Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം: കേരള പോലീസിൽ നിന്ന് വിവരങ്ങൾ തേടാൻ മധ്യപ്രദേശ് പോലീസ് | Kumbh Mela

തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ താരത്തിൻ്റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ അന്വേഷണം ഊർജിതമാക്കി മധ്യപ്രദേശ് പോലീസ്. വിവാഹ സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന കണ്ടെത്തലിനെത്തുടർന്ന് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി...

നിതിൻ രാജിൻ്റെ മരണം: ലോൺ ആപ്പ് ഭീഷണിയിലും അന്വേഷണം; ചാറ്റുകൾ കണ്ടെത്തി, അട്ടിമറിക്കാൻ നീക്കമെന്ന് കുടുംബം | Nitin Raj

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ജാതി അധിക്ഷേപത്തിന് പുറമെ ഓൺലൈൻ വായ്പാ മാഫിയയുടെ ഭീഷണിയും അന്വേഷണ പരിധിയിലേക്ക്. നിതിൻ ലോൺ ആപ്പ് സംഘവുമായി നടത്തിയ നിർണായക ചാറ്റുകൾ...

‘BJPയുടെ കപട ക്രിസ്ത്യൻ പ്രേമം ബോധ്യപ്പെട്ടത് നല്ല കാര്യം തന്നെയാണ്, കണ്ടാലറിയാത്തവർ കൊണ്ടാലറിയും’: വിമർശിച്ച് CPI മുഖപത്രം | CPI

തിരുവനന്തപുരം: ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങളെയും പ്രീണന തന്ത്രങ്ങളെയും രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രമായ 'ജനയുഗം'. ബിജെപി നിലപാടുകളെ പിന്തുണച്ച ബിഷപ്പുമാർക്ക് വൈകിയാണെങ്കിലും കാര്യങ്ങൾ ബോധ്യപ്പെട്ടുവെന്നും 'കണ്ടാലറിയാത്തവർ കൊണ്ടാലറിയും' എന്ന അവസ്ഥയിലാണ് അവരെന്നും ജനയുഗം...

ശബരിമല സ്വർണക്കൊള്ള കേസ്: KP ശങ്കരദാസിൻ്റെ സ്വാഭാവിക ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കും | Sabarimala

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ അവസാന പ്രതിയും ജാമ്യപ്രതീക്ഷയിൽ. കെ.പി. ശങ്കരദാസ് സമർപ്പിച്ച സ്വാഭാവിക ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം സമയപരിധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതാണ്...

നിതിൻ രാജിൻ്റെ മരണം: അധ്യാപകർക്കെതിരെ അന്വേഷണം ഊർജിതം; അറസ്റ്റ് ഉടൻ ഉണ്ടായേക്കും, വിശ്വാസമില്ലെന്ന് കുടുംബം | Nitin Raj

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയരായ അധ്യാപകർക്കെതിരെ പോലീസ് നടപടി കർശനമാക്കുന്നു. ആത്മഹത്യാ പ്രേരണ, പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തതിന് പിന്നാലെ,...

ചേലക്കരയിൽ കതിന പൊട്ടിക്കുന്നതിനിടെ അപകടം; പൊള്ളലേറ്റ വെടിക്കെട്ട് കരാറുകാരൻ മരിച്ചു | Chelakkara Anthimahakalan Kavu Accident

ചേലക്കര: അന്തിമഹാകാളൻ കാവിലെ വെടിവഴിപാടിനിടെ കതിന പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ കരാറുകാരൻ മരിച്ചു (Chelakkara Anthimahakalan Kavu Accident). അന്തിമഹാകാളൻകാവ് തൃത്താല വീട്ടിൽ വേണു (60) ആണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ...

എച്ച്ആർഡിഎസിനും അജി കൃഷ്ണനുമെതിരെ ഗുരുതര ആരോപണങ്ങൾ; പോക്സോ കേസ് അട്ടിമറിക്കാൻ കോടികൾ ഒഴുക്കിയെന്ന് മുൻ ജീവനക്കാരൻ | HRDS India Aji Krishnan Allegations

ന്യൂഡൽഹി: സന്നദ്ധ സംഘടനയായ എച്ച്ആർഡിഎസ് ഇന്ത്യയുടെ സ്ഥാപകൻ അജി കൃഷ്ണനെതിരെ വൻ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളും ക്രിമിനൽ കേസുകൾ അട്ടിമറിച്ചെന്ന പരാതിയുമായി മുൻ ജീവനക്കാരൻ (HRDS India Aji Krishnan Allegations). അജി...

നിധിൻ കേരളത്തിലെ ജാതി സമൂഹത്തിന്റെ ഇര; നീതി കിട്ടിയില്ലെങ്കിൽ പൊതുസമൂഹത്തിന് നാണക്കേടെന്ന് വേടൻ | Rapper Vedan Nithin Raj Death Reaction

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിധിൻ രാജിന്റെ ആത്മഹത്യയിൽ രൂക്ഷമായ പ്രതികരണവുമായി റാപ്പർ വേടൻ (Rapper Vedan Nithin Raj Death Reaction). പഠിക്കണമെന്ന അതിയായ ആഗ്രഹത്തോടെ എത്തിയ ഒരു യുവാവിനെ...

കൊട്ടാരക്കരയിൽ അയിഷ പോറ്റിക്ക് വോട്ട് ചെയ്യാൻ എൻഎസ്എസ് നിർദ്ദേശം; താലൂക്ക് യൂണിയൻ സെക്രട്ടറിയുടെ ശബ്ദരേഖ പുറത്ത് | NSS Support Aisha Potty Kottarakkara

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ എൻഎസ്എസ് പിന്തുണ യുഡിഎഫ് സ്ഥാനാർത്ഥി അയിഷ പോറ്റിക്കായിരുന്നുവെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത് (NSS Support Aisha Potty Kottarakkara). എൻഎസ്എസ് താലൂക്ക് യൂണിയൻ സെക്രട്ടറി...

മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും; നിലപാട് തിരുത്തി മുഹമ്മദ് ഷിയാസ് | Mohammed Shiyas Ernakulam DCC

കൊച്ചി: യുഡിഎഫ് ഭരണത്തിൽ വന്നാൽ മുഖ്യമന്ത്രി എറണാകുളത്ത് നിന്നായിരിക്കുമെന്ന തന്റെ വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് (Mohammed Shiyas Ernakulam DCC). കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുന്ന പതിവ്...