ആലപ്പുഴ: ഉസ്ബക്കിസ്ഥാനിൽ മെഡിക്കൽ വിദ്യാർത്ഥിനിയായ ഹരിപ്പാട് സ്വദേശിനി സാവരിയ ബസന്ത് (22) കൊല്ലപ്പെട്ട സംഭവത്തിൽ സഹപാഠിയായ പ്രതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. പ്രതിയായ പെരിന്തൽമണ്ണ സ്വദേശി സദറുൽ അനം (23) സാവരിയെ...
കോഴിക്കോട്: തിരക്കേറിയ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിട ഭാഗം തകർന്നുവീണ് അപകടം. മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെ പഴയ ക്ലോക്ക് ടവറാണ് വ്യാഴാഴ്ച രാവിലെ തകർന്നുവീണത്. അപകടസമയത്ത് പ്ലാറ്റ്‌ഫോമിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം...
വയനാട്: കള്ളാടി തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് മുൻപ് എന്തെങ്കിലും വിവരങ്ങൾ മറച്ചുവെച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം അന്നത്തെ സർക്കാരിനല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിവരങ്ങൾ ആരെങ്കിലും മനഃപൂർവ്വം മറച്ചുവെച്ചിട്ടുണ്ടെങ്കിൽ...
തൃശ്ശൂർ: കേരള കലാമണ്ഡലത്തിൽ താൽക്കാലിക അധ്യാപക നിയമനത്തെച്ചൊല്ലി കോൺഗ്രസ് പ്രവർത്തകരും വിദ്യാർത്ഥികളും തമ്മിൽ വൻ തർക്കവും പ്രതിഷേധവും. താൽക്കാലിക അധ്യാപക തസ്തികകളിലേക്കുള്ള അഭിമുഖം നടത്താൻ അനുവദിക്കില്ലെന്ന നിലപാടുമായി കോൺഗ്രസ് പ്രവർത്തകർ വൈസ് ചാൻസലറുടെ...
കൊച്ചി: മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന, മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സ്വാസിക (Actress Swasika Interview). മലയാളത്തിന് പുറമെ ഇന്ന് തമിഴ് സിനിമാ ലോകത്തും താരം ഏറെ സജീവമാണ്....
തിരുവനന്തപുരം: വിവിധ സർക്കാർ നിയമനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പി.എസ്.സി ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ വൻ സംഘർഷം. സുരക്ഷാ ക്രമീകരണങ്ങൾ ഭേദിച്ച് പി.എസ്.സി ആസ്ഥാന മന്ദിരത്തിനുള്ളിലേക്ക് തള്ളിക്കയറിയ പ്രവർത്തകർ ചെയർമാനെ...
കൊച്ചി: മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യ്ക്കുള്ളിൽ പുകയുന്ന ആഭ്യന്തര ഭിന്നതകളും തർക്കങ്ങളും പരസ്യമാക്കി നടി മായ വിശ്വനാഥ് രംഗത്ത് (Maya Viswanath Interview). സംഘടനയിലെ ഏറ്റവും വലിയ 'സൈലന്റ് കില്ലർ പോയ്സൺ'...
പത്തനംതിട്ട: കോന്നിയിൽ പതിനേഴുകാരനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൂങ്ങിമരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കോന്നി വട്ടക്കാവ് സ്വദേശിയായ 17കാരനാണ് മരിച്ചത്.(17 Year Old Boy Found Dead Inside House At...
കൊച്ചി: മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ദമ്പതികളാണ് നടി മൃദുല വിജയ്‌യും നടൻ യുവ കൃഷ്ണയും (Mridhula Vijai Yuva Krishna 5th Wedding Anniversary). സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അതീവ...
കൊച്ചി: പെരുമ്പാവൂരിൽ ലഹരി വിൽപന ആരോപിച്ചുള്ള ക്രൂരമായ ആൾക്കൂട്ട വിചാരണ. കഞ്ചാവ് വാങ്ങാനോ വിൽക്കാനോ എത്തിയവരാണെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിക്കുകയും ബലമായി തല മുണ്ഡനം ചെയ്യുകയും ചെയ്തു.(Perumbavoor Mob...