Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala

‘കൊടുത്തു എന്ന് പറയാനുള്ള ആർജ്ജവം ഉണ്ട്, തെളിയിച്ചാൽ രാഷ്ട്രീയം ഉപേക്ഷിക്കാം’: കത്ത് വിവാദത്തിൽ സണ്ണി ജോസഫ് | Sunny Joseph

കണ്ണൂർ: കത്ത് വിവാദത്തിൽ പ്രതികരിച്ച് സണ്ണി ജോസഫ്. താൻ കത്തയച്ചു എന്നത് വ്യാജ ആരോപണമാണെന്നും ഇത് തെളിയിച്ചാൽ രാഷ്ട്രീയം ഉപേക്ഷിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. (If you prove it, I will...

നടി മോണാലിസയുടെ വിവാഹം നിയമവിരുദ്ധം; വിവാഹസമയത്ത് പ്രായപൂർത്തിയായിരുന്നില്ലെന്ന് കണ്ടെത്തൽ;ഫർമാനെതിരെ POCSO കേസ് | Actress Monalisa Minor Marriage Case

കൊച്ചി/ഭോപ്പാൽ: സോഷ്യൽ മീഡിയ താരവും നടിയുമായ മോണാലിസയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് (Actress Monalisa Minor Marriage Case). വിവാഹസമയത്ത് മോണാലിസയ്ക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് നാഷണൽ കമ്മിഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്‌സ്...

‘ആഭ്യന്തര മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി സ്ഥാനത്തിനും മുസ്‌ലിം ലീഗിന് അർഹതയുണ്ട്, അവകാശമുണ്ട്’: രാഹുൽ ഈശ്വർ | Muslim League

തിരുവനന്തപുരം: കേരളത്തിൽ മുസ്ലിം ലീഗിന് ആഭ്യന്തര വകുപ്പോടെയുള്ള ഉപമുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന് രാഹുൽ ഈശ്വർ. കേരളത്തിന്റെ മതസൗഹാർദവും ഐക്യവും നിലനിർത്തുന്നതിൽ മുസ്ലിം ലീഗ് വഹിച്ച പങ്ക് വലുതാണെന്നും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ...

സംസ്ഥാന പ്രവേശന പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; എൻജിനീയറിങ് പരീക്ഷ ഏപ്രിൽ 17 മുതൽ | KEAM 2026 Exam Dates

തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷാ തീയതികൾ പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ചു (KEAM 2026 Exam Dates). കമ്പ്യൂട്ടർ അധിഷ്ഠിതമായാണ് (CBT) പരീക്ഷകൾ നടക്കുന്നത്. പരീക്ഷാ സമയക്രമം: എൻജിനീയറിങ്...

മാലിന്യ നിക്ഷേപം തടയാൻ കെഫോണും സിഡിറ്റും കൈകോർക്കുന്നു; പഞ്ചായത്തുകളിൽ സിസിടിവി നിരീക്ഷണം ശക്തമാക്കും | KFON Internet for CCTV Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുസ്ഥലങ്ങളിലെ അനിയന്ത്രിതമായ മാലിന്യ നിക്ഷേപം തടയുന്നതിനായി സാങ്കേതിക വിദ്യയുമായി കെഫോണും സിഡിറ്റും (KFON Internet for CCTV Kerala). ഗ്രാമപഞ്ചായത്തുകൾ നടത്തിവരുന്ന ശുചിത്വ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി കേരള ഫൈബർ...

‘സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കും’: പരിഹാസവുമായി AK ശശീന്ദ്രൻ | VD Satheesan

കോഴിക്കോട്: യുഡിഎഫ് അധികാരത്തിൽ വന്നില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവനയെ പരിഹസിച്ച് മന്ത്രി എ.കെ. ശശീന്ദ്രൻ. സതീശൻ വനവാസത്തിന് തയ്യാറാണെങ്കിൽ അതിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കി നൽകുമെന്ന്...

‘വ്യക്തിപരമായ വോട്ടുകൾ കൂടി പ്രധാനമാണ്, LDFന് ഇവിടെ വോട്ടുണ്ട്’: VK പ്രശാന്ത് | LDF

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലം എൽഡിഎഫിനൊപ്പം തന്നെ നിലനിൽക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് വി.കെ. പ്രശാന്ത്. മണ്ഡലത്തിൽ രാഷ്ട്രീയമായ വോട്ടുകൾക്ക് പുറമെ വ്യക്തിപരമായ ബന്ധങ്ങൾ വഴിയുള്ള വോട്ടുകളും ഫലത്തെ സ്വാധീനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.(Personal...

ശ്രീനന്ദ ഇനി നോവായ ഓർമ്മ; മൃതദേഹം കണ്ടെത്തിയത് ചിക്കമംഗളൂരുവിലെ 1500 അടി താഴ്ചയുള്ള മലയിടുക്കിൽ, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ | Sreenanda Chikkamagaluru Death News

മൈസൂരു/പാലക്കാട്: കർണാടകയിലെ ചിക്കമംഗളൂരു ബാബ ബുധൻഗിരി മലനിരകളിൽ വിനോദയാത്രയ്ക്കിടെ കാണാതായ മലയാളി വിദ്യാർത്ഥിനി ശ്രീനന്ദ (15) അന്തരിച്ചു (Sreenanda Chikkamagaluru Death News). നാല് ദിവസം നീണ്ട ആകാംക്ഷകൾക്കും പ്രാർത്ഥനകൾക്കും വിരാമമിട്ട് വെള്ളിയാഴ്ച...

‘ഞാൻ പോയിട്ടുണ്ടെങ്കിൽ G സുധാകരനും കാണും, നിഴലായി നടന്ന കാലം, പാർട്ടിയെ ആക്രമിച്ചാൽ കാര്യങ്ങൾ വെളിപ്പെടുത്തും’: സജി ചെറിയാൻ | G Sudhakaran

ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാർട്ടിയെയും നേതാക്കളെയും തുടർച്ചയായി ആക്ഷേപിക്കുന്ന ജി. സുധാകരനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. പാർട്ടിയെ ഇനിയും ആക്രമിച്ചാൽ സുധാകരന്റെ പല കാര്യങ്ങളും ഓരോന്നായി വെളിപ്പെടുത്തുമെന്നും സജി ചെറിയാൻ...

‘ആ കൂവലുകൾ എന്നെ തളർത്തി, പക്ഷേ മാറ്റിമറിച്ചു’; കസബ വിവാദവും സൈബർ ആക്രമണവും തുറന്നുപറഞ്ഞ് പാർവ്വതി തിരുവോത്ത് | Parvathy Thiruvothu Kasaba Movie Controversy

കൊച്ചി: 'കസബ' എന്ന സിനിമയിലെ സ്ത്രീവിരുദ്ധതയെ വിമർശിച്ചതിന് പിന്നാലെ നേരിടേണ്ടി വന്ന കടുത്ത സൈബർ ആക്രമണങ്ങളെക്കുറിച്ചും മാനസിക സംഘർഷങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നടി പാർവ്വതി തിരുവോത്ത് (Parvathy Thiruvothu Kasaba Movie Controversy). ഒരു...