തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിന് പിന്നാലെ കാണാതായവർക്കായി പാടശേഖരങ്ങളിൽ നടത്തുന്ന തിരച്ചിലിൽ കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി. ഇന്ന് രാവിലെ കെഡാവർ നായ്ക്കളെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് പാടത്ത് ചിതറിക്കിടക്കുന്ന നിലയിൽ രണ്ട്...
മലപ്പുറം: നാടിനെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. സഹ ഡ്രൈവർ നൗഷാദ് അലിയാണ് കോയമ്പത്തൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെയോടെ അന്തരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി...
ന്യൂഡൽഹി: രാഷ്ട്രീയ-സാംസ്കാരിക പ്രമുഖർ പങ്കെടുത്ത വിരുന്നിൽ ശശി തരൂർ എം.പിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചുള്ള പ്രിയങ്ക മോഹന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു (Priyanka Mohan Shashi Tharoor). വിദേശകാര്യ മന്ത്രി ഡോ. എസ്....
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. മനുഷ്യജീവന് ഭീഷണിയാകുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ അനുവദിക്കാനാവില്ലെന്നും സുരക്ഷാ കാര്യങ്ങളിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.(Mundathikode...
തിരുവനന്തപുരം: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷവിമർശനവുമായി മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖ. "എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ?" എന്ന്...
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സന്തോഷ് പണ്ഡിറ്റ് അനുശോചനം രേഖപ്പെടുത്തി (Santhosh Pandit Mundathikode Blast). സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ...
കൊച്ചി: ബിസിനസ്സിലും സിനിമയിലും താൻ നേരിട്ട വൻ ചതികളെക്കുറിച്ച് വിവരിച്ച് മുരളി കുന്നുംപുറത്ത് പങ്കുവെച്ച വീഡിയോ സിനിമാ ലോകത്തെ നടുക്കിയിരിക്കുകയാണ് (Murali Kunnumpurath). 'നദികളിൽ സുന്ദരി യമുന', 'സുമതി വളവ്' എന്നീ സിനിമകളിലൂടെ...
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. ദുരന്തത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താനും സർക്കാർ...
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ശാലയിലുണ്ടായ സ്ഫോടനത്തിൽ ദുരന്തസ്ഥലം സന്ദർശിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണമുണ്ടാകുമെന്നും ഫോറൻസിക് പരിശോധനകൾക്കാണ് നിലവിൽ മുൻഗണന നൽകുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(Mundathikode...
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം നടത്തുന്നതുമായി ബന്ധപ്പെട്ട് സന്തുലിതമായ നിലപാട് സ്വീകരിക്കുമെന്ന് പാറമേക്കാവ് ദേവസ്വം. ജില്ലാ ഭരണകൂടവുമായി ആലോചിച്ച ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്ന് പാറമേക്കാവ് ദേവസ്വം...