Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala

ഉഷ്ണതരംഗ ഭീഷണി: മുഖ്യമന്ത്രി ശനിയാഴ്ച ഉന്നതതല യോഗം വിളിച്ചു; സംസ്ഥാനത്ത് കടുത്ത ജാഗ്രത | Kerala Heatwave Alert

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു (Kerala Heatwave Alert). ശനിയാഴ്ച രാവിലെ 11 മണിക്ക് ഓൺലൈനായി ചേരുന്ന...

ഇരിക്കൂറിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു, സുഹൃത്തിന് പരിക്ക് | Irikkur Road Accident

കണ്ണൂർ: ഇരിക്കൂറിൽ ബൈക്കിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു (Irikkur Road Accident). ബ്ലാത്തൂർ കുലുങ്ങാട്ടെ യദുൽ പ്രകാശ് (26) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കല്യാട്ടെ എം.പി. സംഗീതിനെ പരിക്കുകളോടെ...

‘കോ-ലീ-ബി സഖ്യത്തിൻ്റെ അതേ പാതയിലാണ് കോൺഗ്രസ് ബിജെപി ഡീൽ’: ആരോപണവുമായി MV ഗോവിന്ദൻ | Congress

തിരുവനന്തപുരം: യുഡിഎഫിനും ബിജെപിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നാദാപുരം, വടകര മണ്ഡലങ്ങളിൽ ബിജെപി യുഡിഎഫിന് വോട്ട് മറിച്ചുവെന്നും ഇതിന്റെ ഭാഗമായി ചില സംഘടനാ നേതാക്കളെ പുറത്താക്കിയത് ഈ...

കനത്ത ചൂട്: എറണാകുളത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കിന് തീപിടിച്ചു | Fire

കൊച്ചി: കേരളത്തിൽ വേനൽച്ചൂട് റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നതിനിടെ എറണാകുളം പഴങ്ങനാട് ആശുപത്രിക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിന് തീപിടിച്ചു. റോയൽ എൻഫീൽഡ് ബൈക്കിന്റെ സീറ്റാണ് കത്തിനശിച്ചത്. കനത്ത ചൂടിനെത്തുടർന്ന് സീറ്റ് കത്തിയതാണെന്നാണ് പ്രാഥമിക...

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: തിരുവമ്പാടി ലൈസൻസി സതീശൻ അന്തരിച്ചു; ആകെ മരണം 15 ആയി | Mundathikode tragedy

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി സതീശൻ മുണ്ടത്തിക്കോട് അന്തരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബേൺസ് ഐസിയുവിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇതോടെ...

പരിശീലനങ്ങൾ രാവിലെ 10.30ന് അവസാനിപ്പിക്കണം, യൂണിഫോമിൽ ഇളവ്: ഉത്തരവുമായി ബാലാവകാശ കമ്മീഷൻ | Trainings

തിരുവനന്തപുരം: ഏപ്രിൽ, മെയ് മാസങ്ങളിൽ സംസ്ഥാനത്തെ സ്കൂളുകളിൽ നടത്തുന്ന എല്ലാത്തരം പരിശീലനങ്ങളും രാവിലെ 10.30-ന് മുൻപായി അവസാനിപ്പിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു. കനത്ത ചൂട് കുട്ടികളിൽ നിർജ്ജലീകരണം, ദേഹാസ്വാസ്ഥ്യം, തലചുറ്റൽ...

വേനൽച്ചൂടിനെ പ്രതിരോധിക്കാൻ ‘സ്പ്രൈറ്റ് ലെമൺ മിന്റ്’; പുത്തൻ രുചിയുമായി സ്പ്രൈറ്റ് ഇന്ത്യയിൽ | Sprite Lemon Mint

കൊച്ചി: കഠിനമായ വേനൽക്കാലത്ത് ഉപഭോക്താക്കൾക്ക് കൂടുതൽ ഉന്മേഷം പകരാനായി പ്രമുഖ പാനീയ ബ്രാൻഡായ സ്പ്രൈറ്റ് (Sprite Lemon Mint) തങ്ങളുടെ പുതിയ വകഭേദമായ 'സ്പ്രൈറ്റ് ലെമൺ മിന്റ്' ഇന്ത്യയിൽ അവതരിപ്പിച്ചു. നാരങ്ങയുടെയും പുതിനയുടെയും...

‘വേനൽക്കാലത്ത് അമീബിക് മസ്തിഷ്ക ജ്വരം വർധിക്കാൻ സാധ്യത, ജാഗ്രത പാലിക്കണം’: ആരോഗ്യ മന്ത്രി വീണ ജോർജ് | Amoebic encephalitis

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ കടുത്തതോടെ അമീബിക് മസ്തിഷ്ക ജ്വരം വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മലിനമായ ജലസ്രോതസ്സുകളിൽ നിന്ന് പകരുന്ന ഈ രോഗം അതീവ അപകടകാരിയാണെന്നും പൊതുജനങ്ങളും അധികൃതരും...

‘സുരക്ഷാ പ്രശ്നം ഉള്ളതായി തോന്നുന്നില്ല, കോസ്റ്റ് ഗാർഡ് വിളിച്ച് അറിയിച്ചിരുന്നു’: ശബരിമലയ്ക്ക് മുകളിൽ ഹെലികോപ്റ്റർ പറന്നതിൽ ദേവസ്വം ബോർഡ് പ്രസിഡൻ്റ്, കേസെടുത്തു | Sabarimala

പത്തനംതിട്ട: അതീവ സുരക്ഷാ മേഖലയായ ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ പറന്ന സംഭവത്തിൽ സുരക്ഷാ ഭീഷണിയുള്ളതായി കരുതുന്നില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ഹെലികോപ്റ്റർ പറന്ന സമയത്തുതന്നെ...

വെള്ളക്കെട്ടിന് പരിഹാരം: വഞ്ചിയൂർ വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി മേയർ VV രാജേഷ് | VV Rajesh

തിരുവനന്തപുരം: നഗരത്തിലെ പ്രധാന പാതകളിൽ മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി വഞ്ചിയൂർ വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ഓടകളിലെ തടസ്സങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിൽ...