Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala

‘അതിമനോഹരം’: ലൗലാജനായി മോഹൻലാൽ വരുന്നു; തരുൺ മൂർത്തി ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് | Athimanoharam Movie

കൊച്ചി: 'തുടരും' എന്ന ചിത്രത്തിന് ശേഷം മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന് പേരിട്ടു (Athimanoharam Movie). 'അതിമനോഹരം' എന്നാണ് സിനിമയ്ക്ക് നൽകിയിരിക്കുന്ന പേര്. പ്രഖ്യാപന വേളയിൽ...

ക്യാമറയും ആക്ഷനുമായി ഒരു യാത്ര; പ്രശാന്ത് മുരളിയുടെ ‘സിനിമ വണ്ടി’ കുട്ടിക്കാനത്തേക്ക് | Cinema Vandi

കൊച്ചി: സിനിമയെ അടുത്തറിയാനും അഭിനയത്തിന്റെ സാങ്കേതിക വശങ്ങൾ യാത്രകളിലൂടെ പഠിക്കാനും താല്പര്യമുള്ളവർക്കായി സംവിധായകൻ പ്രശാന്ത് മുരളി ഒരുക്കുന്ന 'സിനിമ വണ്ടി' (Cinema Vandi) യാത്ര തിരിക്കുന്നു. തിയറി ക്ലാസുകൾക്ക് പകരം ഒരു യഥാർത്ഥ...

‘സന്തോഷത്തിന് അതിരുകളില്ല’: യേശുദാസിനൊപ്പം വിഷു ആഘോഷിച്ച് മനോജ് കെ. ജയൻ | Manoj K. Jayan

കൊച്ചി: മലയാളികളുടെ പ്രിയ ഗായകൻ കെ.ജെ. യേശുദാസിനൊപ്പം വിഷു ആഘോഷിച്ചതിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടൻ മനോജ് കെ. ജയൻ. അമേരിക്കയിലെ ഡാലസിലുള്ള യേശുദാസിന്റെ വസതിയിലെത്തിയാണ് അദ്ദേഹം ആശംസകൾ നേർന്നത്.(Happiness knows no bounds,...

വിഷുദിനത്തിൽ കുതിച്ച് കേരളത്തിലെ സ്വർണ്ണവില: പവന് ഇന്ന് ഒറ്റയടിക്ക് 1040 രൂപ വർദ്ധിച്ചു | Gold price

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർദ്ധനവ്. പവന് ഇന്ന് ഒറ്റയടിക്ക് 1040 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,13,920 രൂപയായി ഉയർന്നു. ഗ്രാമിന് 130 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്;...

പന്തളത്ത് തിരുവാഭരണത്തിലെ ‘കാണിപ്പൊന്ന്’ നഷ്ടമായി: അബദ്ധത്തിൽ നഷ്‌ടമായ സ്വർണ്ണം കണ്ടെത്തി | Theft

പത്തനംതിട്ട : പന്തളം വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിനിടെ തിരുവാഭരണത്തിന്റെ ഭാഗമായ 'കാണിപ്പൊന്ന്' നഷ്ടമായി. ദർശനത്തിനെത്തിയ ആൾ കൊട്ടാരം കുടുംബാംഗമാണെന്ന് വിശ്വസിപ്പിച്ച് സ്വർണ്ണരൂപം കൈക്കലാക്കി കടന്നുകളയുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പിന്നീട്...

‘പഠിച്ച് തന്നെ മുന്നോട്ട് പോകും, എന്തുവന്നാലും ഡോക്ടറായിട്ടേ പുറത്തിറങ്ങൂ’: അധ്യാപകരുടെ പിന്തുണയും വെളിപ്പെടുത്തി നിതിൻ രാജ്, ശബ്ദരേഖ പുറത്ത് | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പുതിയ വഴിത്തിരിവ്. കടുത്ത പ്രതിസന്ധികൾക്കിടയിലും ഡോക്ടറാകണമെന്ന നിതിൻ രാജിന്റെ ദൃഢനിശ്ചയം വെളിപ്പെടുത്തുന്ന ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. ചില അധ്യാപകർ തന്നെ പിന്തുണച്ചിരുന്നതായും പുതിയ...

ഭക്തിസാന്ദ്രമായ വിഷുക്കണി ദർശനം: ഗുരുവായൂരിൽ കണ്ണനെ കാണാൻ എത്തിയത് ആയിരങ്ങൾ | Vishu

ഗുരുവായൂർ: വിഷുദിനത്തിൽ ഗുരുവായൂരപ്പനെ കണി കാണാൻ ആയിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിലെത്തി. പുലർച്ചെ 2.55 മുതൽ 3.55 വരെ നടന്ന വിഷുക്കണി ദർശനത്തിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. വരും മണിക്കൂറുകളിൽ പതിനായിരക്കണക്കിന് ആളുകൾ ദർശനത്തിനായി...

നിതിൻ രാജിൻ്റെ മരണം: കർശന നടപടിയെടുക്കാൻ VCക്ക് നിർദേശം നൽകി ഗവർണർ | Nitin Raj

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ഇടപെട്ടു. കുറ്റക്കാരായ കോളജ് അധികൃതർക്കും അധ്യാപകർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കാൻ വി സി ഡോ. മോഹൻ...

‘പിണറായി ഗാരു’: മണ്ഡല പുനർനിർണ്ണയത്തിൽ ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാർക്ക് രേവന്ത് റെഡ്ഢിയുടെ കത്ത് | Revanth Reddy

തിരുവനന്തപുരം: ലോക്സഭാ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കൈകോർക്കുന്നു. മണ്ഡല പുനർനിർണ്ണയ നീക്കത്തെ പ്രതിരോധിക്കാൻ ഒന്നിച്ച് നിൽക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി കേരള മുഖ്യമന്ത്രി...

അയ്യപ്പ സന്നിധിയിൽ വിഷുക്കണി ദർശനം: ആയിരങ്ങൾ ദർശനപുണ്യം തേടി | Vishu

പത്തനംതിട്ട: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രത്യാശയുമായി ശബരിമല ക്ഷേത്രത്തിൽ ആയിരങ്ങൾ വിഷുക്കണി ദർശിച്ചു. പുലർച്ചെ മുതൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഭക്തർ സായൂജ്യം നേടി.(Vishu Darshan at Sabarimala, Thousands seek virtue ) വിഷു ദിനമായ...