കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഉയർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 120 രൂപ കൂടി 1,06,120 രൂപ എന്ന നിലയിലും, ഗ്രാമിന് 15 രൂപ കൂടി 13,265 രൂപ എന്ന നിലയിലുമാണ് ഇന്ന്...
തിരുവനന്തപുരം: തന്നെ 'അയ്യപ്പന്റെ പുലി പിടിക്കും' എന്ന പരിഹാസത്തിന് മറുപടിയുമായി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. ഇത്തരം വിലകുറഞ്ഞ പ്രസ്താവനകൾക്ക് മറുപടി നൽകാനില്ലെന്നും യഥാർത്ഥ 'പുലികൾ' വോട്ടർമാരാണെന്നും അവർ മറുപടി നൽകുമെന്നും കടകംപള്ളി പറഞ്ഞു.(Voters...
പാലക്കാട്: തൃത്താല മണ്ഡലത്തിൽ യുഡിഎഫ് വൻ വിജയം നേടുമെന്നും വി.ടി. ബൽറാം മണ്ഡലം തിരിച്ചുപിടിക്കുമെന്നും ഷാഫി പറമ്പിൽ എംപി. രാഷ്ട്രീയ എതിരാളികളുടെ ആരോപണങ്ങളെ തള്ളിക്കളഞ്ഞ ഷാഫി, യുഡിഎഫിന് 'ഡീൽ' ജനങ്ങളുമായി മാത്രമാണെന്ന് വ്യക്തമാക്കി.(Our...
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ പത്ത് വർഷത്തെ ഭരണത്തിനെതിരെ യുഡിഎഫ് പരസ്യം പുറത്തിറക്കി. "ഇനി കാത്തിരിപ്പില്ല, വരുന്നു യുഡിഎഫ്" എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ടുള്ള ഈ ടിവി പരസ്യം വോട്ടർമാർക്കിടയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.(No more...
കോഴിക്കോട്: സയ്യിദ് ഖലീൽ ബുഖാരി തങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി. ബുഖാരി തങ്ങളുടെ കോഴിക്കോട്ടെ വസതിയിൽ ഇന്നലെ വൈകുന്നേരമായിരുന്നു കൂടിക്കാഴ്ച. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മത-സാമുദായിക നേതാക്കളുടെ...
കൊച്ചി: വിമാനങ്ങളുടെ പുറംഭാഗം വെറുമൊരു ലോഗോയിലോ നിറങ്ങളിലോ ഒതുക്കാതെ, അവയെ കലയുടെയും സംസ്‌കാരത്തിന്റെയും കഥകൾ പറയുന്ന കാൻവാസുകളാക്കി മാറ്റിയിരിക്കുകയാണ് എയർ ഇന്ത്യ എക്‌സ്പ്രസ്. വ്യാഴാഴ്ച മുംബൈയിൽ നടന്ന ചടങ്ങിൽ 'ദി ഫ്ലൈയിംഗ് കാൻവാസ്'...
പാലക്കാട്: എ.കെ. ബാലന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി വി.കെ. ശ്രീകണ്ഠൻ എംപി. പ്രായധിക്യം മൂലം എ.കെ. ബാലന്റെ 'കിളിപോയെന്നും' അദ്ദേഹത്തിന് സ്ഥലകാല വിഭ്രമം സംഭവിച്ചിരിക്കുകയാണെന്നും ശ്രീകണ്ഠൻ പരിഹസിച്ചു. പാലക്കാട് സീറ്റ് ബിജെപിക്ക് വിൽക്കാൻ മുൻകൈ...
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ മധ്യസ്ഥതയിൽ നടന്ന അനുരഞ്ജന ചർച്ചകൾ പരാജയപ്പെട്ടു. ഇതേത്തുടർന്ന് മിനിമം വേതനം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ 26 സ്വകാര്യ ആശുപത്രികളിൽ ഇന്ന്...
കൊച്ചി: തന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വർഗ്ഗീയ പരാമർശങ്ങൾക്കെതിരെ കർക്കശ നിലപാടുമായി നടൻ ആസിഫ് അലി. രാഷ്ട്രീയവും മതപരവുമായ പ്രസ്താവനകൾ തന്റെ പേരിൽ കെട്ടിവെക്കുന്നവർക്കെതിരെ നിയമപരമായ നടപടികളുണ്ടാകുമെന്ന സൂചന നൽകിക്കൊണ്ടാണ്...
മലപ്പുറം: മുസ്‌ലിം ലീഗിനെതിരെ എ.കെ. ബാലൻ ഉന്നയിച്ച ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും തിരഞ്ഞെടുപ്പ് പരാജയം മുന്നിൽ കാണുമ്പോഴുണ്ടാകുന്ന വിഭ്രാന്തിയാണിതെന്നും പി.എം.എ. സലാം. ലീഗ് ജമാഅത്തെ ഇസ്‌ലാമിയുടെ നിയന്ത്രണത്തിലാണെന്ന ബാലന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.(AK Balan's...