‘ഓപ്പറേഷൻ തൂഫാൻ മറ്റ് സംസ്ഥാനങ്ങളിലും ചലനമുണ്ടാക്കി, വലിയ ഓപ്പറേഷനായിരിക്കും അടുത്ത ഘട്ടത്തിൽ ആരംഭിക്കുന്നത്’: ദക്ഷിണേന്ത്യൻ DGPമാരുടെ യോഗത്തിന് ശേഷം ആഭ്യന്തര മന്ത്രി | Home Minister Ramesh Chennithala

തിരുവനന്തപുരം: കേരള പോലീസ് നടപ്പിലാക്കിയ മയക്കുമരുന്ന് വിരുദ്ധ വേട്ടയായ 'ഓപ്പറേഷൻ തൂഫാൻ' ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ ചലനമുണ്ടാക്കിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് നടന്ന ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ ഉന്നതതല...

MLA മോശമായി പെരുമാറിയെന്ന് പരാതി: പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ OP ബഹിഷ്കരിച്ച് ഡോക്ടർമാരുടെ പ്രതിഷേധം, മറുപടിയുമായി MLA | Perumbavoor Taluk Hospital

കൊച്ചി: പെരുമ്പാവൂർ എംഎൽഎ മനോജ് മൂത്തേടൻ മോശമായി പെരുമാറിയെന്ന് ആരോപിച്ച് പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ ഒപി ബഹിഷ്കരിച്ച് പ്രതിഷേധിക്കുന്നു. കൂവപ്പടി സ്വദേശിയുടെ മൃതദേഹം ആശുപത്രിയിലെ ഫ്രീസറിൽ വയ്ക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം...

ബി.ബി. ഗോപകുമാർ MLAയ്ക്ക് വധഭീഷണി: ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞു, പോലീസ് അന്വേഷണം ആരംഭിച്ചു | Chathannoor MLA

കൊല്ലം: ബിജെപി നേതാവും ചാത്തന്നൂർ എംഎൽഎയുമായ ബി.ബി. ഗോപകുമാറിന് നേരെ വധഭീഷണി. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് എംഎൽഎയെ അജ്ഞാതൻ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തത്. സംഭവത്തിൽ എംഎൽഎ കൊല്ലം...

‘CPM അദീല അബ്ദുള്ളയെ ആ പദവിയില്‍ നിന്ന് മാറ്റിയത് എന്തു കൊണ്ടാണെന്ന് വ്യക്തമാക്കണം’: ദിവ്യ S അയ്യരുടെ മാറ്റത്തിൽ മന്ത്രി ഷിബു ബേബി ജോൺ | Minister Shibu Baby John

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ എസ്. അയ്യരെ മാറ്റിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സി.പി.എമ്മിനെതിരെ കടുത്ത വിമർശനവുമായി മന്ത്രി ഷിബു ബേബി ജോൺ. ദിവ്യ എസ്....

ന്യൂനമർദ്ദ പാത്തി: കേരളത്തിൽ വരും ദിവസങ്ങളിലും മഴ തുടരും, ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് | Kerala Weather Update

തിരുവനന്തപുരം: തെലങ്കാന മുതൽ കർണാടക തീരത്തിനടുത്തുള്ള മധ്യ കിഴക്കൻ അറബിക്കടൽ വരെ സമുദ്രനിരപ്പിൽ നിന്ന് 1.5 km- 3.1 km വരെ ഉയരത്തിൽ പുതിയൊരു ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്...

സ്പിരിച്വാലിറ്റി എല്ലാവർക്കും മനസ്സിലാകുന്ന ഒന്നല്ല; ട്രോളുകൾക്ക് മറുപടിയുമായി നടി ലെന | Actress Lena on spirituality

കൊച്ചി: സ്പിരിച്വാലിറ്റി (ആത്മീയത) എല്ലാവർക്കും എളുപ്പത്തിൽ മനസ്സിലാകുന്ന ഒന്നല്ലെന്നും, അത് ഓരോരുത്തരുടെയും പക്വതയെയും അനുഭവങ്ങളെയും ആശ്രയിച്ചാണെന്നും നടി ലെന. സെല്ലുലോയ്ഡ് മാഗസിന്റെ പോഡ്‌കാസ്റ്റിലാണ് തന്റെ അനുഭവങ്ങളും നിലപാടുകളും നടി വ്യക്തമാക്കിയത്. (Actress Lena...

:കുസാറ്റ്, അയാട്ട, എസിഐ സര്‍ട്ടിഫിക്കറ്റുകളോടെ ഏവിയേഷൻ കോഴ്സുകൾ; കൊച്ചി സി.ഐ.എ.എസ്.എല്‍ അക്കാദമിയിൽ അപേക്ഷ ക്ഷണിച്ചു | CIASL Academy Aviation

കൊച്ചി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ (CIASL Academy Aviation) ഉപസ്ഥാപനമായ സി.ഐ.എ.എസ്.എല്‍ അക്കാദമി (CIASL Academy) പ്രമുഖ അന്താരാഷ്ട്ര ഏവിയേഷൻ സംഘടനയായ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ (IATA) ഒഫീഷ്യൽ അംഗീകാരമുള്ള നാല്...

കുംഭമേള വൈറൽ താരത്തിന് ഹൈക്കോടതിയിൽ തിരിച്ചടി: പോലീസ് സുരക്ഷ റദ്ദാക്കി, പെൺകുട്ടി സംരക്ഷണം ആവശ്യപ്പെട്ടാൽ മാത്രം നൽകും | Kumbh Mela viral girl

കൊച്ചി: കുംഭമേള വൈറൽ താരത്തിനും ഭർത്താവിനും നൽകിയിരുന്ന പോലീസ് സംരക്ഷണം കേരള ഹൈക്കോടതി അടിയന്തരമായി നീക്കി. ഇരുവരെയും നിലവിൽ കണ്ടെത്താൻ സാധിക്കുന്നില്ലെന്നും പോലീസിനെ വെട്ടിച്ച് ഒളിവിലാണെന്നും സർക്കാർ കോടതിയെ ഔദ്യോഗികമായി അറിയിച്ചതിനെ തുടർന്നാണ്...

കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ തീരുമാനമായില്ല; 20-ന് വീണ്ടും യോഗം | CorroHealth Mass Layoffs

കൊച്ചി: 'കോറോ ഹെൽത്തിൽ' (CorroHealth) നടന്ന കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് തൊഴിൽവകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടത്തിയ അനുരഞ്ജന ചർച്ചയിൽ തീരുമാനമായില്ല. കമ്പനി നിലവിൽ വലിയ സാമ്പത്തിക നഷ്ടത്തിലാണെന്നും അതിനാലാണ് നടപടിയെന്നുമാണ് ചർച്ചയിൽ...

ആറന്മുള വിമാനത്താവള പദ്ധതി: ഡ്രോൺ സർവ്വേയ്‌ക്കെതിരെ BJP | Kummanam Rajasekharan

പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് വീണ്ടും ഡ്രോൺ സർവ്വേ നടത്താനുള്ള നീക്കങ്ങൾക്കെതിരെ കടുത്ത പ്രതികരണവുമായി മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. പദ്ധതിയെ ബിജെപി ശക്തമായി എതിർക്കുമെന്നും വിമാനത്താവളത്തിനായി ഇപ്പോൾ നടക്കുന്ന...