Description
Digital Voice of Kerala
Sunday, June 14, 2026

Digital Voice of Kerala

അൻസിബ ഹസനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ലക്ഷ്മിപ്രിയ: നഷ്ടപരിഹാരം ആവശ്യപ്പെടും | Actress Lakshmi Priya

കൊച്ചി: നടി അൻസിബ ഹസനെതിരെ പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടികൾ സ്വീകരിക്കാനൊരുങ്ങി ലക്ഷ്മിപ്രിയ. അൻസിബ തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, തന്നെയും കുടുംബത്തെയും പൊതുമധ്യത്തിൽ അപമാനിക്കാൻ ശ്രമിച്ചുവെന്നും ലക്ഷ്മിപ്രിയ മാധ്യമങ്ങളോട്...

KSRTCയിൽ സ്ത്രീകൾക്ക് ഇനി സൗജന്യയാത്ര: ‘പ്രിയദർശിനി’ പദ്ധതി ജൂൺ 15-ന് ആരംഭിക്കും, ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്രയെന്ന് മുഖ്യമന്ത്രി | Kerala Government

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചുകൊണ്ട് സർക്കാർ ചരിത്രപരമായ തീരുമാനമെടുത്തു. യുഡിഎഫ് സർക്കാരിന്റെ പ്രമുഖ തെരഞ്ഞെടുപ്പ് വാഗ്ദാനമായ 'ഇന്ദിരാ ഗ്യാരണ്ടി' പദ്ധതിയുടെ ഭാഗമായി ജൂൺ 15 മുതൽ സൗജന്യയാത്ര...

അൻസിബ ഹസൻ്റെ പരാതിയിൽ കഴമ്പില്ല: ആരോപണങ്ങൾ തള്ളി പോലീസ്, കോടതിയെ സമീപിക്കുമെന്ന് നടി | Police Dismiss Ansiba Hassan Complaint

കൊച്ചി: നടി അൻസിബ ഹസൻ നൽകിയ പരാതികളിൽ കഴമ്പില്ലെന്ന് പോലീസ് .നടി ലക്ഷ്മിപ്രിയക്കും തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്ഐ രേഷ്മയ്ക്കുമെതിരെ അൻസിബ ഉന്നയിച്ച ആരോപണങ്ങളിൽ അടിസ്ഥാനമില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു.(Police Dismiss Ansiba Hassan...

BJP കൗൺസിലർ സുഗതൻ്റെ അറസ്റ്റ്: പോലീസ് മർദ്ദിച്ചെന്ന ആരോപണം തള്ളി ദൃശ്യങ്ങൾ പുറത്ത് | R Sugathan Arrest

തിരുവനന്തപുരം: ഒളിവിലായിരുന്ന വട്ടിയൂർക്കാവ് വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ, പോലീസ് നടപടിയെ ന്യായീകരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പോലീസ് മർദ്ദിച്ചുവെന്ന് സുഗതനും ഭാര്യയും ഉന്നയിച്ച ആരോപണങ്ങൾക്ക് വിപരീതമായ കാര്യങ്ങളാണ് ദൃശ്യങ്ങളിൽ...

ശബരിമലയിലെ പൂജാ സാധനങ്ങൾ ബില്ലില്ലാതെ വാങ്ങുന്ന ദേവസ്വം ബോർഡിൻ്റെ വാദം ഹൈക്കോടതി തള്ളി: കഴിഞ്ഞ 10 വർഷത്തെ രേഖകൾ ഹാജരാക്കണം | Kerala High Court

കൊച്ചി: ശബരിമലയിൽ അഷ്ടാഭിഷേകം, നിത്യപൂജ തുടങ്ങിയ വഴിപാടുകൾക്ക് ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങാമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വാദം ഹൈക്കോടതി തള്ളി. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി....

‘വെടിവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് എന്തിനാണ് ?’: BJP കൗൺസിലറുടെ അറസ്റ്റിൽ പോലീസിനെതിരെ മേയർ VV രാജേഷ് | Mayor V V Rajesh Criticizes Police

തിരുവനന്തപുരം: ഒളിവിലായിരുന്ന വാഴോട്ടുകോണം കൗൺസിലർ സുഗതനെ പോലീസ് അറസ്റ്റ് ചെയ്ത രീതിക്കെതിരെ മേയർ വി.വി. രാജേഷ്. തലസ്ഥാന നഗരത്തിൽ ഇത്തരം ഭീകരാന്തരീക്ഷം സൃഷ്ടിക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്നും, പോലീസ് മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും മേയർ...

ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരിൽ ലക്ഷങ്ങളുടെ കാസ്റ്റിംഗ് തട്ടിപ്പ്; വ്യാജന്മാർക്കെതിരെ വിജയ് ബാബു | Friday Film House fake casting call scam

കൊച്ചി: മലയാളത്തിലെ പ്രമുഖ സിനിമ നിർമ്മാണ കമ്പനിയായ 'ഫ്രൈഡേ ഫിലിം ഹൗസിന്റെ' (Friday Film House fake casting call scam) പേരിൽ സിനിമാ മോഹികളെ ലക്ഷ്യമിട്ട് വ്യാജ കാസ്റ്റിംഗ് ഏജന്റുകൾ ലക്ഷങ്ങളുടെ...

ജില്ലാ സെക്രട്ടറി നിയമനത്തിൽ V ശിവൻകുട്ടിക്ക് അതൃപ്തി?: CPIM തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്നു | V Sivankutty Boycotts CPIM District Secretariat

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വി. ജോയി എംഎൽഎയെ വീണ്ടും നിയമിക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തിൽ അതൃപ്തിയുമായി മുൻ മന്ത്രി വി. ശിവൻകുട്ടി. ഇന്ന് രാവിലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ...

“അവർ വന്ന് എന്റെ മുഖത്ത് ഒറ്റയടി, ഞാൻ തകർന്നുപോയ നിമിഷം”; കയ്പ്പേറിയ റോഡപകട അനുഭവം തുറന്നുപറഞ്ഞ് അഞ്ജു ജോസഫ് | Singer Anju Joseph interview Dhanya Varma

കൊച്ചി: മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഗായികയും നടിയുമാണ് അഞ്ജു ജോസഫ്. 'ഡോക്ടർ ലവ്' എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ച താരം 'അർച്ചന നോട്ടൗട്ട്' എന്ന ചിത്രത്തിലൂടെ അഭിനയത്തിലും തന്റെ സാന്നിധ്യം...

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വൻ ഇടിവ്: പവന് കുറഞ്ഞത് 3160 രൂപ | Kerala Gold Price

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വലിയ ഇടിവ്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 3160 രൂപ കുറഞ്ഞ് 1,09,160 രൂപയിലെത്തി. ഗ്രാമിന് 395 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്, ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വിപണി...