Description
Digital Voice of Kerala
Friday, April 3, 2026

Digital Voice of Kerala
HomeKeralaഹൈക്കോടതിയിൽ മീഡിയ റൂം വേണ്ട: നീക്കം ഉപേക്ഷിച്ചു | Kerala High...

ഹൈക്കോടതിയിൽ മീഡിയ റൂം വേണ്ട: നീക്കം ഉപേക്ഷിച്ചു | Kerala High Court

🎙️ Latest Podcast

കൊച്ചി: കേരള ഹൈക്കോടതിയിൽ മാധ്യമപ്രവർത്തകർക്കായി മീഡിയ റൂമും ബ്രീഫിംഗ് സെന്ററും അനുവദിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. അഭിഭാഷക അസോസിയേഷൻ ഈ നീക്കത്തിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചതോടെയാണിത്. മീഡിയ റൂം അനുവദിക്കേണ്ടതില്ലെന്ന് അസോസിയേഷൻ തീരുമാനമെടുത്തു.(No media room in the Kerala High Court, move dropped)

കോടതി നടപടികളും സുപ്രധാന വിധിന്യായങ്ങളും കൂടുതൽ സുതാര്യമായും കൃത്യമായും മാധ്യമങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൈക്കോടതി ഭരണവിഭാഗം ഇത്തരമൊരു സംവിധാനം ആലോചിച്ചിരുന്നത്.
ഹൈക്കോടതി വിധികൾ റിപ്പോർട്ട് ചെയ്യുന്നതിനായി നിലവിൽ മാധ്യമപ്രവർത്തകർക്ക് കോടതിയിൽ പ്രവേശനമുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.