ഇന്ന് കർക്കടകം ഒന്ന്: രാമായണ പാരായണവും ആരോഗ്യ പരിചരണവും | Significance Of Karkidakam

മലയാളിക്ക് കർക്കടകം എന്നാൽ ആത്മീയതയുടെയും ആരോഗ്യ സംരക്ഷണത്തിന്റെയും കാലമാണ്. തോരാതെ പെയ്യുന്ന മഴയും, കൃഷിപ്പണികൾ കുറയുന്നതുമൂലം പട്ടിണിയും ദുരിതവും നിറഞ്ഞതുമായ 'പഞ്ഞ കർക്കടക'ത്തെ മറികടക്കാൻ പഴമക്കാർ കണ്ടെത്തിയ വഴികളാണ് രാമായണ പാരായണവും ഔഷധസേവയും.(Significance...

ആലപ്പുഴ കേസ് അട്ടിമറി ശ്രമം: എഡിജിപി എം.ആർ അജിത് കുമാറിന്റെ പങ്ക് വ്യക്തമാക്കി എസ്.ഐ.ടിയുടെ നിർണ്ണായക തുടരന്വേഷണ റിപ്പോർട്ട് | Alappuzha navakerala sadas police attack case

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിന് (Alappuzha navakerala...

ചാലിയാറിൽ മാരക വിഷം കലക്കി മീൻപിടുത്തം; നാലംഗ സംഘത്തെ വലയിലാക്കി ഫറോക്ക് പോലീസ് | Chaliyar river poison fishing case arrest

കോഴിക്കോട്: ചാലിയാർ പുഴയിൽ നദിയുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ പൂർണ്ണമായി തകർക്കുന്ന രീതിയിൽ മാരക വിഷം കലക്കി വൻതോതിൽ മീൻ പിടിച്ചിരുന്ന നാലംഗ സംഘത്തെ ഫറോക്ക് പോലീസ് അറസ്റ്റ് ചെയ്തു (Chaliyar river poison...

ചങ്ങരംകുളത്ത് സ്വകാര്യ ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; 25-കാരൻ പോലീസ് പിടിയിൽ | Changaramkulam private bus sexual harassment

മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് ചങ്ങരംകുളം പോലീസിന്റെ പിടിയിലായി. ചങ്ങരംകുളം സ്വദേശി മുർഷിദ് (25) ആണ് അറസ്റ്റിലായത്. ലൈംഗികാതിക്രമം നേരിട്ട...

വ്യാജ അക്കൗണ്ടിലൂടെ സൗഹൃദം, പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വർണ്ണമാല തട്ടിയെടുത്തു; പത്തനംതിട്ടയിൽ പോക്സോ കേസിൽ 21-കാരൻ പിടിയിൽ | Perunad police station pocso case arrest

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാം വഴി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും സ്വർണ്ണമാല തട്ടിയെടുക്കുകയും ചെയ്ത കേസിൽ യുവാവിനെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു (Perunad police station pocso case arrest). പെരുനാട് പോലീസ്...

ജാമ്യത്തിൽ ഇറങ്ങിയിട്ടും വീണ്ടും അപകീർത്തികരമായ വീഡിയോ; യൂട്യൂബർ രാജൻ ജോസഫിനെതിരെ പുതിയ കേസ് | Rajan Joseph New Case

പത്തനംതിട്ട: ജില്ലാപഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായി ജാമ്യത്തിൽ പുറത്തിറങ്ങിയ യൂട്യൂബർ രാജൻ ജോസഫിനെതിരെ വീണ്ടും കേസ് രജിസ്റ്റർ ചെയ്തു. ജാമ്യത്തിൽ ഇറങ്ങിയ ശേഷവും അപകീർത്തികരമായ വീഡിയോ പ്രസിദ്ധീകരിച്ചെന്ന...

ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ; കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവീസുകളിൽ മാറ്റം | Air India Express Flight Rescheduling

കൊച്ചി: ഗൾഫ് മേഖലയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ കൊച്ചിയിൽ നിന്നുള്ള വിമാന സർവീസുകൾ പുനഃക്രമീകരിച്ചു. ഇന്ന് രാത്രി 7 മണിക്ക് കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ദോഹയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്...

ശബരിമല സ്വർണക്കൊള്ള കേസ്: ദേവസ്വം ബോർഡ് ആസ്ഥാനത്ത് എസ്.ഐ.ടിയുടെ നിർണായക പരിശോധന | Sabarimala Gold Heist

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് ആസ്ഥാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. എസ്.പി. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഈ മാസം 23-നകം കേസിൽ അന്തിമ റിപ്പോർട്ട്...

കെഎസ്‌യു അധ്യക്ഷനെ കാണാത്തതിൽ വിമർശനവുമായി ജിന്റോ ജോൺ; മുഖ്യമന്ത്രിയെ പരോക്ഷമായി വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ് | Jinto John Facebook Post

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ പരോക്ഷമായി വിമർശിച്ച് കെ.പി.സി.സി വക്താവ് ജിന്റോ ജോൺ. കെ.എസ്.യുവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കോൺഗ്രസിനുള്ളിൽ തുടരുന്നതിനിടെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം വിമർശനവുമായി രംഗത്തെത്തിയത്. അധികാരത്തിലെത്തിയ ശേഷം പഴയ ബന്ധങ്ങളും...

വഖഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാരിനെതിരെ സിപിഐഎം; ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യം | Kerala Wakf Board Reconstitution

തിരുവനന്തപുരം: വഖഫ് ബോർഡ് പുനഃസംഘടന വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റിന്റെ ഹർജിയിലെ ആവശ്യങ്ങൾക്കനുസരിച്ചാണ് സർക്കാർ നിലപാട് സ്വീകരിച്ചതെന്നാണ് സിപിഐഎമ്മിന്റെ ആരോപണം. ഈ...