Description
Digital Voice of Kerala
Friday, May 22, 2026

Digital Voice of Kerala

‘മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും, മാധ്യമങ്ങൾക്കാണ് വിലക്ക് വരേണ്ടത്, പവർ കട്ടെന്ന പേരിനാണോ സർക്കാരിന് പ്രശ്നം?’: സണ്ണി ജോസഫ് | Chief Minister

തിരുവനന്തപുരം: കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി ചർച്ചകൾ സംബന്ധിച്ച് പ്രതികരണവുമായി സണ്ണി ജോസഫ് രംഗത്തെത്തി. മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. രമേശ് ചെന്നിത്തലയെ കുറിച്ചുള്ള പരസ്യത്തെക്കുറിച്ച് താൻ അറിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(The high...

കേരളത്തിൽ ആദ്യമായി വിമാന മാർഗ്ഗം ഹൃദയമെത്തിച്ച് നടത്തിയ ഹൃദയമാറ്റ ശസ്ത്രക്രിയ: മാത്യു അച്ചാടൻ ഓർമ്മയായി | Mathew Achadan

തൃശൂർ: കേരളത്തിൽ ആദ്യമായി വിമാനമാർഗ്ഗം ഹൃദയമെത്തിച്ച് നടത്തിയ ശസ്ത്രക്രിയയിലൂടെ പുതുജീവൻ ലഭിച്ച ചാലക്കുടി പരിയാരം സ്വദേശി മാത്യു അച്ചാടൻ അന്തരിച്ചു. പത്ത് വർഷം മുൻപാണ് മാത്യുവിന്റെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. പുലർച്ചെ...

സംസ്ഥാനത്ത് പാമ്പുകടി കേസുകൾ കൂടുന്നു: ഇന്നലെ മാത്രം ആംബുലൻസ് സഹായം തേടിയത് 23 പേർ | Snakebite

തിരുവനന്തപുരം: കേരളത്തിൽ ചൂട് കൊടുമ്പിരിക്കൊണ്ട് തുടരുന്നതിനിടെ പാമ്പുകടി കേസുകൾ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 23 പേർ പാമ്പുകടിയേറ്റ് ആംബുലൻസ് സഹായം തേടി. ആലപ്പുഴ, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലാണ്...

‘ആയുധം കൊണ്ടുള്ള ആക്രമണം നടന്നു എന്ന് പറഞ്ഞിട്ടില്ല, മന്ത്രിയെ കണ്ടപ്പോൾ അവശയായ നിലയിൽ ആയിരുന്നു’: വീണാ ജോർജിനെതിരായ പ്രതിഷേധത്തിൽ സ്പീക്കർ | Veena George

തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രി വീണാ ജോർജിന് നേരെ നടന്ന കെഎസ്‌യു പ്രതിഷേധത്തിൽ ആയുധം കൊണ്ടുള്ള ആക്രമണം നടന്നുവെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സ്പീക്കർ എ.എൻ. ഷംസീർ. മന്ത്രി വളരെ അവശയായ...

‘ഒരു പുതിയ സുഹൃത്തിനെ കിട്ടി’; മോഹൻലാലിനൊപ്പം ചിത്രം പങ്കുവെച്ച് ചെയിൻസ്‌മോക്കേഴ്‌സ് | Mohanlal The Chainsmokers

ലോസ് ആഞ്ചലസ്: ലോകപ്രശസ്ത സംഗീത ബാൻഡ് 'ദ ചെയിൻസ്‌മോക്കേഴ്‌സി'നൊപ്പമുള്ള മോഹൻലാലിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ (Mohanlal The Chainsmokers). "ഒരു പുതിയ സുഹൃത്തിനെ കിട്ടി" (Found a new friend)...

‘CCTV ക്യാമറകൾ കൃത്യമായി പ്രവർത്തിച്ചില്ല, പുതുപ്പള്ളിയിലെ EVMൽ ആശങ്ക’: ചാണ്ടി ഉമ്മൻ | EVM

കോട്ടയം: പുതുപ്പള്ളിയിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമുകളിൽ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ ആരോപിച്ചു. സിസിടിവി ക്യാമറകൾ കൃത്യമായി പ്രവർത്തിച്ചില്ലെന്നത് ഉൾപ്പെടെയുള്ള ഗുരുതരമായ പ്രശ്നങ്ങൾ അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ...

സ്വർണ്ണവിലയിൽ വർധനവ്: പവന് 280 രൂപ കൂടി | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 280 രൂപ കൂടി 1,13,240 രൂപ എന്ന നിലയിലും, ഗ്രാമിന് 35 രൂപ കൂടി 14,155 രൂപ എന്ന നിലയിലുമാണ് വിപണിയിൽ...

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ചികിത്സയിൽ കഴിഞ്ഞ ഒരാൾ കൂടി മരണപ്പെട്ടു, മരണസംഖ്യ 17 ആയി | Mundathikode tragedy

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൃശൂർ സ്വദേശി രാകേഷ് മരണത്തിന് കീഴടങ്ങി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു അദ്ദേഹം. 85 ശതമാനത്തിലധികം പൊള്ളലേറ്റ രാകേഷിന്റെ നില...

പുകയില കടത്ത് വിവാദം: A ഷാനവാസിനെ തിരിച്ചെടുത്ത് CPM | Tobacco

ആലപ്പുഴ: നിരോധിത പുകയില കടത്ത് വിവാദത്തെത്തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയ എ. ഷാനവാസിനെ സി.പി.എം തിരിച്ചെടുത്തു. അപേക്ഷ പരിഗണിച്ചാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അപേക്ഷ പരിഗണിക്കുന്നത് നീട്ടിവെച്ചിരുന്നത്.(Tobacco smuggling...

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം: അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പൊലീസ്; സംഘം വീണ്ടും കേരളത്തിലേക്ക് | Kumbh Mela

കൊച്ചി: കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയുടെ വിവാദ വിവാഹത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ നിർണ്ണായക നീക്കവുമായി മധ്യപ്രദേശ് പൊലീസ്. പട്ടികവർഗ കമ്മീഷന്റെ കർശന നിർദ്ദേശത്തെത്തുടർന്ന് കേസിൽ പുതിയ വകുപ്പുകൾ ചേർക്കാനാണ് പൊലീസിന്റെ തീരുമാനം. പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച...