Description
Digital Voice of Kerala
Thursday, May 21, 2026

Digital Voice of Kerala

പശ്ചിമേഷ്യൻ പ്രതിസന്ധി: ദോഹയിലേക്കുള്ള സർവീസുകൾ ഇൻഡിഗോ മെയ് ഒന്നു മുതൽ പുനരാരംഭിക്കും | Indigo Doha flights

തിരുവനന്തപുരം: ഗൾഫ് മേഖലയിലെ യുദ്ധസമാനമായ സാഹചര്യങ്ങളെത്തുടർന്ന് റദ്ദാക്കിയിരുന്ന ഇൻഡിഗോയുടെ ദോഹ സർവീസുകൾ മെയ് 1 മുതൽ വീണ്ടും തുടങ്ങുന്നു (Indigo Doha flights). കേരളത്തിലെ കൊച്ചി, കണ്ണൂർ ഉൾപ്പെടെ ഇന്ത്യയിലെ ഏഴ് പ്രധാന...

ഹർത്താൽ അക്രമം: കാൻസർ രോഗിയെ തടഞ്ഞ നേതാവ് റിമാൻഡിൽ; സ്ത്രീകൾക്കും കുട്ടികൾക്കും നേരെയും കൈയേറ്റം | Hartal violence Pathanamthitta

പത്തനംതിട്ട: തിരുവല്ലയിൽ ഹർത്താലിനിടെ കാൻസർ രോഗിയെ തടഞ്ഞുവെച്ച് ഉപദ്രവിച്ച കേസിൽ സിഎസ്ഡിഎസ് (CSDS) നേതാവ് അജിമോൻ ചാലാക്കേരിയെ കോടതി റിമാൻഡ് ചെയ്തു (Hartal violence Pathanamthitta). കാലടി സ്വദേശിയായ സിജു എന്ന കാൻസർ...

കലഞ്ഞൂർ അനന്തു കൊലക്കേസ്: പ്രതി ശ്രീകുമാറിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും | Kalanjoor murder case

പത്തനംതിട്ട: ഭാര്യയുമായുള്ള അവിഹിത ബന്ധത്തിന്റെ പേരിലുള്ള സംശയത്തെത്തുടർന്ന് അയൽവാസിയെ തല്ലിക്കൊന്ന് കനാലിൽ തള്ളിയ പ്രതിക്ക് ജീവപര്യന്തം കഠിനതടവ് (Kalanjoor murder case). കലഞ്ഞൂർ സ്വദേശി അനന്തുവിനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി ശ്രീകുമാറിനെ (48)...

മോർഫ് ചെയ്ത ചിത്രങ്ങൾ വിൽപനയ്ക്ക് വച്ചു; ടെലഗ്രാം വഴി അശ്ലീല ഗ്രൂപ്പുകൾ നടത്തിയ യുവാവ് അറസ്റ്റിൽ | Photo morphing case Malappuram

മലപ്പുറം: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സജീവമായ പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ച് അശ്ലീലമായി മോർഫ് ചെയ്ത് വിൽപന നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിലായി (Photo morphing case Malappuram). വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി നിതിൻ...

ശക്തമായ മഴ: ഇടുക്കിയിൽ വ്യാപക നാശനഷ്ടം | Heavy rains

ഇടുക്കി: ജില്ലയിൽ പെയ്ത ശക്തമായ മഴയിലും കാറ്റിലും വണ്ടിപ്പെരിയാർ മേഖലയിൽ വ്യാപക നാശനഷ്ടം. വണ്ടിപ്പെരിയാർ മ്ലാമല ഭാഗത്താണ് കാറ്റും മഴയും കടുത്ത നാശം വിതച്ചത്. പ്രദേശത്ത് ശക്തമായ കാറ്റും മഴയും ആണ് അനുഭവപ്പെട്ടത്.(...

കൊട്ടാരക്കരയിൽ അമ്മയെ മകൻ വെട്ടിപ്പരിക്കേൽപ്പിച്ചു: പ്രതി കസ്റ്റഡിയിൽ | Son attacks mother

കൊല്ലം: കൊട്ടാരക്കരയിൽ അമ്മയെ മകൻ വെട്ടിപ്പരിക്കേൽപ്പിച്ചു. കൊട്ടാരക്കര സ്വദേശി രാധാമണിക്കാണ് മകന്റെ ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിൽ മകൻ മഹേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.(Son attacks mother in Kollam, Accused in custody) രാധാമണി വീടിന്റെ...

നിതിൻ രാജിൻ്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി; ലോൺ ആപ്പ് കേസും അന്വേഷിക്കും | Nitin Raj

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ ശുപാർശ പരിഗണിച്ച് ഡിജിപിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്....

കോൺഗ്രസിൽ ‘മുഖ്യമന്ത്രി’ പോര് മുറുകുന്നു: KPCC ഡിജിറ്റൽ മീഡിയ കോർഡിനേറ്ററെ പുറത്താക്കണമെന്ന് പരാതി | Congress

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള ഗ്രൂപ്പ് പോര് പുതിയ തലത്തിലേക്ക്. കെപിസിസി ഡിജിറ്റൽ മീഡിയ കോർഡിനേറ്റർ വിമല ബിനുവിനെ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റിന് പരാതി...

പൊന്നാനി ഹാർബറിൽ മൃതദേഹം 22-കാരിയായ ഫാത്തിമയുടേത്: ഭർത്താവ് പിടിയിൽ; കൊലപാതകമെന്ന് സംശയം | Ponnani Harbor Fathima death

മലപ്പുറം: പൊന്നാനി ഹാർബറിൽ മണലിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയ മൃതദേഹം പൊന്നാനി രായിൻമരക്കാർ വീട്ടിൽ ഫാത്തിമയുടേതാണെന്ന് (22) സ്ഥിരീകരിച്ചു (Ponnani Harbor Fathima death). സംഭവവുമായി ബന്ധപ്പെട്ട് ഫാത്തിമയുടെ ഭർത്താവ് മുഹമ്മദിനെ...

ഇനി ഒടിപി വേണ്ട; ഫേസ് ഐഡി വഴിയും വിരലടയാളം വഴിയും ഫ്ലിപ്കാർട്ടിൽ പണമടയ്ക്കാം | Flipkart biometric payment

ഓൺലൈൻ പണമിടപാടുകൾ കൂടുതൽ ലളിതമാക്കാൻ ലക്ഷ്യമിട്ട് ഇ-കൊമേഴ്‌സ് ഭീമനായ ഫ്ലിപ്കാർട്ട്, ആക്സിസ് ബാങ്ക്, പേയു (PayU) എന്നിവയുമായി ചേർന്ന് ബയോമെട്രിക് ഓതന്റിക്കേഷൻ സംവിധാനം പുറത്തിറക്കി (Flipkart biometric payment). ഇതോടെ ആക്സിസ് ബാങ്ക്...