ്റിംഗ് ക്യാമറകളും കഡാവർ നായകളുമായി NDRFൻ്റെ തിരച്ചിൽ, നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി | Wayanad Kalladi Landslide

കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണസംഖ്യ അഞ്ചായി ഉയർന്നു. പ്രദേശത്ത് നിലവിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ദേശീയ ദുരന്തപ്രതികരണ സേനയുടെ രണ്ട് സംഘങ്ങളാണ് ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനത്തിന്...

‘സർക്കാരിൻ്റെയും ദുരന്തനിവാരണ വകുപ്പിൻ്റെയും പ്രവർത്തനങ്ങൾക്ക് പിന്തുണ’: കള്ളാടി മണ്ണിടിച്ചിലിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ | Wayanad Kalladi Landslide

കൽപ്പറ്റ: വയനാട് മേപ്പാടി - കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിൽ അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ അടിയന്തര ധനസഹായം...

വയനാട്ടിൽ അതിതീവ്ര മഴ: നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി | Wayanad Rain Holiday

വയനാട്: കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും തുടരുന്ന പശ്ചാത്തലത്തിൽ വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ...

കുട്ടമ്പുഴയിൽ കിണറ്റിൽ വീണ കാട്ടാനയെ പുറത്തെടുത്തു: നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ കാട്ടിലേക്ക് കയറ്റിവിട്ടു | Kuttampuzha Wild Elephant Well Rescue

എറണാകുളം: കുട്ടമ്പുഴയിൽ ജനവാസമേഖലയിലെ കിണറ്റിൽ വീണ കാട്ടാനയെ മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് വന്യജീവി സാന്നിധ്യം രൂക്ഷമായ പ്രദേശത്തെ പറമ്പിലെ കിണറ്റിൽ ആന അകപ്പെട്ടത്.(Kuttampuzha Wild Elephant...

കള്ളാടി മണ്ണിടിച്ചിൽ: രക്ഷാപ്രവർത്തനം അതിവേഗത്തിൽ, സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് ഫയർഫോഴ്സ് മേധാവി | Wayanad Kalladi Landslide

കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനം അതിവേഗത്തിലും ഊർജ്ജിതമായും പുരോഗമിക്കുകയാണെന്ന് ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ. കനത്ത പ്രതികൂല സാഹചര്യങ്ങളിലും ഫയർഫോഴ്സ് ജീവനക്കാർ ദുരന്തഭൂമിയിൽ സജീവമായി രംഗത്തുണ്ടെന്ന്...

VA അരുൺകുമാറിനെ IHRD ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി: പ്രൊഫ. എം.വി. രാജേഷിന് പുതിയ ചുമതല | IHRD Director

തിരുവനന്തപുരം: ഐ എച്ച് ആർ ഡി ഡയറക്ടർ സ്ഥാനത്ത് നിന്നും വി.എസ്. അച്യുതാനന്ദൻ്റെ മകൻ വി.എ. അരുൺകുമാറിനെ മാറ്റി. പകരക്കാരനായി പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പലായ പ്രൊഫ. എം.വി. രാജേഷിനെ നിയമിച്ചു.(IHRD Director...

ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയനെതിരെ സോഷ്യൽ മീഡിയയിൽ ജാതി അധിക്ഷേപം; വിവാദമായി മകന്റെ വിവാഹ വീഡിയോ | IM Vijayan Social Media Abuse

ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ ജാതി അധിക്ഷേപം. മകൻ ആരോമലിന്റെ വിവാഹ ചടങ്ങിൽ നിന്നുള്ള ഒരു വീഡിയോ ദൃശ്യത്തിന് താഴെയാണ് വംശീയവും ജാതീയവുമായ അധിക്ഷേപ കമന്റുകൾ നിറയുന്നത്. വിവാഹ...

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: മരണസംഖ്യ നാലായി; 5 പേർ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്, രക്ഷാപ്രവർത്തനം തുടരുന്നു | Wayanad Kalladi Landslide

കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ മരണസംഖ്യ നാലായി ഉയർന്നു. ദുരന്തത്തിൽ മരിച്ചവർ നിർമ്മാണ പ്രവർത്തനങ്ങൾക്കെത്തിയ അതിഥി തൊഴിലാളികളാണ്. അതിനിടെ, കൺമുന്നിൽ ദുരന്തം വിതച്ചുകൊണ്ട് മലവെള്ളപ്പാച്ചിലും മണ്ണും കുതിച്ചെത്തുമ്പോൾ...